More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ മുത്തുമാലകളും വളകളും വില്‍ക്കുന്ന 89 കാരി മുത്തശ്ശി, വൈറലായി വീഡിയോ

Authored by Web Desk | Last updated: 03 Feb 2026, 8:16 AM | 4 min read

Print
viral-video-89-years-old-woman-sells-bracelets-in-mumbai-local-train
ചില ആളുകളെ സംബന്ധിച്ച് പ്രായം വെറുമൊരു സംഖ്യമാത്രമാണ് എന്ന് നാം പറയാറുണ്ട്. വീട്ടിലിരുന്ന് വിശ്രമിക്കേണ്ട പ്രായത്തില്‍ ഇത്തരക്കാര്‍ ജീവിക്കാനായി കഠിനാധ്വാനം നടത്തുകയാണ്. ഇത് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഇവിടെ ഇവിടെ ഒരു മുത്തശ്ശി. പറഞ്ഞുവരുന്നത് 89 വയസ്സുകാരിയായ കമലാബെന്‍ മേത്തയെകുറിച്ചാണ്. മുംബൈയിലെ തിരക്കേറിയ ലോക്കല്‍ ട്രെയിനുകളില്‍ മുത്തുമാലകളും വളകളും വില്‍ക്കുന്ന ഈ മുത്തശ്ശിയുടെ വീഡിയോ ഇപ്പോള്‍ സാമഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയാണ്.


മീത തുഷിത് ഷാ എന്ന യാത്രക്കാരിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഈ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഉച്ച സമയത്തെ കഠിനമായ ചൂടിലും തിരക്കിലും തളരാതെ, കൈയ്യിലൊരു ചെറിയ ബാഗുമായി കച്ചവടം നടത്തുന്ന കമലാബെന്നിനെയാണ് വീഡിയോയില്‍ കാണുന്നത്. നലാസോപാരയിലാണ് താമസമെന്നും 89 വയസ്സായെന്നും അവര്‍ വീഡിയോയില്‍ പുഞ്ചിരിയോടെ പറയുന്നു. മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാന്‍ തയ്യാറാകാത്ത കമലാബെന്‍, തന്റെ താമസത്തിന് കുടുംബത്തിന് പണം നല്‍കാനാണ് ഈ പ്രായത്തിലും ജോലി ചെയ്യുന്നതെന്ന് പറഞ്ഞു. തന്റെ കുടുംബത്തിന് നാണക്കേടുണ്ടാകരുതെന്ന കരുതലോടെ വീടിന്റെ കൃത്യമായ വിലാസം നല്‍കാന്‍ അവര്‍ വിസമ്മതിച്ചു. വെറും 40 രൂപയ്ക്കാണ് അവര്‍ മനോഹരമായ വളകള്‍ വില്‍ക്കുന്നത്. 'ഇതാണ് യഥാര്‍ത്ഥ സ്ത്രീശാക്തീകരണം' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് മീത കുറിച്ചത്.


വീഡിയോ വൈറലായതോടെ 20 ലക്ഷത്തിലധികം ആളുകള്‍ ഇത് കാണുകയും നിരവധി പേര്‍ പിന്തുണയുമായി എത്തുകയും ചെയ്തു. 'എനിക്ക് 40 വയസ്സായി, ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ ഈ ആന്റിയെ ട്രെയിനില്‍ കാണുന്നുണ്ട്. അവരുടെ കരുത്തിന് മുന്നില്‍ തലകുനിക്കുന്നു,' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. സഹായം നല്‍കാന്‍ വന്നവരോട് അത് നിരസിക്കുകയും പകരം സാധനങ്ങള്‍ വാങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന അവരുടെ നിലപാടിനെ പലരും പ്രശംസിച്ചു. മുത്തശ്ശിയെ സുരക്ഷിതമായ ഒരു കെയര്‍ സെന്ററിലേക്ക് മാറ്റാനും ജീവിതകാലം മുഴുവന്‍ സംരക്ഷിക്കാനും തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് സുമനസ്സുകളും രംഗത്തെത്തിയിട്ടുണ്ട്.





View this post on Instagram

A post shared by Meeta Tushit Shah (@meetatushitshah)



Tags

  • grandmother

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Women explains reverse cultural shock after a long gap from india (Image Source: Instagram)

കഠിനമായ ചൂട്, ജനത്തിരക്ക്, റോഡുകളിൽ നിർത്താതെയുള്ള ഹോണടി; എന്തിനായിരുന്നു ഈ മടക്കം; ‘റിവേഴ്സ് കള്‍ച്ചര്‍ ഷോക്കി’ല്‍ ചോദ്യവുമായി ഫിന്‍ലഡില്‍ നിന്നെത്തിയ ഇന്ത്യന്‍ യുവതി

Siddharth Bhadauria bought BMW for parents (Image Source: Instagram)

‘അച്ഛനൊരു സ്കൂട്ടർ വാങ്ങിയെ’ന്ന് അമ്മയോട് പറഞ്ഞു; ‘കീ ’യില്‍ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ മിന്നിയത് ബിഎംഡബ്ല്യൂവിന്റെ ലൈറ്റ്; മകന്റെ സര്‍പ്രൈസില്‍ ഞെട്ടി മാതാപിതാക്കള്‍

Kevin Glover share unpleasant experience from plane (Image Source: Instagram)

‘എന്തോ ഒരു ദ്രാവകം തലയിലേക്കും വസ്ത്രങ്ങളിലേക്കും നിര്‍ത്താതെ ഒഴുകി; അടിവസ്ത്രം വരെ നനഞ്ഞു കുതിര്‍ന്നു; ശരിക്കും അപമാനിതനായി...’ വിമാന യാത്രയിലെ ദുരനുഭവം പങ്കിട്ട് യാത്രക്കാരന്‍

ലോകത്തിലെ ഏറ്റവും വലിയ കിടക്കയിൽ ഉറങ്ങാം; കൊറിയയിലേക്ക് പോകൂ!

ലോകത്തിലെ ഏറ്റവും വലിയ കിടക്കയിൽ ഉറങ്ങാം; കൊറിയയിലേക്ക് പോകൂ!

Sun framed inside a tree’s branches (Image Source: Instagram)

മരത്തിന്റെ ശിഖരങ്ങളുടെ നടുവിൽ ദിവ്യപ്രഭയുള്ള അസ്തമയസൂര്യന്‍; അപൂര്‍വ്വ ക്ലിക്കുമായി നെതര്‍ലന്റിലെ ഫോട്ടോഗ്രാഫര്‍ ടോബിയാസ് മെസ്സെർലി; പെര്‍ഫക്ട് ക്ലിക്ക് വൈറല്‍

മാന്‍കൊമ്പ് ശേഖരിക്കാന്‍ പോയപ്പോള്‍  മണ്‍കൂനയാണെന്ന് കരുതി ചവിട്ടി ; കരടിയുടെ ആക്രമണത്തില്‍ 58 കാരി കൊല്ലപ്പെട്ടു

മാന്‍കൊമ്പ് ശേഖരിക്കാന്‍ പോയപ്പോള്‍ മണ്‍കൂനയാണെന്ന് കരുതി ചവിട്ടി ; കരടിയുടെ ആക്രമണത്തില്‍ 58 കാരി കൊല്ലപ്പെട്ടു