ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി; ' ഒറ്റക്കൊമ്പനി' ലെ താരത്തിന്റെ ആദ്യ ലുക്ക് എത്തി

Authored by Web Desk | Last updated: 06 Apr 2026, 11:16 AM | 2 min read

Print
suresh-gopi-first-look
പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും മധ്യതിരുവതാം കൂറിലെ പ്രത്യേകിച്ചും മീനച്ചിൽ താലൂക്കിൽ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് കടുവാക്കുന്നേൽ കുറുവച്ചൻ. പഴയ തലമുറക്കാർ കുറുവച്ചനെ സ്തുതിക്കുകയും, വാഴ്‌ത്തുകയും ചെയ്യുമ്പോൾ പുതുതലമുറക്കാർക്ക് കുറുവച്ചൻ റോൾ മോഡലാണ്.

ഈ കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ.

നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ ഈസ്റ്റർ ദിനത്തിൽ പുറത്തുവിട്ടിരിക്കുന്നു.

സുരേഷ് ഗോപിയാണ് കടുവാക്കുന്നേൽ കുറുവച്ചനെ ഭദ്രമാക്കു അത്.


നീണ്ട കുരിശുള്ള ഒരു ചെയിൻ വായ് ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള ലുക്കിലാണ് കുറുവച്ചൻ്റെ ആദ്യ ലുക്ക്. എത്തിയിരിക്കുന്നത്.Though I fall.....will Rise again (വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുന്നേൽക്കും. ) വിശുദ്ധ ബൈബിളിലെ . മിഖായേലിൻ്റെ ഒരു വാക്യമാണിത് . ഈ ടാഗ് ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തിരിക്കുന്നത്. ഒരുപാട് അർത്ഥങ്ങൾ ഈ വാക്യത്തിനു പുറകിലുണ്ട്. ഈ ഉയർത്തെഴുന്നേൽപ്പിനിടയിലെ സംഭവങ്ങളാഞ്ഞ് വലിയ സംഘർഷഭരിതമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വലിയ താരനിര .... വലിയ മുതൽമുടക്കിൽ. ഒരുങ്ങുന്നതാണ് ഈ ചിത്രം . ചിത്രത്തിൻ്റെ ഫൈനൽ ഷെഡ്യൂൾ ചിത്രീകരണം നടന്നുവരുന്നു. കാലഘട്ടത്തിൻ്റെ മാറ്റങ്ങൾക്കൊപ്പം നിന്നുകൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം


മാസ് ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക അഭിനയയാണ്. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ലാൽ ,കബീർ ദുഹാൻ സിംഗ്.ചെമ്പൻ വിനോദ്, ജോണി ആൻ്റെണി ,ബിജു പപ്പൻ, മാർട്ടിൻമുരുകൻ, ജിബിൻ ഗോപി, സുശീൽ കുമാർ ,പൂജപ്പുര രാധാകൃഷ്ണൻ..മേലനാ രാജ് എന്നിവവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

എഴുപതിൽ അധികം അഭിനേതാക്കൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


രചന - ഷിബിൻ ഫ്രാൻസിസ്

ഗാനങ്ങൾ- വയലാർ ശരത് ചന്ദ്രൻ.

സംഗീതം - ഹർഷവർദ്ധൻരാമേശ്വർ

ഛായാഗ്രഹണം - ഷാജികുമാർ.

എഡിറ്റിംഗ് - ഷഫീഖ് വി. ബി.

കലാസംവിധാനം - ഗോകുൽ ദാസ്.

മേക്കപ്പ് - റോണക്സ് സേവ്യർ.

കോസ്റ്റ്യും - ഡിസൈൻ- അനീഷ് തൊടുപുഴ.

കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ. ദീപക് നാരായൺ.

കോ-പ്രൊഡ്യൂസേഴ്സ് - വി.സി. പ്രവീൺ, ബൈജു ഗോപാലൻ.

എക്സിക്കുട്ടീവ് - പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി.

പ്രൊഡക്ഷൻ മാനേജർ - പ്രഭാകരൻ കാസർകോഡ്.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - നന്ദു പൊതുവാൾ ബാബു രാജ്മനിശ്ശേരി.

പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനക്കൽ

തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട ഹോങ്കോംങ്ങ്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

ഫോട്ടോ - റോഷൻ

Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

  ' എവിടെ എന്തോ തെറ്റ് സംഭവിച്ചു, ധനുഷ് സാറുമായുളള ബന്ധം മുറിഞ്ഞതില്‍ ഖേദിക്കുന്നു' ; വിഘ്‌നേഷ് ശിവന്‍

' എവിടെ എന്തോ തെറ്റ് സംഭവിച്ചു, ധനുഷ് സാറുമായുളള ബന്ധം മുറിഞ്ഞതില്‍ ഖേദിക്കുന്നു' ; വിഘ്‌നേഷ് ശിവന്‍

' പരസ്ത്രീ ബന്ധമുണ്ടായിട്ടും അവള്‍ എന്നെ വിട്ടുപോയില്ല, ഞാന്‍ ഒരു നല്ല ഭര്‍ത്താവായിരുന്നില്ല' ; പീയുഷ് മിശ്ര

' പരസ്ത്രീ ബന്ധമുണ്ടായിട്ടും അവള്‍ എന്നെ വിട്ടുപോയില്ല, ഞാന്‍ ഒരു നല്ല ഭര്‍ത്താവായിരുന്നില്ല' ; പീയുഷ് മിശ്ര

കുടുംബത്തോടൊപ്പം ഈസ്റ്റര്‍ ആഘോഷിച്ച് ടൊവിനോ; ചിത്രങ്ങള്‍ പങ്കുവച്ച് താരം

കുടുംബത്തോടൊപ്പം ഈസ്റ്റര്‍ ആഘോഷിച്ച് ടൊവിനോ; ചിത്രങ്ങള്‍ പങ്കുവച്ച് താരം

     , മെല്‍ കൗ പോണ്ടിച്ചേരി' ; ഫുള്‍ ഫണ്‍ ജോണറില്‍ പുതിയ ചിത്രം വരുന്നു

, മെല്‍ കൗ പോണ്ടിച്ചേരി' ; ഫുള്‍ ഫണ്‍ ജോണറില്‍ പുതിയ ചിത്രം വരുന്നു

' ഇങ്ങനത്തെ സീനുകള്‍ അഭിനയിച്ചു ശീലമില്ല, ആരും അതിന് മെനകെട്ടിട്ടുമില്ല, ഉളളില്‍ നല്ല ഭയമുണ്ട്' ; കുറിപ്പുമായി കണ്ണന്‍ സാഗര്‍

' ഇങ്ങനത്തെ സീനുകള്‍ അഭിനയിച്ചു ശീലമില്ല, ആരും അതിന് മെനകെട്ടിട്ടുമില്ല, ഉളളില്‍ നല്ല ഭയമുണ്ട്' ; കുറിപ്പുമായി കണ്ണന്‍ സാഗര്‍

 ' ഐശ്വര്യയ്‌ക്കൊപ്പം റെഡ് കാര്‍പ്പറ്റില്‍ നടക്കാന്‍ ഭയമാണ്' ; തുറന്നുപറഞ്ഞ് അഭിഷേക് ബച്ചന്‍

' ഐശ്വര്യയ്‌ക്കൊപ്പം റെഡ് കാര്‍പ്പറ്റില്‍ നടക്കാന്‍ ഭയമാണ്' ; തുറന്നുപറഞ്ഞ് അഭിഷേക് ബച്ചന്‍