പെസഹവ്യാഴ ദിനത്തോടനുബന്ധിച്ച് പള്ളിക്കുന്ന് ശ്രീപുരം സെന്റ് മേരീസ് പള്ളിയില്‍ കോട്ടയം രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ കാര്‍മികത്വത്തില്‍ നടന്ന കാല്‍ കഴുകല്‍ ശുശ്രൂഷ.