ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കേരളത്തിൽ ഉച്ചവരെ 50 ശതമാനത്തിനോടടുത്ത് പോളിങ്: പതിവ് തെറ്റാതെ കള്ളവോട്ട് പരാതികളും പ്രതിഷേധങ്ങളും

Authored by Web Desk | Last updated: 09 Apr 2026, 3:09 PM | 1 min read

Print
Lkerala-assebly-election-2026-50-percen-polling-till-1-pm-allegations-of-bogus-voting-in-thrikkaripur-and-wadakkanchery
കേരള നിയമസഭയിലേക്കുള്ള 140 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ്. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്കുകൾ പ്രകാരം 48.9 ശതമാനം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ മുതൽ ബൂത്തുകളിൽ നീണ്ട നിരയാണ് കാണപ്പെടുന്നത്. ഇതേ പ്രവണത തുടർന്നാൽ പോളിംഗ് ശതമാനം 80 കടക്കുമെന്നാണ് വിലയിരുത്തൽ.



മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളായ മമ്മൂട്ടി (പൊന്നുരുന്നി), മോഹൻലാൽ (മുടവൻമുകൾ), സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി (തൊടുപുഴ) എന്നിവരും സ്പോർട്സ് താരം പി.ടി. ഉഷയും വോട്ട് രേഖപ്പെടുത്താനെത്തി.



തൃക്കരിപ്പൂർ പിലിക്കോട് പുത്തിലോട് 137-ാം ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്തെന്ന് യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ആരോപിച്ചു. തടയാൻ ശ്രമിച്ച ഏജന്റിനെ മർദ്ദിച്ചതായും ഇവിടെ റീപോളിംഗ് വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കമ്മീഷന് പരാതി നൽകി.

English Summary

Long queues have been seen at the booths since morning, regardless of whether they are urban or rural. If the same trend continues, it is estimated that the polling percentage will cross 80%.

Tags

  • voting
  • today

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആവേശത്തോടെ വിധിയെഴുതി കേരളം; പോളിംഗ് 60 ശതമാനം കടന്നു

ആവേശത്തോടെ വിധിയെഴുതി കേരളം; പോളിംഗ് 60 ശതമാനം കടന്നു

ബൂത്തുകളില്‍ തിരക്ക് കൂടുന്നു, വോട്ടിംഗില്‍ വന്‍ കുതിപ്പ് ; 75 ശതമാനം കടന്നു, 90 ന് മേലേയ്ക്ക് പോളിംഗ് കടക്കും

ബൂത്തുകളില്‍ തിരക്ക് കൂടുന്നു, വോട്ടിംഗില്‍ വന്‍ കുതിപ്പ് ; 75 ശതമാനം കടന്നു, 90 ന് മേലേയ്ക്ക് പോളിംഗ് കടക്കും

ഹൈക്കോടതയിൽ ഹർജിയുമായി ട്രാൻസ്ജെൻഡർ വ്യക്തികൾ, നിയമഭേദഗതി തള്ളണമെന്ന് ആവശ്യം

ഹൈക്കോടതയിൽ ഹർജിയുമായി ട്രാൻസ്ജെൻഡർ വ്യക്തികൾ, നിയമഭേദഗതി തള്ളണമെന്ന് ആവശ്യം

താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന് പരാതി; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന് പരാതി; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

വോട്ടിംഗ് ശതമാനം 53.01 കടന്നു ; മിക്ക ജില്ലകളിലും ബൂത്തുകളില്‍ തിരക്ക് ; പോളിംഗ് 90 ലേക്ക് കടന്നേക്കും

വോട്ടിംഗ് ശതമാനം 53.01 കടന്നു ; മിക്ക ജില്ലകളിലും ബൂത്തുകളില്‍ തിരക്ക് ; പോളിംഗ് 90 ലേക്ക് കടന്നേക്കും

ആ...ഡാഷില്‍ എന്തും കൂട്ടിച്ചേര്‍ക്കാം ; കേരളത്തിന്റെ മുഖ്യമന്ത്രിയെ അവഹേളിക്കാന്‍ രേവന്ത് റെഡ്ഡിയാര്? വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ്

ആ...ഡാഷില്‍ എന്തും കൂട്ടിച്ചേര്‍ക്കാം ; കേരളത്തിന്റെ മുഖ്യമന്ത്രിയെ അവഹേളിക്കാന്‍ രേവന്ത് റെഡ്ഡിയാര്? വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ്