ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന്‍റെ തുറന്നുപറച്ചിൽ; സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വന്ന സന്ദർഭങ്ങൾ: മുൻ ഷിപ്പിംഗ് സെക്രട്ടറിയുടെ പുസ്തകത്തിൽ ചർച്ച

Authored by Web Desk | Last updated: 12 Apr 2026, 9:00 PM | 1 min read

Print
ias-officer-openly-says-his-service-story-revelations-and-more
പി എൻ പണിക്കർ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 'ആഴ്ചക്കൂട്ടം' പ്രതിവാര ചിന്താപരിപാടിയുടെ 820-ാം അധ്യായം തൈക്കാട് പി എൻ പണിക്കർ നോളജ് ഹാളിൽ നടന്നു. മുൻ ഷിപ്പിംഗ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെ. മോഹൻദാസ് രചിച്ച 'ഐ എ എസ് എസ്കലേറ്റർ' (IAS Escalator) എന്ന പുസ്തകത്തെ കുറിച്ചുള്ള ഗൗരവകരമായ ചർച്ചയാണ് ഈ വാരത്തിൽ സംഘടിപ്പിച്ചത്. ​പ്രശസ്ത സാഹിത്യകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ. (ഡോ) ജോർജ്ജ് ഓണക്കൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.


അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ ഡോ. ബി അശോക് മുഖ്യപ്രഭാഷണം നടത്തി. പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ​ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ തന്‍റെ ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളും ഭരണനിർവ്വഹണത്തിന്‍റെ സങ്കീർണ്ണതകളും ലളിതമായി പ്രതിപാദിക്കുന്ന കൃതിയാണ് 'ഐഎഎസ്. എസ്കലേറ്റർ'.



കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിൽ ഉന്നത പദവികൾ വഹിച്ച കാലത്തെ അനുഭവങ്ങളും രാഷ്ട്രീയ നേതൃത്വവുമായുള്ള ആശയവിനിമയങ്ങളും, സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വന്ന സന്ദർഭങ്ങളും ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിൽ സത്യസന്ധമായി വിവരിക്കുന്നുണ്ട്.


​ഭരണചക്രത്തിന്‍റെ പിന്നാമ്പുറക്കാഴ്ചകൾക്കൊപ്പം തന്നെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ തൊഴിൽ സംസ്കാരവും സൗഹൃദങ്ങളും പുസ്തകത്തിൽ വിഷയമാകുന്നു. സിവിൽ സർവീസ് മോഹിക്കുന്നവർക്ക് ഒരു വഴികാട്ടിയായും, സാധാരണ വായനക്കാർക്ക് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നതായും ഈ കൃതി മാറുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ​ചരിത്ര ഗവേഷകൻ ഡോ. എം ജി ശശിഭൂഷൺ പുസ്തക അവതരണം നടത്തി.

English Summary

Former shipping secretary and IAS officer K. A serious discussion on the book 'IAS Escalator' by Mohandas was organized this week.

Tags

  • ias-officer

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'പഠിക്കണമെന്ന ആഗ്രഹത്തോടെ വന്ന പയ്യനെ കൊന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി, നിതിന്‍ അവസാനത്തെ ഇര': റാപ്പര്‍ വേടന്‍

'പഠിക്കണമെന്ന ആഗ്രഹത്തോടെ വന്ന പയ്യനെ കൊന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി, നിതിന്‍ അവസാനത്തെ ഇര': റാപ്പര്‍ വേടന്‍


72 സീറ്റിൽ എൻഡിഎയെ ജയിപ്പിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

72 സീറ്റിൽ എൻഡിഎയെ ജയിപ്പിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

ഉത്തർപ്രദേശില്‍ പാമ്പുകടിയേറ്റ 14കാരനെ ഗംഗയിൽ 12 മണിക്കൂർ മുക്കിവച്ചു; ഒടുവിൽ ദാരുണാന്ത്യം

ഉത്തർപ്രദേശില്‍ പാമ്പുകടിയേറ്റ 14കാരനെ ഗംഗയിൽ 12 മണിക്കൂർ മുക്കിവച്ചു; ഒടുവിൽ ദാരുണാന്ത്യം

‘തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും’;ടിവികെ അധ്യക്ഷൻ വിജയ്

‘തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും’;ടിവികെ അധ്യക്ഷൻ വിജയ്

photo - facebook

എ പി അനിൽകുമാറിന്റെ ഭൂരിപക്ഷം പ്രവചന മത്സരം; 20,001 രൂപ സമ്മാനം പ്രഖ്യാപിച്ച് പ്രവാസി കോൺഗ്രസ്

നവകേരള സര്‍വേയ്ക്ക് ചെലവായത് 13കോടി രൂപ;സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നവകേരള സര്‍വേയ്ക്ക് ചെലവായത് 13കോടി രൂപ;സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍