ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഇത് അങ്ങേയറ്റം ഹൃദയഭേദകവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്; ‘ജനനായകന്‍’ ചോര്‍ന്നതില്‍ ആര്‍ മാധവന്‍

Authored by Web Desk | Last updated: 14 Apr 2026, 12:44 PM | 1 min read

Print
r-madhavan-protests-against-vijay-movie-jananayakan-leak
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തരിക്കുന്ന ചിത്രമാണ് ജനനായകന്‍. ചിത്രം ചോര്‍ന്നതിനെതിരെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ ആര്‍ മാധവനും ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. ഹൃദയഭേദകവും അസ്വസ്ഥത ഉളവാക്കുന്നതുമാണ് എന്നാണ് സൂര്യയുടെ പോസ്റ്റിനെ ചൂണ്ടിക്കാണിച്ചു കൊണ്ട് മാധവന്‍ കുറിച്ചിരിക്കുന്നത്.


‘ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. ഇത് അങ്ങേയറ്റം ഹൃദയഭേദകവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്. ആളുകള്‍ എങ്ങനെയാണ് ഇതില്‍ നിന്ന് രക്ഷപ്പെടുന്നത്? ദയവായി ഈ സിനിമയില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും കഠിനാധ്വാനത്തെ ബഹുമാനിക്കുക. പൈറേറ്റഡ് പ്ലാറ്റ്‌ഫോമുകളില്‍ ഇത് കാണുന്നത് ഒഴിവാക്കുക’-മാധവന്‍ കുറിച്ചു.


I totally agree and this is extremely heartbreaking and troubling. How are people getting away with this . Please respect the hard work of all the people involved in this Film. 🙏. Please do avoid watch it it on the pirated platforms.. .. 🙏 https://t.co/tvyiIEl3ww

— Ranganathan Madhavan (@ActorMadhavan) April 13, 2026


സംഭവം ഹൃദയഭേദകവും അന്യായവുമാണെന്ന് നടന്‍ സൂര്യ പ്രതികരിച്ചു. ഓണ്‍ലൈനില്‍ സിനിമ കാണുന്നതില്‍നിന്നും പങ്കിടുന്നതില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് പ്രേക്ഷകരോട് അദ്ദേഹം അഭ്യര്‍ഥിച്ചു. ചിത്രം ചോര്‍ന്നതില്‍ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവരുള്‍പ്പെടെ സിനിമാലോകത്തെ ഒട്ടേറെ പേര്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. പകര്‍പ്പവകാശ ലംഘനത്തിനെതിരെ കര്‍ശനമായ നടപടികള്‍ കൊണ്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.


സിനിമയുടെ ചില ഭാഗങ്ങളും-ചില സന്ദര്‍ഭങ്ങളില്‍, ഏതാണ്ട് മുഴുവന്‍ സിനിമയും - നിയമവിരുദ്ധമായി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് പ്രൊഡക്ഷന്‍ ഹൗസ് പറഞ്ഞു. സര്‍ട്ടിഫിക്കേഷന്‍ പ്രശ്നങ്ങള്‍ കാരണം ജനനായകന്‍ ഇതിനകം തന്നെ പ്രേക്ഷകരിലേക്കെത്താന്‍ വൈകിയിട്ടുണ്ട്. ജനുവരി 9 ന് പൊങ്കല്‍ സമയത്ത് ചിത്രം റിലീസ് ചെയ്യുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നു. ആരാധകര്‍ ഇപ്പോള്‍ അതിന്റെ റിലീസിനെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ്.

Tags

  • r madhavan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mithun Manuel thomas about Saiju Kurup (Image Source: Instagram)

‘ഇത് നമ്മുടെ വെറും സൈജു കുറുപ്പല്ല; ലെഫ്റ്റ് റൈറ്റ്, സെന്റർ ഹൌസ്ഫുൾ ഷോകൾ വാരിവിതറുന്ന അൽ സൈജു കുറുപ്പ്...’ പോസ്റ്റുമായി മിഥുന്‍ മാനുവല്‍ തോമസ്

Kunchakko Boban about izu's dream (Image Source: Instagram)

‘ഇസുക്കുട്ടന്‍ പറഞ്ഞത് ‘അമ്പാന്‍’; പ്രിയയുടെ അമ്മ കേട്ടത് ‘അംബാനി’; ഇസുവിനോട് ചോദിക്കാന്‍ ചെന്ന പ്രിയ അവ​ന്റെ മറുപടി കേട്ട് അന്തം വിട്ടു...’ കുഞ്ചാക്കോ ബോബന്‍

Manju Warrier (Image Source: Youtube)

‘ഒരു പ്രശ്നത്തെ ഒരു പടി പിന്നോട്ട് മാറിനിന്നു നോക്കിയാൽ, ആ വിഷയങ്ങൾ എത്രത്തോളം ബാലിശമാണെന്ന് എളുപ്പം മനസ്സിലാകും....’ മഞ്ജു വാര്യര്‍

ജോജുവിന്റെ തീപാറും നോട്ടം... 'വരവ് 'ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ജോജുവിന്റെ തീപാറും നോട്ടം... 'വരവ് 'ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Indrans opens up about his painful childhood and stopped studies

‘പഠിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു, എന്നും ഒന്നാം റാങ്ക് കിട്ടിയിരുന്നു; പക്ഷേ ബുക്കും യൂണിഫോമും ഒരുമിച്ച് വാങ്ങാന്‍ കാശില്ലാത്തതിനാല്‍ പഠനം നിര്‍ത്തേണ്ടി വന്നു...’ ഇന്ദ്രന്‍സ്

‘ജനനായകന്‍’ കേബിള്‍ ചാനലിലൂടെ സംപ്രേക്ഷണം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

‘ജനനായകന്‍’ കേബിള്‍ ചാനലിലൂടെ സംപ്രേക്ഷണം ചെയ്തു; ഒരാള്‍ അറസ്റ്റില്‍