ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ധുരന്ധര്‍ 2 ഒരു മാസ്റ്റര്‍പീസ്; പ്രശംസിച്ച് നടി മന്യ

Authored by Web Desk | Last updated: 07 Apr 2026, 12:40 PM | 4 min read

Print
manya-naidu-prise-durandar 2
രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ 2 വിനെ പ്രശംസിച്ച് നടി മന്യ. ചിത്രം ഒരു മാസ്റ്റര്‍പീസ് ആണെന്നാണ് നടി കുറിച്ചത്. ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും നടി വാനോളം പുകഴ്ത്തി. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു താരം കുറിപ്പ് പങ്കുവെച്ചത്.


ആദിത്യ ധർ സർ, 'ദുരന്ധർ' എന്ന സിനിമയിലൂടെ നിങ്ങൾ ഒരു ഉജ്ജ്വലമായ മാസ്റ്റർപീസ് തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത് .നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമ ഒരു നിമിഷം പോലും കണ്ണെടുക്കാതെ കണ്ടിരിക്കുക എന്നത് വലിയൊരു നേട്ടമാണ്. മാന്‍ഹട്ടനിലെ എ.എം.സി തിയേറ്ററില്‍ ഞാനും ഭര്‍ത്താവും സിനിമ കാണുമ്പോള്‍ ഇടവേള പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതിരിക്കാന്‍ ഞങ്ങള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റില്ല. അത്രമേല്‍ വശീകരിക്കുന്നതായിരുന്നു നിങ്ങളുടെ കഥ പറച്ചില്‍. കഥയോടൊപ്പം വസ്തുതകളെയും കൂട്ടിയിണക്കിയത് കണ്ണ് തുറപ്പിക്കുന്നതായിരുന്നു. പ്രത്യേകിച്ച് നോട്ടുനിരോധനം - ഇപ്പോൾ ജനങ്ങൾക്ക് അതിന്റെ പിന്നിലെ കാരണം മനസ്സിലായിട്ടുണ്ടാകും ,നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ.


രണ്‍വീർ സിംഗ് - താങ്കളുടെ അഭിനയത്തിന്റെ വലിയൊരു ആരാധകിയാണ് ഞാൻ. എങ്കിലും ഈ സിനിമയിൽ താങ്കളെ കണ്ടപ്പോൾ ഉണ്ടായ അനുഭവം വിവരിക്കാൻ എനിക്ക് വാക്കുകളില്ല. താങ്കളുടെ കണ്ണുകൾ, വികാരങ്ങളുടെ ആഴം, പ്രണയം, വെറുപ്പ്, ത്യാഗങ്ങൾ, ഭയം, നഷ്ടം... സർ, നിങ്ങളുടെ വികാരങ്ങൾ ഞങ്ങളെ ജസ്കിരത് ആയും ഹംസയായും കൂടെ സഞ്ചരിപ്പിച്ചു. മികച്ച നടനുള്ള ദേശീയ അവാർഡും ഓസ്കറും എല്ലാ ഫിലിം അവാർഡുകളും നിങ്ങൾ അർഹിക്കുന്നു. നിങ്ങൾ നടത്തിയ കഠിനാധ്വാനം എന്നെന്നും ഓർമ്മിക്കപ്പെടും. ഒരു നടി എന്ന നിലയിൽ ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. മന്യ കുറിച്ചു.


വികാഷ് നൗലഖയുടെ മികച്ച ഛായാഗ്രഹണത്തെയും ശിവകുമാര്‍ പണിക്കരുടെ കൃത്യതയാര്‍ന്ന എഡിറ്റിംഗിനെയും നടി അഭിനന്ദിച്ചു. ശാശ്വത് സച്ച്‌ദേവിന്റെ സംഗീതവും ഗായകരായ അരിജിത് സിംഗ്, ദില്‍ജിത് ദോസഞ്ച്, ഹനുമാന്‍കൈന്‍ഡ് തുടങ്ങിയവരുടെ ശബ്ദവും സിനിമയ്ക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കിയത്. ദുരന്ധർ' നിർമ്മിച്ച നിർമ്മാതാക്കൾക്കും താരം നന്ദി പറയുന്നുണ്ട്.


ഭഗവദ്ഗീതയിൽ പറയുന്ന സ്നേഹത്തെയും കടമയെയും ത്യാഗത്തെയും കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്നും, വിമർശകർക്ക് ഈ ചിത്രത്തിൽ നിന്ന് ഒട്ടേറെ പഠിക്കാനുണ്ടെന്നും മാന്യ കൂട്ടിച്ചേർത്തു. ഓരോ അഭിനേതാവും തങ്ങളുടെ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നുവെന്നും താരം തന്റെ പോസ്റ്റിൽ കുറിച്ചു. എല്ലാവരും പോയി സിനിമ കാണണമെന്നും താരം പോസ്റ്റില്‍ പറയുന്നുണ്ട്.


View this post on Instagram

A post shared by Manya (@manya_naidu)















Tags

  • manya naidu

About Author:

Author photo

Web Desk


ബന്ധപ്പെട്ട വാർത്തകൾ

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോട്രെയിറ്റില്‍ തിളങ്ങി നയന്‍സ്; ‘എന്റെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ നീയാണ്’ എന്ന് കുറിച്ച് വിഘ്നേഷ് ശിവന്‍

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോട്രെയിറ്റില്‍ തിളങ്ങി നയന്‍സ്; ‘എന്റെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ നീയാണ്’ എന്ന് കുറിച്ച് വിഘ്നേഷ് ശിവന്‍

‘എന്നെങ്കിലും താങ്കളുടെ പാട്ടുകൾ ഇതില്‍ വായിക്കാന്‍ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’ ആശാ ഭോസ്‌ലെ നല്‍കിയ വിലപ്പെട്ട ബര്‍ത്ത്ഡേ ഗിഫ്റ്റിനെപ്പറ്റി തബു

‘എന്നെങ്കിലും താങ്കളുടെ പാട്ടുകൾ ഇതില്‍ വായിക്കാന്‍ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’ ആശാ ഭോസ്‌ലെ നല്‍കിയ വിലപ്പെട്ട ബര്‍ത്ത്ഡേ ഗിഫ്റ്റിനെപ്പറ്റി തബു

ഇൻഫിനിറ്റി മിറർ ഡ്രസ്സില്‍ വീണ്ടും ഞെട്ടിച്ച് ഉര്‍ഫി ജാവേദ്; ഒരിക്കലും അവസാനിക്കാത്ത ലൂപ്പിന്റെ മിഥ്യ നല്‍കി ഫാഷന്‍ സെന്‍സേഷനായി താരം; ചിത്രങ്ങള്‍ വൈറല്‍

ഇൻഫിനിറ്റി മിറർ ഡ്രസ്സില്‍ വീണ്ടും ഞെട്ടിച്ച് ഉര്‍ഫി ജാവേദ്; ഒരിക്കലും അവസാനിക്കാത്ത ലൂപ്പിന്റെ മിഥ്യ നല്‍കി ഫാഷന്‍ സെന്‍സേഷനായി താരം; ചിത്രങ്ങള്‍ വൈറല്‍

‘ചന്ദമാമായുടെ സെറ്റില്‍ ആ നടിയുടെ മുന്നില്‍ വച്ച് ഹരിശ്രീ അശോകൻ ടോർച്ചർ ചെയ്യുന്നത് പോലെ സംസാരിച്ചു;ഞാന്‍ ഉരുകിപ്പോയി,കണ്ണൊക്കെ  നിറഞ്ഞു...’ വെളിപ്പെടുത്തി സാബു സർഗം

‘ചന്ദമാമായുടെ സെറ്റില്‍ ആ നടിയുടെ മുന്നില്‍ വച്ച് ഹരിശ്രീ അശോകൻ ടോർച്ചർ ചെയ്യുന്നത് പോലെ സംസാരിച്ചു;ഞാന്‍ ഉരുകിപ്പോയി,കണ്ണൊക്കെ നിറഞ്ഞു...’ വെളിപ്പെടുത്തി സാബു സർഗം

‘ഞാൻ ദൃശ്യങ്ങളിലൂടെ സ്വപ്നം കാണുന്നു, അവൻ സംഗീതത്തിലൂടെ അത് പൂർണ്ണമാക്കുന്നു’; അനിരുദ്ധിനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി വിഘ്നേഷ് ശിവൻ

‘ഞാൻ ദൃശ്യങ്ങളിലൂടെ സ്വപ്നം കാണുന്നു, അവൻ സംഗീതത്തിലൂടെ അത് പൂർണ്ണമാക്കുന്നു’; അനിരുദ്ധിനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി വിഘ്നേഷ് ശിവൻ

‘അത് സംഭവിക്കേണ്ട ഒന്നായിരുന്നില്ല; പക്ഷേ ഇന്നും ഹൃത്വികും സുസെയ്‌നും പരസ്പരം പുലർത്തുന്ന സ്നേഹവും ബഹുമാനവും കരുതലും അതിനേക്കാള്‍ അർത്ഥവത്താണ്...’ സയ്യദ് ഖാന്‍

‘അത് സംഭവിക്കേണ്ട ഒന്നായിരുന്നില്ല; പക്ഷേ ഇന്നും ഹൃത്വികും സുസെയ്‌നും പരസ്പരം പുലർത്തുന്ന സ്നേഹവും ബഹുമാനവും കരുതലും അതിനേക്കാള്‍ അർത്ഥവത്താണ്...’ സയ്യദ് ഖാന്‍