‘ഒരു കല്യാണം കഴിച്ചെന്നു വച്ച് ഫുള്‍ടൈം ചിരിച്ചുകൊണ്ടുള്ള വീഡിയോ ഇടണോ? എന്റെ ലൈഫിന് ഒരു കുഴപ്പവുമില്ല; എന്നെ ഇതുവരെ ആ മനുഷ്യന്‍ അടിച്ചിട്ടില്ല...’ വ്യാജ വാര്‍ത്തകള്‍ക്കെതിരെ ദിവ്യ ശ്രീധര്‍