ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

പാക്കിസ്ഥാനിയായി ഇന്ത്യയില്‍ 10 മണിക്കൂര്‍: മുംബൈ വിമാനത്താവളത്തിലെ മനോഹരമായ അനുഭവം പങ്കുവച്ച് യുവതി

Authored by Web Desk | Last updated: 14 Apr 2026, 2:14 PM | 4 min read

Print
pakistani-woman-wanzipa-mumbai-airport-layover-experience-viral-video
പാകിസ്താനി പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലെത്തിയപ്പോള്‍ ആദ്യം തോന്നിയ ആശങ്കകള്‍ സ്‌നേഹപൂര്‍ണ്ണമായ അനുഭവങ്ങളായി മാറിയതിനെക്കുറിച്ച് വാന്‍സിപ എന്ന യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ലണ്ടനില്‍ നിന്ന് മുംബൈ വഴി നേപ്പാളിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിക്ക് മുംബൈ വിമാനത്താവളത്തില്‍ 10 മണിക്കൂര്‍ ചെലവഴിക്കേണ്ടി വന്നത്. 'പാകിസ്താനിയായി ഇന്ത്യയില്‍ 10 മണിക്കൂര്‍' എന്ന തലക്കെട്ടോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.


ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തുടക്കത്തില്‍ തനിക്ക് നേരിയ ഭയമുണ്ടായിരുന്നുവെന്ന് വാന്‍സിപ തുറന്നുപറഞ്ഞു. എന്നാല്‍ വിമാനത്താവളത്തിലെ സുരക്ഷാപരിശോധനകള്‍ വളരെ സുഗമമായിരുന്നുവെന്നും ലേഓവര്‍ സമയം അന്താരാഷ്ട്ര ടെര്‍മിനലിന് ഉള്ളില്‍ തന്നെയായതിനാല്‍ ഇമിഗ്രേഷന്‍ നടപടികളുടെ നൂലാമാലകള്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. വിമാനം വൈകിയെത്തിയതിന്റെ ക്ഷീണമുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തിലെ ലോഞ്ചിലെ സൗകര്യങ്ങള്‍ യാത്രയ്ക്ക് വലിയ ആശ്വാസമായി.


വിമാനത്താവളത്തില്‍ വെച്ചുണ്ടായ ഒരു രസകരമായ അനുഭവവും യുവതി പങ്കുവെച്ചു. തന്റെ ബാഗില്‍ സംശയകരമായ എന്തോ ഉണ്ടെന്ന് അറിയിച്ചുകൊണ്ട് ഒരു ഇന്ത്യന്‍ നമ്പറില്‍ നിന്ന് വാട്ട്‌സ്ആപ്പ് കോള്‍ വന്നു. പരിശോധനയില്‍ അത് വെറുമൊരു പവര്‍ബാങ്ക് മാത്രമാണെന്ന് വ്യക്തമായപ്പോള്‍, അത് മാറ്റാന്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. വളരെ മാന്യമായ രീതിയിലുള്ള പെരുമാറ്റമാണ് വിമാനത്താവള ജീവനക്കാരില്‍ നിന്ന് ലഭിച്ചതെന്നും ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മികച്ച സേവനം ലഭിച്ചുവെന്നും വാന്‍സിപ കൂട്ടിച്ചേര്‍ത്തു.


മുംബൈയില്‍ ചിലവഴിച്ച സമയം അവിസ്മരണീയമായിരുന്നുവെന്നും വയറുനിറയെ ഭക്ഷണം കഴിച്ചാണ് താന്‍ നേപ്പാളിലേക്കുള്ള വിമാനം കയറിയതെന്നും യുവതി പറഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധി ഇന്ത്യക്കാരും പാകിസ്താനികളും സ്‌നേഹപൂര്‍ണ്ണമായ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഒരു ദിവസം ഇന്ത്യ മുഴുവന്‍ ചുറ്റിക്കാണാന്‍ സാധിക്കട്ടെ എന്ന ആശംസകളാണ് പലരും യുവതിക്ക് നല്‍കുന്നത്. രാഷ്ട്രീയത്തിനപ്പുറം മനുഷ്യബന്ധങ്ങള്‍ക്കും അതിഥികള്‍ക്കും ഇന്ത്യ നല്‍കുന്ന പ്രാധാന്യമാണ് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നത്.



View this post on Instagram

A post shared by Wanzipa (@wanzipa)




Tags

  • pakistani woman
  • indian airport

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ


വീട്ടുജോലിക്കാരിക്ക് സര്‍പ്രൈസായി കൂളര്‍ നല്‍കി കുടുംബം: കയ്യടിച്ച് സോഷ്യല്‍ മീഡിയ

വീട്ടുജോലിക്കാരിക്ക് സര്‍പ്രൈസായി കൂളര്‍ നല്‍കി കുടുംബം: കയ്യടിച്ച് സോഷ്യല്‍ മീഡിയ

മോഷണശ്രമത്തിനിടെ ഷട്ടറിനും ചുമരിനുമിടയില്‍ തല കുടുങ്ങി: ക്ലിനിക്കിലെത്തിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി, പൊട്ടിച്ചിരിച്ച് നെറ്റീസണ്‍സ്

മോഷണശ്രമത്തിനിടെ ഷട്ടറിനും ചുമരിനുമിടയില്‍ തല കുടുങ്ങി: ക്ലിനിക്കിലെത്തിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി, പൊട്ടിച്ചിരിച്ച് നെറ്റീസണ്‍സ്

ഇതാര് സ്‌പൈഡര്‍ വുമണോ? മുറിയില്‍ കുടുങ്ങിപ്പോയി 27-ാം നിലയില്‍ നിന്ന് ഭിത്തിയിലൂടെ 21-ാം നിലയിലേക്ക് പിടിച്ചിറങ്ങി 89 കാരി

ഇതാര് സ്‌പൈഡര്‍ വുമണോ? മുറിയില്‍ കുടുങ്ങിപ്പോയി 27-ാം നിലയില്‍ നിന്ന് ഭിത്തിയിലൂടെ 21-ാം നിലയിലേക്ക് പിടിച്ചിറങ്ങി 89 കാരി

ഇവിടെ പാമ്പുകള്‍ ശത്രുക്കളല്ല, മിത്രങ്ങള്‍: ഇത് പാമ്പുകളെ പേടിക്കാത്ത അത്ഭുത ഗ്രാമം

ഇവിടെ പാമ്പുകള്‍ ശത്രുക്കളല്ല, മിത്രങ്ങള്‍: ഇത് പാമ്പുകളെ പേടിക്കാത്ത അത്ഭുത ഗ്രാമം

സമാധാനമായി മരിക്കാനും സമ്മതിക്കില്ലേ? ശവപ്പെട്ടിക്കരികില്‍ തമ്മില്‍തല്ലി കാമുകിമാര്‍, പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ

സമാധാനമായി മരിക്കാനും സമ്മതിക്കില്ലേ? ശവപ്പെട്ടിക്കരികില്‍ തമ്മില്‍തല്ലി കാമുകിമാര്‍, പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ

ഗാമിനി ചീറ്റയുടെ മകള്‍ ജന്മം നല്‍കിയത് നാല് കുഞ്ഞുങ്ങള്‍ക്ക്: പ്രോജക്ട് ചീറ്റയ്ക്ക് പൊന്‍തൂവല്‍

ഗാമിനി ചീറ്റയുടെ മകള്‍ ജന്മം നല്‍കിയത് നാല് കുഞ്ഞുങ്ങള്‍ക്ക്: പ്രോജക്ട് ചീറ്റയ്ക്ക് പൊന്‍തൂവല്‍