പോറ്റിയുടെ കൈവശം സ്വർണപ്പാളികള്‍ കൊടുത്തയച്ചിട്ടില്ല; ബോർഡിനെയും ഉദ്യോഗസ്ഥരെയും കുടുക്കാൻ ശ്രമം നടക്കുന്നതായി പി എസ് പ്രശാന്ത്