ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Social media
  3. SPECIAL COVERAGE
Loading...

സുധിച്ചേട്ടന്‍ തന്നത് കടങ്ങളും കഷ്ടപ്പാടും പിന്നെ രണ്ട് മക്കളെയും; സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്തില്ല; കിച്ചുവിന് രേണുവിന്റെ മറുപടി

Authored by Web Desk | Last updated: 04 Apr 2026, 3:46 PM | 2 min read

Print
renu-sudhi-gives-reply-to-kichu-sudhi
കൊല്ലം സുധിയുടെ മകന്‍ കിച്ചുവുമായി തനിക്ക് പിണക്കമില്ലെന്ന് രേണു സുധി. കിച്ചുവിനെ ആരെല്ലോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചതാണെന്നും രേണു സുധി പറയുന്നു. എയര്‍പോര്‍ട്ടില്‍ വച്ച് യൂട്യൂബേഴ്സിനോട് സംസാരിക്കവെയായിരുന്നു രേണുവിന്റെ പ്രതികരണം.


കിച്ചുവിന്റെ വിവാദത്തില്‍ എനിക്ക് പറയാനുള്ളത്. കുറച്ച് കടങ്ങളും കുറേ കഷ്ടപ്പാടും രണ്ട് മക്കളേയും തന്ന ശേഷമാണ് സുധി ചേട്ടന്‍ മരണമടയുന്നത്. ഒരു സ്വത്തും തന്നിട്ടില്ല. എന്നെക്കൊണ്ട് കഴിയുന്ന പോലെ രണ്ട് മക്കളേയും നല്ല പോലെ നോക്കിയിട്ടുണ്ട്. കിച്ചുവിന് 22 വയസായി. പ്രായപൂര്‍ത്തിയായ മകനാണ്. അവന്‍ സ്വന്തമായി സമ്പാദിക്കാറായി. അവന്‍ പറയുന്നത് അവന്റെ അഭിപ്രായങ്ങളും കാര്യങ്ങളുമാണ്. എനിക്കതില്‍ വിയോജിപ്പോ ആരോടും പിണക്കങ്ങളുമില്ല. ഇതിന്റെ പുറകില്‍ ആരൊക്കെ കളിച്ചുവെന്നും മാനുപ്പുലേറ്റ് ചെയ്തുവെന്നും അറിയാം.


എല്ലാവരും റീച്ചിന് വേണ്ടിയാണ് ചെയ്യുന്നത്. തോന്നിക്കാണും റീച്ച് കിട്ടുമെന്ന്. 24-ാം തിയ്യതി വരെ ചേര്‍ത്തു പിടിച്ച് നിന്നിട്ട് പിന്നെ എന്താണ് തോന്നിയതെന്ന് അറിയില്ല. ഞാന്‍ എന്നെക്കൊണ്ട് പറ്റുന്നത് പോലെ നോക്കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ കുട്ടിയാണ്. ഇനി അവന്‍ അവന്റേതായ കാര്യങ്ങള്‍ നോക്കട്ടെ എനിക്ക് എന്തായാലും ജീവിക്കണം. റിതപ്പന് ആറ് വയസേയുള്ളൂ. അവന് വേണ്ടി എനിക്ക് ജീവിച്ചേ പറ്റൂ.


22 വയസായ യുവാവല്ലേ അവന്‍. അവന് സ്വന്തമായ ആരോപണങ്ങളും അഭിപ്രായങ്ങളും ഉണ്ടാകും. അവന്‍ പറയട്ടെ. രണ്ട് മക്കളും സുധിച്ചേട്ടന്റെ രക്തത്തില്‍ പിറന്നവരാണ്. എനിക്ക് തള്ളിപ്പറയാനാകില്ല. ഞാന്‍ എവിടേയും പോയി ഒന്നും പറഞ്ഞിട്ടില്ല. എനിക്കെന്നും മക്കള്‍ തന്നെയാണ്. അവന്റെ വീട്ടില്‍ ഞാന്‍ എങ്ങനെയാണ് കയറ്റില്ലെന്ന് പറയുക. ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവന്‍ അവന്റെ അഭിപ്രായം പറഞ്ഞു. ഞാനതിലൊന്നും പറയുന്നില്ല. എനിക്ക് ജീവിച്ചേ പറ്റുള്ളൂ.


കിച്ചു സ്വന്തമായി സമ്പാദിക്കുന്നുണ്ട്. അവനെ ചേര്‍ത്തു പിടിക്കാനുണ്ടെന്ന് പറഞ്ഞ് കുറേപ്പേര്‍ രംഗത്ത് വരുന്നുമുണ്ട്. 18 വയസല്ലല്ലോ 22 വയസല്ലേ. യുവാവായില്ലേ. അവരുടെ അക്കൗണ്ട് നമ്പര്‍ ഇട്ടിട്ട് ഒന്നും കൊടുത്തില്ലെന്ന് പറയുമ്പോള്‍ വിഷമം വരില്ലേ. ഞാനും മനുഷ്യനല്ലേ? ഞാന്‍ ആരേയും വഴക്കു പറഞ്ഞിട്ടില്ല. തല്ലിയിട്ടുമില്ല. സ്‌കൂളില്‍ പോകാതെ സുധിച്ചേട്ടന്റെ കൂടെ ഷൂട്ടിന് പോകുന്നതിനാണ് വഴക്ക് പറഞ്ഞത്. അതും സുധിച്ചേട്ടനോടാണ്. ഇന്നേവരെ കിച്ചുവിനെ തല്ലിയിട്ടില്ല.


സുധിച്ചേട്ടന്‍ മരിച്ച ദിവസം ഞാന്‍ പച്ച വെള്ളം ഇറക്കിയിട്ടില്ല. മൃതദേഹം കൊണ്ടുവരാനും പോയിട്ടില്ല. ആരാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചതെന്ന് കിച്ചുവിനോട് ചോദിക്കണം. ആ സമയത്ത് എന്റെ പപ്പയും ആശുപത്രിയിലായിരുന്നു. ആ ബില്ലിന്റെ കാര്യവും അറിയില്ല. വിവാദങ്ങള്‍ക്ക് ശേഷം കിച്ചു വിളിച്ചിട്ടില്ല. അതിന് മുമ്പ് മിക്ക ദിവസവും വിളിച്ചിരുന്നതാണ്. പ്രഹസനം കാണിക്കാനല്ല അവനെ വിളിച്ചിരുന്നത്. പിന്നെ സബ്സ്‌ക്രിപ്ഷന്‍ നിര്‍ത്താന്‍ പോകുന്നില്ല. പണം വരുന്ന വഴി ആരെങ്കിലും വേണ്ടെന്ന് വെക്കുമോ? രേണുവിന്റെ വാക്കുകള്‍.


Tags

  • social media

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘‘വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ; ജനങ്ങളെ പറ്റിച്ചു മുന്നോട്ട് പോയ കാലമല്ല ഇത്; പിഷാരടിയെ സ്ത്രീകൾ തടഞ്ഞത് എന്തിനാണെന്ന് അന്വേഷിക്ക്...’’ അഖിൽ മാരാർ

‘‘വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ; ജനങ്ങളെ പറ്റിച്ചു മുന്നോട്ട് പോയ കാലമല്ല ഇത്; പിഷാരടിയെ സ്ത്രീകൾ തടഞ്ഞത് എന്തിനാണെന്ന് അന്വേഷിക്ക്...’’ അഖിൽ മാരാർ

ഉറ്റ സുഹൃത്തിനെ കാണാൻ 'ആരംഭം' സെറ്റിൽ സര്‍പ്രൈസ് വിസിറ്റുമായി സുചിത്ര മോഹൻലാൽ; സരിതയ്ക്കൊപ്പമുള്ള സുചിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

ഉറ്റ സുഹൃത്തിനെ കാണാൻ 'ആരംഭം' സെറ്റിൽ സര്‍പ്രൈസ് വിസിറ്റുമായി സുചിത്ര മോഹൻലാൽ; സരിതയ്ക്കൊപ്പമുള്ള സുചിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

സ്വപ്നം കണ്ട ജീവിതത്തിലേക്ക് റസിയയുടെ കൈ പിടിച്ച് മുരളി; 'ക്ലാസ്സ്‌മേറ്റ്സി'ന്റെ  എഐ വേർഷൻ കണ്ട് 'ഇതാണ് ഞങ്ങൾ ആഗ്രഹിച്ചത്' എന്ന് കുറിച്ച് ആരാധകർ; വീഡിയോ വൈറൽ

സ്വപ്നം കണ്ട ജീവിതത്തിലേക്ക് റസിയയുടെ കൈ പിടിച്ച് മുരളി; 'ക്ലാസ്സ്‌മേറ്റ്സി'ന്റെ എഐ വേർഷൻ കണ്ട് 'ഇതാണ് ഞങ്ങൾ ആഗ്രഹിച്ചത്' എന്ന് കുറിച്ച് ആരാധകർ; വീഡിയോ വൈറൽ

 'അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ...' അടുക്കളയിൽ കരഞ്ഞു നിൽക്കുന്ന ജോലിക്കാരിക്ക് സർപ്രൈസ് ബർത്ത്ഡേ കേക്ക് നൽകി യുവാക്കൾ; വൈറൽ വീഡിയോ

'അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ...' അടുക്കളയിൽ കരഞ്ഞു നിൽക്കുന്ന ജോലിക്കാരിക്ക് സർപ്രൈസ് ബർത്ത്ഡേ കേക്ക് നൽകി യുവാക്കൾ; വൈറൽ വീഡിയോ

'വളർന്നു കൊണ്ടിരിക്കുന്ന ഒരു സ്നേഹം...’ ബേബി ബമ്പിൽ തിളങ്ങുന്ന പ്രിയയെ നെഞ്ചോടു ചേർത്ത് അറ്റ്ലി

'വളർന്നു കൊണ്ടിരിക്കുന്ന ഒരു സ്നേഹം...’ ബേബി ബമ്പിൽ തിളങ്ങുന്ന പ്രിയയെ നെഞ്ചോടു ചേർത്ത് അറ്റ്ലി

പീകോക്ക് ബ്ലൂ സ്കല്ലോപ്പ്ഡ് സാരിയും സ്ലീവ്ലസ് ബ്ലൗസും ധരിച്ച് ഹോട്ട് ലുക്കിൽ എസ്തർ അനിൽ; ലുക്കിംഗ് സോ ഹോട്ടെന്ന് കമന്റുകൾ

പീകോക്ക് ബ്ലൂ സ്കല്ലോപ്പ്ഡ് സാരിയും സ്ലീവ്ലസ് ബ്ലൗസും ധരിച്ച് ഹോട്ട് ലുക്കിൽ എസ്തർ അനിൽ; ലുക്കിംഗ് സോ ഹോട്ടെന്ന് കമന്റുകൾ