ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

ശ്രീലങ്കയുടെ കടല്‍ത്തീരങ്ങള്‍ എന്നെ ലജ്ജിപ്പിക്കുന്നു: ഇന്ത്യന്‍ ഇന്‍ഫഌവന്‍സറുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു

Authored by Web Desk | Last updated: 05 Apr 2026, 9:11 AM | 3 min read

Print
viral-video-indian-woman-comparing-sri-lankas-beach-with-india
ഇന്ത്യയിലെ പൊതുവിടങ്ങളിലെ വൃത്തിക്കുറവിനെക്കുറിച്ചും പൗരബോധമില്ലായ്മയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വീണ്ടും തുടക്കമിട്ടിരിക്കുകയാണ് ഇന്‍ഫ്‌ലുവന്‍സറായ മെഹക്കിന്റെ വീഡിയോ. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു ചെറിയ രാജ്യമായിട്ടും ശ്രീലങ്ക തങ്ങളുടെ പ്രകൃതിസമ്പത്ത് എത്രത്തോളം മനോഹരമായി സംരക്ഷിക്കുന്നു എന്നത് വീഡിയോ വ്യക്തമാക്കുന്നു. ശ്രീലങ്കന്‍ യാത്രയിലെ അനുഭവങ്ങള്‍ ഇന്ത്യയുമായി താരതമ്യം ചെയ്താണ് മെഹക് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


ശ്രീലങ്കയിലെ വൃത്തിയുള്ള കടല്‍തീരങ്ങള്‍ തന്നെ ലജ്ജിപ്പിച്ചുവെന്നും അവിടെ ഒരൊറ്റ പ്ലാസ്റ്റിക് കുപ്പി പോലും കാണാനില്ലെന്നും മെഹക് പറയുന്നു. പണമല്ല, മറിച്ച് നമ്മുടെ മനോഭാവമാണ് മാറേണ്ടതെന്ന സത്യം അംഗീകരിക്കണമെന്ന് പറയുന്ന മെഹക്, വിഭവസമൃദ്ധമായ ഇന്ത്യ എന്തുകൊണ്ട് ഇക്കാര്യത്തില്‍ പരാജയപ്പെടുന്നു എന്ന് ചോദിക്കുന്നു. നമ്മളെപ്പോലെയുള്ള ഒരു വികസ്വര രാജ്യമായിട്ടും ശ്രീലങ്ക പുലര്‍ത്തുന്ന ഈ ശുചിത്വം വലിയ പാഠമാണെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു.


ശ്രീലങ്കയിലെ ജനങ്ങള്‍ പ്രകൃതിയോട് കാണിക്കുന്ന ആദരവിനെ പ്രശംസിക്കുന്ന വീഡിയോയില്‍, വൃത്തിയില്ലാത്ത അവസ്ഥ ഇന്ത്യയില്‍ എപ്പോഴാണ് സാധാരണമായതെന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്. കടുത്ത നിയമങ്ങള്‍ വേണമെന്ന് ചിലര്‍ മെഹക്കിനെ അനുകൂലിക്കുമ്പോള്‍, ഇന്ത്യയുടെ വലിയ ജനസംഖ്യയും വിസ്തൃതിയും പരിഗണിക്കണമെന്ന് എതിര്‍വാദങ്ങളും ഉയരുന്നുണ്ട്. ഏതായാലും വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു കഴിഞ്ഞു.




View this post on Instagram

A post shared by Mehaik | Life in France | (@mehaik_infrance)



Tags

  • srilanka
  • indian influencer

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നീണ്ട 32 വര്‍ഷത്തെ ദുരൂഹതയ്ക്ക് വിരാമം: 13-ാം വയസ്സില്‍ കാണാതായ പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി

നീണ്ട 32 വര്‍ഷത്തെ ദുരൂഹതയ്ക്ക് വിരാമം: 13-ാം വയസ്സില്‍ കാണാതായ പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി

വന്ദേഭാരതിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ചുണ്ടുകള്‍ തടിച്ചുവീര്‍ത്തു: ഗുരുതര ആരോപണവുമായി യാത്രക്കാരി

വന്ദേഭാരതിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ചുണ്ടുകള്‍ തടിച്ചുവീര്‍ത്തു: ഗുരുതര ആരോപണവുമായി യാത്രക്കാരി

എന്തൊരു ഒത്തൊരുമ! പ്രസവമെടുക്കാനോടിയെത്തി ഒരു കൂട്ടം തിമിംഗലങ്ങള്‍: അപൂര്‍വ്വ കാഴ്ച

എന്തൊരു ഒത്തൊരുമ! പ്രസവമെടുക്കാനോടിയെത്തി ഒരു കൂട്ടം തിമിംഗലങ്ങള്‍: അപൂര്‍വ്വ കാഴ്ച

അയല്‍ക്കാരനോ് പകരം വീട്ടാന്‍ ഉച്ചത്തില്‍ പ്രേതക്കഥകള്‍ കേള്‍പ്പിക്കും: ചൈനയില്‍ നിന്നൊരു വിചിത്രമായ തര്‍ക്കം

അയല്‍ക്കാരനോ് പകരം വീട്ടാന്‍ ഉച്ചത്തില്‍ പ്രേതക്കഥകള്‍ കേള്‍പ്പിക്കും: ചൈനയില്‍ നിന്നൊരു വിചിത്രമായ തര്‍ക്കം

വളര്‍ത്തുനായ്ക്കളെ പിരിയാനാവില്ല, പൊട്ടിക്കരഞ്ഞ വധു, ചേര്‍ത്തുപിടിച്ച് വരന്‍: ഹൃദയം കീഴടക്കി വീഡിയോ

വളര്‍ത്തുനായ്ക്കളെ പിരിയാനാവില്ല, പൊട്ടിക്കരഞ്ഞ വധു, ചേര്‍ത്തുപിടിച്ച് വരന്‍: ഹൃദയം കീഴടക്കി വീഡിയോ

ഇനി മുതല്‍ വസ്ത്രത്തിനൊപ്പം ചേരാത്ത ചെരുപ്പുകള്‍: സോഷ്യല്‍ മീഡിയയില്‍ തരംഗമായി ' റോങ് ഷൂ തിയറി'

ഇനി മുതല്‍ വസ്ത്രത്തിനൊപ്പം ചേരാത്ത ചെരുപ്പുകള്‍: സോഷ്യല്‍ മീഡിയയില്‍ തരംഗമായി ' റോങ് ഷൂ തിയറി'