ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ബിജെപി വോട്ടിന് പണം നല്‍കിയെന്ന് കോണ്‍ഗ്രസ് ; വിവാദെത്ത തുടര്‍ന്ന് ഇലക്ഷന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് സ്ഥലത്ത്

Authored by Web Desk | Last updated: 08 Apr 2026, 12:59 PM | 1 min read

Print
Congress alleges BJP distributed cash for votes; Election Flying Squad reaches the spot following controversy
പാലക്കാട്: ബിജെപി വോട്ടിന് പണം നല്‍കിയെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ പാലക്കാട് കണ്ണാടിയില്‍ ഇലക്ഷന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ പരിശോധന. കോണ്‍ഗ്രസ് ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തിയ കമ്മീഷന്‍ പാലക്കാട് ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.


തരുവാക്കുറിശ്ശി സ്വദേശിനിയായ ദേവു എന്ന വയോധികയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കുന്നതായിട്ടാണ്് കോണ്‍ഗ്രസ് ആരോപണം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു ഈ പണമിടപാടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലുള്ള ഒരു മരണം നടന്ന വീടിന് സമീപത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മരിച്ച വ്യക്തിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ശോഭാ സുരേന്ദ്രനും സംഘവും തൊട്ടടുത്തുള്ള വയോധികയുടെ വീട്ടിലും കയറി.


വയോധികയുമായി സംസാരിച്ച ശേഷം സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്ന സ്ത്രീ 5000 രൂപ കൈമാറിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. മുന്‍ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനും ഈ സംഘത്തിലുണ്ടായിരുന്നു. പണം നല്‍കുന്നത് കണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് ശ്രദ്ധയില്‍പ്പെട്ട സ്ഥാനാര്‍ത്ഥി പ്രവര്‍ത്തകരോട് തട്ടിക്കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.


വിഷയം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിവേഗം നടപടികളിലേക്ക് കടന്നു. ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കമ്മീഷന്‍, വസ്തുതകള്‍ പരിശോധിക്കാന്‍ ഫ്‌ലൈയിംഗ് സ്‌ക്വാഡിനെ സ്ഥലത്തേക്ക് അയച്ചു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവന്ന ഈ ദൃശ്യങ്ങള്‍ ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നതെന്നും സ്ഥാനാര്‍ത്ഥിക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.


Tags

  • congress
  • bjp
  • kerala election 2026

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വോട്ടിന് പണമെന്ന ആരോപണം: ബിജെപിയുടെ വിജയം ഉറപ്പായതോടെ കോണ്‍ഗ്രസിന് പരിഭ്രാന്തിയെന്ന് ശോഭ

വോട്ടിന് പണമെന്ന ആരോപണം: ബിജെപിയുടെ വിജയം ഉറപ്പായതോടെ കോണ്‍ഗ്രസിന് പരിഭ്രാന്തിയെന്ന് ശോഭ

സാബു എം. ജേക്കബ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു, വധഭീഷണി മുഴക്കുന്നു ; ആരോപണവുമായി പൂജാ ജോമോന്‍

സാബു എം. ജേക്കബ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു, വധഭീഷണി മുഴക്കുന്നു ; ആരോപണവുമായി പൂജാ ജോമോന്‍

പിക്കപ്പ് വാൻ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് അപകടം; തിരൂരങ്ങാടിയിൽ 20കാരന് ദാരുണാന്ത്യം

പിക്കപ്പ് വാൻ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് അപകടം; തിരൂരങ്ങാടിയിൽ 20കാരന് ദാരുണാന്ത്യം

പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണത്തിനിടെ സി‌പി‌എം പ്രവർത്തകന് വെട്ടേറ്റു; അയൽവാസി അറസ്റ്റില്‍

പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണത്തിനിടെ സി‌പി‌എം പ്രവർത്തകന് വെട്ടേറ്റു; അയൽവാസി അറസ്റ്റില്‍

ബിജെപി പ്രവര്‍ത്തകര്‍ പണം തന്നില്ല ; കയ്യിലിരുന്നത് പെന്‍ഷന്‍ കിട്ടിയ പണമെന്ന് വയോധിക

ബിജെപി പ്രവര്‍ത്തകര്‍ പണം തന്നില്ല ; കയ്യിലിരുന്നത് പെന്‍ഷന്‍ കിട്ടിയ പണമെന്ന് വയോധിക

ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാനാകും ; ശബരിമല യുവതീപ്രവേശനത്തില്‍ കോടതിയും കേന്ദ്രവും തര്‍ക്കം

ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാനാകും ; ശബരിമല യുവതീപ്രവേശനത്തില്‍ കോടതിയും കേന്ദ്രവും തര്‍ക്കം