ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പരസ്യപ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴും ; കൊട്ടിക്കലാശത്തിന് തയ്യാറെടുത്ത് പാര്‍ട്ടികള്‍

Authored by Web Desk | Last updated: 07 Apr 2026, 7:44 AM | 1 min read

Print
kerala assembly election 2026 today is kottikalasham
തിരുവനന്തരപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴുന്നു. വൈകുന്നേരം 6 മണിയോടെ പരസ്യമായ എല്ലാ പ്രചാരണ പരിപാടികളും അവസാനിപ്പിക്കും. ആവേശകരമായ പരസ്യപ്രചാരണത്തിന് അന്ത്യം കുറിച്ച് വലിയ ആള്‍ക്കൂട്ടങ്ങളും വാദ്യമേളങ്ങളുമായി കൊട്ടിക്കലാശം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികളെല്ലാം.


സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പരസ്യപ്രചാരണത്തിന് സമാപ്തിയാകുന്നതോടെ പ്രധാന നഗരങ്ങളിലെല്ലാം കൊട്ടിക്കലാശത്തിന്റെ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. പോളിംഗിന് മുന്നോടിയായുള്ള 48 മണിക്കൂര്‍ നിശബ്ദ പ്രചാരണ കാലയളവില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നേരിട്ട് വോട്ടര്‍മാരെ കാണാം, എന്നാല്‍ പൊതുയോഗങ്ങളോ മൈക്ക് പ്രചാരണങ്ങളോ അനുവദിക്കില്ല.


അടുത്ത 48 മണിക്കൂര്‍ പരസ്യപ്രചാരണം അവസാനിക്കുന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴി തിരഞ്ഞെടുപ്പ് പരസ്യങ്ങളോ പ്രചാരണങ്ങളോ നടത്താന്‍ പാടില്ല.


പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ഏപ്രില്‍ 9 നാണ് പോളിംഗ് ദിനം. മെയ് 4 ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.


സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ തമ്മില്‍ ശക്തമായ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. ഏപ്രില്‍ ഒന്‍പതിന് ജനം വിധിയെഴുതുമെങ്കിലും ഫലമറിയാന്‍ അടുത്ത മാസം നാല് വരെ കാത്തിരിക്കേണ്ടി വരും.


Tags

  • kerala assembly
  • election 2026

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എയർ ഇന്ത്യ വിമാനക്കമ്പനി ഇന്ധന നിരക്ക് 899 രൂപയാക്കി ഉയർത്തി; ടിക്കറ്റ് നിരക്കുകളും വർദ്ധിക്കും

എയർ ഇന്ത്യ വിമാനക്കമ്പനി ഇന്ധന നിരക്ക് 899 രൂപയാക്കി ഉയർത്തി; ടിക്കറ്റ് നിരക്കുകളും വർദ്ധിക്കും

No Image

മരിച്ചത് ആറ് കുട്ടികളടക്കം ഒൻപത് പേർ; റോഡരികിലെ കിണറ്റിലേക്ക് കാർ മറിഞ്ഞ് മഹാരാഷ്ട്രയിൽ വൻ ദുരന്തം

കൊട്ടാരക്കരയിൽ എൽഡിഎഫ് പണം വാരിക്കോരി ചെലവാക്കുന്നു, പതിനായിരത്തിന് മുകളിൽ വോട്ടിന് ജയിക്കും; കൊടിക്കുന്നിൽ സുരേഷ്

കൊട്ടാരക്കരയിൽ എൽഡിഎഫ് പണം വാരിക്കോരി ചെലവാക്കുന്നു, പതിനായിരത്തിന് മുകളിൽ വോട്ടിന് ജയിക്കും; കൊടിക്കുന്നിൽ സുരേഷ്

പാലായിൽ യുഡിഎഫ് ക്യാമ്പ് തന്നെ ഇല്ല , ആളില്ലാത്തതുകൊണ്ടാണ് മാണി സി കാപ്പൻ കൊട്ടിക്കലാശം നടത്താത്തത് ; ഷോൺ ജോർജ്

പാലായിൽ യുഡിഎഫ് ക്യാമ്പ് തന്നെ ഇല്ല , ആളില്ലാത്തതുകൊണ്ടാണ് മാണി സി കാപ്പൻ കൊട്ടിക്കലാശം നടത്താത്തത് ; ഷോൺ ജോർജ്

'തിരുവനന്തപുരം മോദി'യെന്ന് രേവന്ത് ; മുഖ്യമന്ത്രിക്ക് മറുപടിയുമായി രേവന്ത് റെഡ്ഡി

'തിരുവനന്തപുരം മോദി'യെന്ന് രേവന്ത് ; മുഖ്യമന്ത്രിക്ക് മറുപടിയുമായി രേവന്ത് റെഡ്ഡി

വേനൽച്ചൂട് കടുക്കുന്നു; ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വേനൽച്ചൂട് കടുക്കുന്നു; ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്