ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മന്ത്രി സജി ചെറിയാന്റെ പ്രതികരണം തോല്‍വി ഉറപ്പിച്ചതിനു തെളിവ്‌: ലിജു

Authored by Web Desk | Last updated: 11 Apr 2026, 1:20 AM | 1 min read

Print
Minister Saji Cherian's response is proof that defeat is certain: Liju
ആലപ്പുഴ: ജി. സുധാകരനെയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അധിക്ഷേപിച്ച്‌ മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രതികരണം അമ്പലപ്പുഴയിലും ചെങ്ങന്നൂരിലും എല്‍.ഡി.എഫ്‌. പരാജയം ഉറപ്പിച്ചതിനു തെളിവാണെന്നു കെ.പി.സി.സി. വൈസ്‌ പ്രസിഡന്റും കായംകുളത്തെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയുമായ എം. ലിജു.

'കെ.സി. വേണുഗോപാല്‍ അദ്ദേഹത്തിന്റെ കടമയാണ്‌ നിര്‍വഹിക്കുന്നത്‌. മുന്‍കാലങ്ങളില്‍ കെ.ആര്‍. ഗൗരിയമ്മയ്‌ക്കും എം.വി. രാഘവനും സി.പി.എമ്മില്‍നിന്ന്‌ അവഗണനയും അധിക്ഷേപവും നേരിട്ടപ്പോള്‍ അവര്‍ക്കു യു.ഡി.എഫ്‌. രാഷ്‌ട്രീയ പിന്തുണ നല്‍കിയിരുന്നു.

അതുപോലെ ജി. സുധാകരനെയും പാര്‍ട്ടി മാറ്റിനിര്‍ത്തിയപ്പോള്‍ അഭയം നല്‍കുകമാത്രമാണ്‌ കെ.സി. വേണുഗോപാലും എ.ഐ.സി.സിയും ചെയ്‌തത്‌. കെ.സി. വേണുഗോപാലും ജി. സുധാകരനും കൃഷ്‌ണപിള്ള സ്‌മാരകം കത്തിച്ചതിനെക്കുറിച്ചു പറഞ്ഞതിനു പാര്‍ട്ടി കൃത്യമായ മറുപടിനല്‍കുന്നില്ല. തെരഞ്ഞെടുപ്പിനു മുമ്പു പറഞ്ഞാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമോ എന്ന ഭയമുണ്ടായിരുന്നോയെന്നു സംശയിക്കണം.

സജി ചെറിയാന്‍ പറഞ്ഞതുപോലെ കടലില്‍ ചാടേണ്ടത്‌ ആരാണെന്നു നാലിനറിയാം. സജി ചെറിയാനും പിണറായിയും കടലിലെ തിരമാലകള്‍ക്കൊപ്പം നീന്തത്തക്ക രീതിയില്‍ നീന്തല്‍ പഠിക്കണം. മുഖ്യമന്ത്രി എറണാകുളംകാരന്‍ ആകണമെന്നു ഡി.സി.സി. പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്‌ പറഞ്ഞത്‌ പ്രാദേശിക വികാരവും താത്‌പര്യവും കണക്കിലെടുത്താകാം. ഇഷ്‌ടമുള്ളവര്‍ മുഖ്യമന്ത്രിയാകണമെന്ന്‌ എല്ലാവര്‍ക്കും ആഗ്രഹം കാണുമല്ലോ. ഹൈക്കമാന്‍ഡാണ്‌ ഇതില്‍ തീരുമാനമെടുക്കേണ്ടത്‌'-ലിജു പറഞ്ഞു.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പകല്‍ റെക്കോര്‍ഡ് ചൂട്; സംസ്ഥാനത്ത് വൈകീട്ട് ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

പകല്‍ റെക്കോര്‍ഡ് ചൂട്; സംസ്ഥാനത്ത് വൈകീട്ട് ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

മരണകാരണം തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരിക്ക്: ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മരണകാരണം തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരിക്ക്: ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ചന്ദ്രനെ തൊട്ട് മടക്കം: ചരിത്രനേട്ടവുമായി ആര്‍ട്ടമിസ് 2 ഭൂമിയില്‍ തിരിച്ചെത്തി, സ്പ്ലാഷ് ഡൗണ്‍ 5.37 ന് പസഫിക്ക് സമുദ്രത്തില്‍

ചന്ദ്രനെ തൊട്ട് മടക്കം: ചരിത്രനേട്ടവുമായി ആര്‍ട്ടമിസ് 2 ഭൂമിയില്‍ തിരിച്ചെത്തി, സ്പ്ലാഷ് ഡൗണ്‍ 5.37 ന് പസഫിക്ക് സമുദ്രത്തില്‍

ശ്രീനന്ദയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും: സംസ്‌കാരം 10.30 ന്

ശ്രീനന്ദയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും: സംസ്‌കാരം 10.30 ന്

അവളെ കണ്ടെത്തി; ചേതനയറ്റ്‌, 1500 അടി ആഴത്തില്‍

അവളെ കണ്ടെത്തി; ചേതനയറ്റ്‌, 1500 അടി ആഴത്തില്‍

കുംഭമേള പെണ്‍'കുട്ടിക്കല്യാണം': സി.പി.എം. നേതാക്കള്‍ വെട്ടില്‍!

കുംഭമേള പെണ്‍'കുട്ടിക്കല്യാണം': സി.പി.എം. നേതാക്കള്‍ വെട്ടില്‍!