ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

മോഷണശ്രമത്തിനിടെ ഷട്ടറിനും ചുമരിനുമിടയില്‍ തല കുടുങ്ങി: ക്ലിനിക്കിലെത്തിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി, പൊട്ടിച്ചിരിച്ച് നെറ്റീസണ്‍സ്

Authored by Web Desk | Last updated: 14 Apr 2026, 12:44 PM | 1 min read

Print
video-of-thief-getting-his-head-stuck-between-shutter-and-wall-goes-viral
മോഷണത്തിനിടെ സംഭവിക്കുന്ന അബദ്ധങ്ങള്‍ പലപ്പോഴും തമാശയാകാറുണ്ട്, അത്തരമൊരു സംഭവമാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ദിരാപുരത്തെ ഒരു ക്ലിനിക്കില്‍ മോഷണത്തിനായി കയറാന്‍ ശ്രമിച്ച കൗമാരക്കാരന്‍ ഷട്ടറിനും ചുമരിനും ഇടയില്‍ തല കുടുങ്ങി മണിക്കൂറുകളോളം തൂങ്ങിക്കിടന്നു. രാവിലെ ക്ലിനിക്ക് തുറക്കാനെത്തിയ ജീവനക്കാര്‍ ഷട്ടര്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് അസാധാരണമായ ഈ കാഴ്ച കണ്ടത്. കള്ളന്റെ ശരീരം മുഴുവന്‍ ഒരു ഭാഗത്തും തല മാത്രം ഷട്ടറിനിടയില്‍ കുടുങ്ങിയ നിലയിലുമായിരുന്നു.


നിലവിളിയും ഞരക്കവും കേട്ട് ഭയന്ന ജീവനക്കാര്‍ ഉടന്‍ തന്നെ പോലീസിനെയും അഗ്‌നിശമന സേനയെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഏണിയും മറ്റ് അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് അതീവ ജാഗ്രതയോടെയാണ് കൗമാരക്കാരനെ പുറത്തെടുത്തത്. ഷട്ടറിലെ ബോള്‍ട്ടുകള്‍ ഇളക്കിമാറ്റി ഉച്ചയോടെയാണ് അവനെ താഴെ ഇറക്കാന്‍ സാധിച്ചത്. മുഖത്ത് ചില ചെറിയ പോറലുകള്‍ ഏറ്റതൊഴിച്ചാല്‍ മറ്റ് ഗുരുതര പരിക്കുകളില്ലാതെ കള്ളന്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് ഇയാളെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.


സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പരിഹാസങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തി. 'മോഷണത്തിന് മുന്‍പേ കര്‍മ്മഫലം ലഭിച്ചു' എന്നും 'നൈറ്റ് ഷിഫ്റ്റിന് വന്ന കള്ളന്‍ കുടുങ്ങിപ്പോയതാണെന്നും' ട്രോളുകള്‍ നിറഞ്ഞു. ചിലര്‍ ഇതിനെ തമാശയായി കണ്ടപ്പോള്‍, മറ്റുള്ളവര്‍ അവനെ ജയിലിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കമന്റുകള്‍ ഇട്ടു. എന്തായാലും ക്ലിനിക്കില്‍ നിന്ന് ഒന്നും മോഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, നാടൊട്ടുക്കും ചിരിപ്പിച്ചു കൊണ്ടാണ് ഈ വിരുതന്‍ പിടിയിലായത്.




In Ghaziabad, Uttar Pradesh, a thief got his neck stuck in a clinic's metal rolling shutter while breaking in last night. He hung there until afternoon, when firefighters rescued him using a ladder. pic.twitter.com/YnmrZT4IrO

— Ghar Ke Kalesh (@gharkekalesh) April 11, 2026

Tags

  • thief

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ


വീട്ടുജോലിക്കാരിക്ക് സര്‍പ്രൈസായി കൂളര്‍ നല്‍കി കുടുംബം: കയ്യടിച്ച് സോഷ്യല്‍ മീഡിയ

വീട്ടുജോലിക്കാരിക്ക് സര്‍പ്രൈസായി കൂളര്‍ നല്‍കി കുടുംബം: കയ്യടിച്ച് സോഷ്യല്‍ മീഡിയ

പാക്കിസ്ഥാനിയായി ഇന്ത്യയില്‍ 10 മണിക്കൂര്‍: മുംബൈ വിമാനത്താവളത്തിലെ മനോഹരമായ അനുഭവം പങ്കുവച്ച് യുവതി

പാക്കിസ്ഥാനിയായി ഇന്ത്യയില്‍ 10 മണിക്കൂര്‍: മുംബൈ വിമാനത്താവളത്തിലെ മനോഹരമായ അനുഭവം പങ്കുവച്ച് യുവതി

ഇതാര് സ്‌പൈഡര്‍ വുമണോ? മുറിയില്‍ കുടുങ്ങിപ്പോയി 27-ാം നിലയില്‍ നിന്ന് ഭിത്തിയിലൂടെ 21-ാം നിലയിലേക്ക് പിടിച്ചിറങ്ങി 89 കാരി

ഇതാര് സ്‌പൈഡര്‍ വുമണോ? മുറിയില്‍ കുടുങ്ങിപ്പോയി 27-ാം നിലയില്‍ നിന്ന് ഭിത്തിയിലൂടെ 21-ാം നിലയിലേക്ക് പിടിച്ചിറങ്ങി 89 കാരി

ഇവിടെ പാമ്പുകള്‍ ശത്രുക്കളല്ല, മിത്രങ്ങള്‍: ഇത് പാമ്പുകളെ പേടിക്കാത്ത അത്ഭുത ഗ്രാമം

ഇവിടെ പാമ്പുകള്‍ ശത്രുക്കളല്ല, മിത്രങ്ങള്‍: ഇത് പാമ്പുകളെ പേടിക്കാത്ത അത്ഭുത ഗ്രാമം

സമാധാനമായി മരിക്കാനും സമ്മതിക്കില്ലേ? ശവപ്പെട്ടിക്കരികില്‍ തമ്മില്‍തല്ലി കാമുകിമാര്‍, പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ

സമാധാനമായി മരിക്കാനും സമ്മതിക്കില്ലേ? ശവപ്പെട്ടിക്കരികില്‍ തമ്മില്‍തല്ലി കാമുകിമാര്‍, പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ

ഗാമിനി ചീറ്റയുടെ മകള്‍ ജന്മം നല്‍കിയത് നാല് കുഞ്ഞുങ്ങള്‍ക്ക്: പ്രോജക്ട് ചീറ്റയ്ക്ക് പൊന്‍തൂവല്‍

ഗാമിനി ചീറ്റയുടെ മകള്‍ ജന്മം നല്‍കിയത് നാല് കുഞ്ഞുങ്ങള്‍ക്ക്: പ്രോജക്ട് ചീറ്റയ്ക്ക് പൊന്‍തൂവല്‍