ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

വാഴ വളരുന്നു; വാഴ 3 ഒരു ബില്യണ്‍ പെണ്‍കുട്ടികളുടെ കഥ

Authored by Web Desk | Last updated: 15 Apr 2026, 10:01 AM | 4 min read

Print
vaazha-3-the-story-of-a-billion-girls-announced-by-vipin-das
ഹാഷിറും കൂട്ടരും തീയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുകയാണ്. വാഴ 2 മലയാള സിനിമയെ സംബന്ധിച്ച് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. വാഴ ആദ്യഭാഗത്തേക്കാള്‍ മികച്ച വിജയമാണ് വാഴ 2വിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോക്‌സ് ഓഫീസില്‍ വന്‍ഹിറ്റായി മാറിയ ചിത്രം ഇതിനോടകം 150 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട്.


ഇപ്പോഴിതാ പ്രേക്ഷകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തിയിരിക്കുകയാണ്. വാഴയുടെ മൂന്നാംഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് വിപിന്‍ദാസ്. വാഴ വളരുന്നു എന്ന കുറിപ്പിനൊപ്പം മൂന്ന് വിരലുകള്‍ കാണിക്കുന്ന ചിത്രമാണ് വിപിന്‍ ദാസ് ഇന്നലെ പങ്കുവച്ചത്. ഇന്ന് ഫേസ്ബുക്കില്‍ ഡീറ്റെയില്‍ കുറിപ്പുമായി വിപിന്‍ദാസ് എത്തിയിട്ടുണ്ട്. വാഴ 3 പെണ്‍കുട്ടികളുടെ കഥയാണെന്നാണ് വിപിന്‍ദാസ് കുറിച്ചിരിക്കുന്നത്.


‘വാഴ ഫ്രാഞ്ചൈസി ഞങ്ങള്‍ സങ്കല്‍പ്പിച്ചതിലും വലുതായി വളര്‍ന്നിരിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാ സ്‌നേഹത്തിനും നന്ദി. സിനിമയിലേക്ക് പുതിയ പ്രതിഭകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ വാഴ ആരംഭിച്ചത്. വാഴയുടെ എല്ലാ അധ്യായത്തിലും അത് അങ്ങനെ തന്നെ ആയിരിക്കും. എഴുതാനോ സംവിധാനം ചെയ്യാനോ അഭിനയിക്കാനോ സംഗീതം നല്‍കാനോ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ വാതില്‍ എപ്പോഴും തുറന്നിരിക്കുന്ന ഒരേയൊരു ഫ്രാഞ്ചൈസി ഇതാണ്. വാഴ 3 - ഒരു ബില്യണ്‍ പെണ്‍കുട്ടികളുടെ ബയോപിക്കായിരിക്കും. വിശ്വന്‍ ശ്രീജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അത് ഒരു വലിയ കാത്തിരിപ്പായിരിക്കുമെന്ന് അറിയാം. പക്ഷെ ആ കാത്തിരിപ്പിന് വാല്യു ഉണ്ടാകും.


ഇപ്പോള്‍ പോര്‍ട്ട്ഫോളിയോകളോ വര്‍ക്ക് സാമ്പിളുകളോ അയയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുക. സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തുകഴിഞ്ഞാല്‍, ഞങ്ങള്‍ എല്ലാവര്‍ക്കും വേണ്ടി തുറന്ന ഓഡിഷനുകള്‍ നടത്തും. ഞങ്ങളെ അഭിമാനഭരിതരാക്കിയതിന് ഒരിക്കല്‍ കൂടി നന്ദി. ഈ ഫ്രാഞ്ചൈസിയുടെ ഹൃദയമിടിപ്പ് നിങ്ങളാണ്. നിങ്ങളോടെല്ലാം സ്‌നേഹം മാത്രം’ വിപിന്‍ ദാസ് കുറിച്ചു.


View this post on Instagram

A post shared by Vipin Das (@vipindashb)




Tags

  • vaazha 3

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പ്രചാരണത്തിനിടെ സംഗീതയ്ക്കും വിജയകാന്തിനുമൊപ്പമുള്ള ചിത്രം സമ്മാനിച്ച് ആരാധകൻ; ഏറ്റുവാങ്ങി വിജയ്

പ്രചാരണത്തിനിടെ സംഗീതയ്ക്കും വിജയകാന്തിനുമൊപ്പമുള്ള ചിത്രം സമ്മാനിച്ച് ആരാധകൻ; ഏറ്റുവാങ്ങി വിജയ്

രക്തത്തില്‍ കുതിര്‍ന്ന കിടക്ക, ഗര്‍ഭപാത്രം കൈ കൊണ്ടു പിഴുതു കളയാന്‍ തോന്നി; ഐശ്വര്യ ഭാസ്‌കരന്‍

രക്തത്തില്‍ കുതിര്‍ന്ന കിടക്ക, ഗര്‍ഭപാത്രം കൈ കൊണ്ടു പിഴുതു കളയാന്‍ തോന്നി; ഐശ്വര്യ ഭാസ്‌കരന്‍

 ' ഈ സിനിമയ്ക്കായി ഭിക്ഷ എടുക്കാന്‍ പോലും ഞാന്‍ തയ്യാറായിരുന്നു,  10 പേര്‍ക്ക് ഇഷ്ടമായാലും ഞാന്‍ ഹാപ്പിയാണ്' ; വിഘ്‌നേശ് ശിവന്‍

' ഈ സിനിമയ്ക്കായി ഭിക്ഷ എടുക്കാന്‍ പോലും ഞാന്‍ തയ്യാറായിരുന്നു, 10 പേര്‍ക്ക് ഇഷ്ടമായാലും ഞാന്‍ ഹാപ്പിയാണ്' ; വിഘ്‌നേശ് ശിവന്‍

Simran pays heartfelt tribute to late sister Monal on her 24th death anniversary (Image Source: Instagram)

‘നീ പോയിട്ട് ഇന്ന് 24 വർഷം; നിന്നെക്കുറിച്ചോര്‍ക്കാത്ത ഒരു ദിവസം പോലുമില്ല; നിന്നെ മിസ് ചെയ്യുന്നു മോനു...’ അന്തരിച്ച സഹോദരി മോണലിന് ഇമോഷണല്‍ കുറിപ്പുമായി സഹോദരി സിമ്രാന്‍

' പുതു വര്‍ഷം പുതിയ പ്രതീക്ഷകളും സ്‌നേഹം നിറഞ്ഞ നിമിഷങ്ങളും കൊണ്ടുവരട്ടെ' ; വിഷു സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി പേളിയും കുടുംബവും

' പുതു വര്‍ഷം പുതിയ പ്രതീക്ഷകളും സ്‌നേഹം നിറഞ്ഞ നിമിഷങ്ങളും കൊണ്ടുവരട്ടെ' ; വിഷു സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി പേളിയും കുടുംബവും

ഞാന്‍ വളരെ പരുക്കനായ അച്ഛനാണ്, എന്റെ ഹൃദയമിടിപ്പാണ് അവര്‍; മക്കളെക്കുറിച്ച്  വാചാലനായി റാം ചരണ്‍

ഞാന്‍ വളരെ പരുക്കനായ അച്ഛനാണ്, എന്റെ ഹൃദയമിടിപ്പാണ് അവര്‍; മക്കളെക്കുറിച്ച് വാചാലനായി റാം ചരണ്‍