ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

സമാധാനമായി മരിക്കാനും സമ്മതിക്കില്ലേ? ശവപ്പെട്ടിക്കരികില്‍ തമ്മില്‍തല്ലി കാമുകിമാര്‍, പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ

Authored by Web Desk | Last updated: 14 Apr 2026, 10:23 AM | 1 min read

Print
mexico-funeral-fight-viral-video
ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും അവസാനിപ്പിച്ച് നിത്യനിദ്രയിലേക്ക് പോകുമ്പോഴെങ്കിലും മനുഷ്യര്‍ സമാധാനം ആഗ്രഹിക്കാറുണ്ട്. എന്നാല്‍ മെക്‌സിക്കോയിലെ വെരാക്രൂസില്‍ നടന്ന ഒരു ശവസംസ്‌കാര ചടങ്ങില്‍ അരങ്ങേറിയത് വിചിത്രവും നാടകീയവുമായ സംഭവങ്ങളാണ്. മരിച്ച വ്യക്തിയോടുള്ള സ്‌നേഹപ്രകടനം ഒടുവില്‍ രണ്ട് സ്ത്രീകള്‍ തമ്മിലുള്ള തെരുവ് യുദ്ധമായി മാറുകയായിരുന്നു. മൃതദേഹം അടക്കം ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ശവപ്പെട്ടിക്ക് അരികില്‍ വെച്ച് ഈ കൂട്ടത്തല്ല് നടന്നത്.


പ്രിയപ്പെട്ടവന് വിട നല്‍കാന്‍ എത്തിയ ഒരു സ്ത്രീ 'ഞാന്‍ നിന്നെ ഒരുപാട് മിസ് ചെയ്യും' എന്ന് വികാരാധീനയായി പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇത് കേട്ടുനിന്ന മറ്റൊരു സ്ത്രീ പ്രകോപിതയാവുകയും മരിച്ചയാളുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെ തങ്ങള്‍ രണ്ടുപേരും ഒരേ വ്യക്തിയുടെ കാമുകിമാരായിരുന്നു എന്ന സത്യം അവര്‍ തിരിച്ചറിഞ്ഞു. ഈ വെളിപ്പെടുത്തല്‍ പെട്ടെന്നുതന്നെ വാക്കേറ്റത്തിലേക്കും പിന്നീട് ശവപ്പെട്ടിക്ക് മുകളിലൂടെയുള്ള കൈയാങ്കളിയിലേക്കും നീങ്ങി. സംഘര്‍ഷത്തിനിടെ ശവപ്പെട്ടിയുടെ മൂടി തെന്നിമാറുകയും മൃതദേഹം പുറത്തുവരുമെന്ന അവസ്ഥയിലെത്തുകയും ചെയ്തു.


സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ രസകരമായ പ്രതികരണങ്ങളാണ് ഉയരുന്നത്. 'ബ്രോ, ആ ശവപ്പെട്ടിയില്‍ നിന്ന് എഴുന്നേറ്റ് ഓടിക്കോ' എന്നും 'കല്ലറയ്ക്ക് പോലും ഈ പ്രശ്‌നം തീര്‍ക്കാന്‍ കഴിയില്ല' എന്നും പലരും കമന്റ് ചെയ്തു. സ്തംഭിച്ചുപോയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയില്‍ നടന്ന ഈ 'കാമുകിമാരുടെ പോരാട്ടം' മരിച്ചയാളുടെ അന്ത്യയാത്രയെ അക്ഷരാര്‍ത്ഥത്തില്‍ ഒരു സിനിമാക്കഥ പോലെയാക്കി മാറ്റി.





Women fight over man's coffin after discovering he dated them both



The incident happened at a funeral in Veracruz, Mexico pic.twitter.com/uQk7o6GeIJ

— RT (@RT_com) April 9, 2026

Tags

  • funeral
  • mexico
  • love triangle

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ


വീട്ടുജോലിക്കാരിക്ക് സര്‍പ്രൈസായി കൂളര്‍ നല്‍കി കുടുംബം: കയ്യടിച്ച് സോഷ്യല്‍ മീഡിയ

വീട്ടുജോലിക്കാരിക്ക് സര്‍പ്രൈസായി കൂളര്‍ നല്‍കി കുടുംബം: കയ്യടിച്ച് സോഷ്യല്‍ മീഡിയ

പാക്കിസ്ഥാനിയായി ഇന്ത്യയില്‍ 10 മണിക്കൂര്‍: മുംബൈ വിമാനത്താവളത്തിലെ മനോഹരമായ അനുഭവം പങ്കുവച്ച് യുവതി

പാക്കിസ്ഥാനിയായി ഇന്ത്യയില്‍ 10 മണിക്കൂര്‍: മുംബൈ വിമാനത്താവളത്തിലെ മനോഹരമായ അനുഭവം പങ്കുവച്ച് യുവതി

മോഷണശ്രമത്തിനിടെ ഷട്ടറിനും ചുമരിനുമിടയില്‍ തല കുടുങ്ങി: ക്ലിനിക്കിലെത്തിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി, പൊട്ടിച്ചിരിച്ച് നെറ്റീസണ്‍സ്

മോഷണശ്രമത്തിനിടെ ഷട്ടറിനും ചുമരിനുമിടയില്‍ തല കുടുങ്ങി: ക്ലിനിക്കിലെത്തിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി, പൊട്ടിച്ചിരിച്ച് നെറ്റീസണ്‍സ്

ഇതാര് സ്‌പൈഡര്‍ വുമണോ? മുറിയില്‍ കുടുങ്ങിപ്പോയി 27-ാം നിലയില്‍ നിന്ന് ഭിത്തിയിലൂടെ 21-ാം നിലയിലേക്ക് പിടിച്ചിറങ്ങി 89 കാരി

ഇതാര് സ്‌പൈഡര്‍ വുമണോ? മുറിയില്‍ കുടുങ്ങിപ്പോയി 27-ാം നിലയില്‍ നിന്ന് ഭിത്തിയിലൂടെ 21-ാം നിലയിലേക്ക് പിടിച്ചിറങ്ങി 89 കാരി

ഇവിടെ പാമ്പുകള്‍ ശത്രുക്കളല്ല, മിത്രങ്ങള്‍: ഇത് പാമ്പുകളെ പേടിക്കാത്ത അത്ഭുത ഗ്രാമം

ഇവിടെ പാമ്പുകള്‍ ശത്രുക്കളല്ല, മിത്രങ്ങള്‍: ഇത് പാമ്പുകളെ പേടിക്കാത്ത അത്ഭുത ഗ്രാമം

ഗാമിനി ചീറ്റയുടെ മകള്‍ ജന്മം നല്‍കിയത് നാല് കുഞ്ഞുങ്ങള്‍ക്ക്: പ്രോജക്ട് ചീറ്റയ്ക്ക് പൊന്‍തൂവല്‍

ഗാമിനി ചീറ്റയുടെ മകള്‍ ജന്മം നല്‍കിയത് നാല് കുഞ്ഞുങ്ങള്‍ക്ക്: പ്രോജക്ട് ചീറ്റയ്ക്ക് പൊന്‍തൂവല്‍