ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

മുഖംമിനുക്കി വിപണിയിലെത്തി ഫോക്സ്വാഗണ്‍ ടൈഗൂണ്‍ ഫെയ്സ്ലിഫ്റ്റ് എസ്യുവി

Authored by Web Desk | Last updated: 14 Apr 2026, 3:35 PM | 1 min read

Print
new-volkswagen-taigun-facelift-suv-mileage-figures-revealed
പോളോയ്ക്ക് ശേഷം ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണിന് ബ്രേക്ക്ത്രൂ നല്‍കിയ ടൈഗൂണ്‍ എസ്യുവി കഴിഞ്ഞ ദിവസം മുഖംമിനുക്കി വിപണിയിലെത്തുകയുണ്ടായി (Volkswagen Taigun Facelift SUV). പല കാര്യങ്ങളിലും മുമ്പത്തേക്കാള്‍ കേമനായി എത്തിയ ഫോക്സ്വാഗണ്‍ ടൈഗൂണിന്റെ മൈലേജ് കണക്കുകളും പുറത്തുവിട്ടിരിക്കുകയാണ് ജര്‍മന്‍ ബ്രാന്‍ഡ് ഇപ്പോള്‍. 6 സ്പീഡ് മാനുവല്‍, പുതിയ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയുമായി ജോടിയാക്കിയ 1.0 ലിറ്റര്‍, ത്രീ സിലിണ്ടര്‍, TSI പെട്രോള്‍, 7 സ്പീഡ് ഡിസിടി ട്രാന്‍സ്മിഷന്‍ മാത്രമുള്ള 1.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, TSI പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഫെയ്സ്ലിഫ്റ്റ് മോഡല്‍ വിപണിയിലെത്തുന്നത്.


പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാല്‍ 1.0 ലിറ്റര്‍, ത്രീ സിലിണ്ടര്‍, TSI പെട്രോള്‍ എഞ്ചിന് 114 bhp കരുത്തില്‍ പരമാവധി 178 Nm ടോര്‍ക്ക് വരെ നല്‍കുമ്പോള്‍ രണ്ടാമത്തെ 1.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, TSI എഞ്ചിന്‍ 148 bhp പവറില്‍ പരമാവധി 250 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ യോഗ്യമാണ്. മൈലേജിന്റെ കാര്യത്തില്‍ ടൈഗൂണ്‍ 1.0 ലിറ്റര്‍ മാനുവല്‍ പതിപ്പുകള്‍ക്ക് യഥാക്രമം 19.98 കിലോമീറ്ററും 19.54 കിലോമീറ്റര്‍ മൈലേജുമാണ് വാഗ്ദാനം ചെയ്യുന്നത്. മിഡ്-സൈസ് എസ്യുവിയുടെ 1.5 ലിറ്റര്‍ DSG പതിപ്പിന് 18.85 കിലോമീറ്റര്‍ ഇന്ധനക്ഷമതയുണ്ടെന്നാണ് ഫോക്സ്വാഗണ്‍ അവകാശപ്പെടുന്നത്.


എസ്യുവിയുടെ വില വിവരങ്ങള്‍ അധികം വൈകാതെ കമ്പനി പുറത്തുവിടും. ഫോക്സ്വാഗണിന്റെ ടെയ്റോണ്‍ ആര്‍-ലൈന്‍ പോലുള്ള ഗ്ലോബല്‍ മോഡലുകളോട് സാമ്യമുള്ള സ്‌റ്റൈലിലാണ് പുതിയ ഫെയ്സ്ലിഫ്റ്റ് മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുന്‍വശത്ത് പുതിയ ടൈഗൂണിന് കണക്റ്റഡ് എല്‍ഇഡി ലൈറ്റ് ബാറും ഇല്യൂമിനേറ്റഡ് ലോഗോയും ലഭിക്കുന്നുണ്ട്. പിന്‍വശത്ത് സി ആകൃതിയിലുള്ള ടെയില്‍ ലൈറ്റുകളാണ് എറിച്ചുനില്‍ക്കുന്നത്.


നിലവിലെ കളര്‍ ഓപ്ഷനുകള്‍ക്ക് പുറമെ അവോക്കാഡോ പേള്‍, സ്റ്റീല്‍ ഗ്രേ എന്നീ രണ്ട് പുതിയ നിറങ്ങളും മുഖംമിനുക്കിയ മോഡലില്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ടൈഗൂണിന് 6 അപ്‌ഹോള്‍സ്റ്ററി ഓപ്ഷനുകള്‍ ലഭിക്കുന്നുണ്ട്. അതില്‍ സോള്‍ ബ്ലാക്ക്, സിഎന്‍സി സ്റ്റിച്ചിംഗുള്ള ആന്ത്രാസൈറ്റ്, ലണ്ടന്‍ ഗ്രേ സ്റ്റിച്ചിംഗുള്ള സോള്‍ ബ്ലാക്ക്, ബ്ലാക്ക് പൈപ്പിംഗുള്ള സ്റ്റോം ഗ്രേ, റെഡ് പൈപ്പിംഗും സ്റ്റിച്ചിംഗും ഉള്ള സ്റ്റോം ഗ്രേ, റെഡ് പൈപ്പിംഗും സ്റ്റിച്ചിംഗും ഉള്ള സോള്‍ ബ്ലാക്ക് എന്നിവയാണ് ഉള്‍പ്പെടുന്നത്.






Tags

  • auto

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഈ മോഡലിലും നടപ്പിലാക്കിയിരിക്കുന്ന വില പരിഷ്‌ക്കാരം പുറത്തു വിട്ട് ടാറ്റ

ഈ മോഡലിലും നടപ്പിലാക്കിയിരിക്കുന്ന വില പരിഷ്‌ക്കാരം പുറത്തു വിട്ട് ടാറ്റ

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ റേഞ്ച് ; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ഓല

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ റേഞ്ച് ; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ഓല

തന്റെ 'സ്റ്റാര്‍' ആയ ഭാര്യക്ക് ജന്മദിനത്തില്‍ മഹീന്ദ്ര ഥാര്‍ റോക്സ് 'സ്റ്റാര്‍ എഡിഷന്‍' സമ്മാനിച്ച് ചാക്കോച്ചന്‍

തന്റെ 'സ്റ്റാര്‍' ആയ ഭാര്യക്ക് ജന്മദിനത്തില്‍ മഹീന്ദ്ര ഥാര്‍ റോക്സ് 'സ്റ്റാര്‍ എഡിഷന്‍' സമ്മാനിച്ച് ചാക്കോച്ചന്‍

 406.4 ടണ്‍ ഭാരമുള്ള ട്രെയിന്‍ പുഷ്പം പോലെ വലിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി എംജി മജസ്റ്റര്‍

406.4 ടണ്‍ ഭാരമുള്ള ട്രെയിന്‍ പുഷ്പം പോലെ വലിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി എംജി മജസ്റ്റര്‍

 406.4 ടണ്‍ ഭാരമുള്ള ട്രെയിന്‍ പുഷ്പം പോലെ വലിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി എംജി മജസ്റ്റര്‍

406.4 ടണ്‍ ഭാരമുള്ള ട്രെയിന്‍ പുഷ്പം പോലെ വലിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി എംജി മജസ്റ്റര്‍

ഒറ്റയടിക്ക് 40,000 രൂപയുടെ വര്‍ധനവുമായി കെടിഎം 390 ഡ്യൂക്ക്

ഒറ്റയടിക്ക് 40,000 രൂപയുടെ വര്‍ധനവുമായി കെടിഎം 390 ഡ്യൂക്ക്