ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

പരമ്പരാഗത വേഷത്തില്‍ രശ്മിക, റെട്രോ ലുക്കില്‍ വിജയ് യും; കുടകില്‍ റിസപ്ഷനുമായി താരദമ്പതികള്‍

Authored by Web Desk | Last updated: 08 Apr 2026, 10:23 AM | 1 min read

Print
vijay-devarakonda-rashmika-mandanna-kodagu-reception.
രശ്മികയുടെ ജന്മനാടായ കുടകില്‍ പ്രിയപ്പെട്ടവര്‍ക്കായി വിവാഹ റിസപ്ഷനൊരുക്കി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഏപ്രില്‍ 6 ന് കുടകിലെ വിരാജ്‌പേട്ടയിലുളള സെറിനിറ്റി കണ്‍വെന്‍ഷന്‍ ഹാളില്‍ അടുത്ത ബന്ധുക്കള്‍ക്കായാണ് വിരുന്ന് ഒരുക്കിയത്. രശ്മികയുടെ മുപ്പതാം ജന്മദിനത്തിന് തൊട്ടുപിന്നാലെയായിരുന്നു ഈ ചടങ്ങ്.


പരമ്പരാഗതമായ കൂര്‍ഗ് വേഷത്തിലാണ് രശ്മിക ചടങ്ങിന് എത്തിയത്. പിന്‍വശത്ത് ചുളിവുകള്‍ ഇട്ട്, വലതു തോളിലൂടെ പല്ലു ചുറ്റിയ കൊടവ ശൈലിയിലായിരുന്നു സാരി ഉടുത്തിരുന്നത്. സ്വര്‍ണ്ണാഭരണങ്ങളും മുല്ലപ്പൂവ് ചൂടിയ മുടിയും രശ്മികയെ കൂടുതല്‍ സുന്ദരിയാക്കി. വിജയ് ദേവരകൊണ്ടയാകട്ടെ റെട്രോ ലുക്കിലാണ് എത്തിയത്.


కూర్గ్ లో జరిగిన #VijayDeverakonda #RashmikaMandanna రిసెప్షన్ లో కోడగు వేషధారణ లో మెరిసిన రష్మిక. #Virosh pic.twitter.com/mtPTMU98H5

— Sai Satish (@PROSaiSatish) April 7, 2026



റിസപ്ഷനിടെ വിജയ് നടത്തിയ പ്രസംഗം അതിഥികളുടെ കയ്യടി നേടി. കുടകിലെ സ്ത്രകീകളുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടാണ് വിജയ് തന്റെ പ്രസംഗം ആരംഭിച്ചത് കുടകിലെ സ്ത്രീകള്‍ അതീവ സുന്ദരികളാണെന്ന് താന്‍ രശ്മികയെ പരിചയപ്പെടുന്നതിന് മുമ്പ് തന്നെ കരുതിയിരുന്നതായി വിജയ് പറഞ്ഞു.


'കുടകിലെ സ്ത്രീകള്‍ അതിസുന്ദരികളാണെന്ന് ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു. ഇപ്പോള്‍ ഞാന്‍ അവരില്‍ ഒരാളെ വിവാഹം കഴിച്ചിരിക്കുന്നു, അതില്‍ ഞാന്‍ വളരെയധികം സന്തുഷ്ടനാണ്' എന്ന വിജയ് പറഞ്ഞു. തനിക്ക് കുടകിനോടുള്ള പ്രത്യേക ഇഷ്ടത്തെക്കുറിച്ചും വിജയ് സംസാരിച്ചു.


ഇത് തന്റെ മൂന്നാമത്തെ കുടക് സന്ദര്‍ശനമാണെന്നും, ആദ്യമായി ഇവിടെ വന്നത് സ്‌കൂള്‍ സുഹൃത്തുക്കളോടൊപ്പം വിനോദ യാത്രയ്ക്കായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. അന്ന് താന്‍ താമസിച്ചിരുന്നത് രശ്മികയുടെ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്ന കൗതുകകരമായ കാര്യവും അദ്ദേഹം പങ്കുവെച്ചു. അടുത്ത തവണ വരുമ്പോള്‍ രശ്മികയുടെ കുട്ടിക്കാലം കടന്നുപോയ സ്ഥലങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും വിജയ് കൂട്ടിച്ചേര്‍ത്തു


ഫെബ്രുവരി 26 ന് ഉദയ്പൂരില്‍ വെച്ച് വിവാഹിതരായ ദമ്പതികള്‍ മാര്‍ച്ച് 4 ന് ഹൈദരാബാദില്‍ റിസപ്ഷന്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുടകിലും റിസപ്ഷന്‍ നടത്തിയത്. വിരാജ്‌പേട്ട-മടിക്കേരി റോഡില്‍ കടനൂരിനടുത്തുളള കുക്‌ലൂര്‍ ഗ്രാമത്തിലാണ് രശ്മികയുടെ കുടുംബവീട്.




Tags

  • rashmika mandanna

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' പോ മോനെ എന്ന് അപമാനിച്ചതിന് ഇത് തന്നെയാണ് മറുപടി, സിഎം കേരളത്തിന്റെ മാനം കാത്തു' ; മാലാ പാര്‍വതി

' പോ മോനെ എന്ന് അപമാനിച്ചതിന് ഇത് തന്നെയാണ് മറുപടി, സിഎം കേരളത്തിന്റെ മാനം കാത്തു' ; മാലാ പാര്‍വതി

 ബാറുകള്‍ക്ക് സമയം നീട്ടി നല്‍കാന്‍ എടുത്തത് ദിവസങ്ങള്‍ മാത്രം, സിനിമാക്കാരുടെ ആവശ്യങ്ങളൊന്നും നടത്തി തന്നില്ല; കുറിപ്പുമായി ഫിലിം ചേംബര്‍ പ്രസിഡന്റ്

ബാറുകള്‍ക്ക് സമയം നീട്ടി നല്‍കാന്‍ എടുത്തത് ദിവസങ്ങള്‍ മാത്രം, സിനിമാക്കാരുടെ ആവശ്യങ്ങളൊന്നും നടത്തി തന്നില്ല; കുറിപ്പുമായി ഫിലിം ചേംബര്‍ പ്രസിഡന്റ്

‘എന്റെ ജീവൻ, എന്തിനേക്കാളും അധികം ഞാൻ നിങ്ങളെ​ സ്നേഹിക്കുന്നു’; അമ്മയ്ക്ക് ഹൃദയം തൊടുന്ന ജന്മദിനാശംസകളുമായി അപര്‍ണ ദാസ്‌

‘എന്റെ ജീവൻ, എന്തിനേക്കാളും അധികം ഞാൻ നിങ്ങളെ​ സ്നേഹിക്കുന്നു’; അമ്മയ്ക്ക് ഹൃദയം തൊടുന്ന ജന്മദിനാശംസകളുമായി അപര്‍ണ ദാസ്‌

നിന്റെ സ്വപ്‌നത്തിലേക്കുളള ആദ്യ ചുവടുവെപ്പ്, നിന്റെ കഠിനാധ്വാനത്തിന്റെയും പോരാട്ടങ്ങളുടെയും ഫലം; ഭാര്യയുടെ ആദ്യ സിനിമയ്ക്ക് ആശംസകളുമായി ജിത്തു മാധവന്‍

നിന്റെ സ്വപ്‌നത്തിലേക്കുളള ആദ്യ ചുവടുവെപ്പ്, നിന്റെ കഠിനാധ്വാനത്തിന്റെയും പോരാട്ടങ്ങളുടെയും ഫലം; ഭാര്യയുടെ ആദ്യ സിനിമയ്ക്ക് ആശംസകളുമായി ജിത്തു മാധവന്‍

വെറുതേ ഓരോന്ന് സങ്കല്‍പ്പിക്കല്ലേ സുഹൃത്തേ, ഞാന്‍ നിങ്ങളെക്കാള്‍ മുമ്പേ കണ്ടു; ധുരന്ധര്‍ ഗോസിപ്പുകള്‍ക്കിടെ മൗനം വെടിഞ്ഞ് ദീപിക പദുക്കോണ്‍

വെറുതേ ഓരോന്ന് സങ്കല്‍പ്പിക്കല്ലേ സുഹൃത്തേ, ഞാന്‍ നിങ്ങളെക്കാള്‍ മുമ്പേ കണ്ടു; ധുരന്ധര്‍ ഗോസിപ്പുകള്‍ക്കിടെ മൗനം വെടിഞ്ഞ് ദീപിക പദുക്കോണ്‍

രണ്‍വീറാണ് എന്റെ ഭാഗ്യനക്ഷത്രം, ഞാന്‍ സിനിമയില്‍ നിലനില്‍ക്കാന്‍ കാരണം അദ്ദേഹമാണ്; മൃണാള്‍ താക്കൂര്‍

രണ്‍വീറാണ് എന്റെ ഭാഗ്യനക്ഷത്രം, ഞാന്‍ സിനിമയില്‍ നിലനില്‍ക്കാന്‍ കാരണം അദ്ദേഹമാണ്; മൃണാള്‍ താക്കൂര്‍