ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

രക്തത്തില്‍ കുതിര്‍ന്ന കിടക്ക, ഗര്‍ഭപാത്രം കൈ കൊണ്ടു പിഴുതു കളയാന്‍ തോന്നി; ഐശ്വര്യ ഭാസ്‌കരന്‍

Authored by Web Desk | Last updated: 15 Apr 2026, 3:44 PM | 1 min read

Print
aishwarya-bhaskaran-shares-the-pain-during-menopause-phase
ആര്‍ത്തവവിരാമ കാലത്ത് അനുഭവിച്ച വേദനകളെക്കുറിച്ച് നടി ഐശ്വര്യ ഭാസ്‌കരന്‍. മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ. മോഹന്‍ലാല്‍ ചിത്രം നരസിംഹവും ടെലിവിഷന്‍ പരമ്പരകളുമൊക്കെയാണ് ഐശ്വര്യയെ മലയാളികളുടേയും പ്രിയങ്കരിയാക്കിയത്. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.


46-47 വയസുള്ളപ്പോഴാണ് ഐശ്വര്യ ആര്‍ത്തവവിരാമത്തിലൂടെ കടന്നു പോകുന്നത്. മെനോപ്പോസ് ഘട്ടം കഴിഞ്ഞു. പക്ഷെ അത് വലിയ ട്രോമയായിരുന്നു. ആ സമയം അസഹനീയമായ ചൂട് അനുഭവപ്പെട്ടിരുന്നു. എസി റൂമില്‍ ഇരുന്നാല്‍ പോലും ചൂട് അനുഭവപ്പെടുമായിരുന്നു. വിയര്‍ത്തൊഴുകും. പ്രത്യേകിച്ചും മുതുക് താരം പറയുന്നു.


ആര്‍ത്തവം ഉണ്ടായിരുന്ന കാലത്ത് വേദനയോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍ 46-47 വയസില്‍ എല്ലാം മാറി മറിഞ്ഞു. ആര്‍ത്തവം എപ്പോള്‍ വരുമെന്ന് അറിയില്ല. ചിലപ്പോള്‍ മൂന്ന് മാസം കൂടുമ്പോഴൊക്കെ വരും. ജീവിതം പാഡിനൊപ്പമായിരുന്നു. ശാരീരിക വേദനയേക്കാള്‍ തളര്‍ത്തിയത് മൂഡ് സ്വിങ്സ് ആയിരുന്നു. പെട്ടെന്ന് ദേഷ്യം വരും, തൊട്ട് പിന്നാലെ വലിയ സങ്കടം വരും ഐശ്വര്യ പറയുന്നു. കേരളത്തില്‍ വച്ചുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.


കേരളത്തില്‍ ഒരു ഷൂട്ടിനായി വന്നതായിരുന്നു. കിടക്കയാകെ ചോരയില്‍ കുളിച്ചിട്ടുണ്ടാകും. ജീവന്‍ ശരീരത്തില്‍ നിന്നും വേര്‍പെട്ട് പോകുന്നത്ര വേദനയായിരുന്നു. സ്വന്തം കൈ കൊണ്ട് യൂട്രസ് പിഴുതെടുക്കാന്‍ വരെ തോന്നിപ്പോയി. അത്രയും കഠിനമായിരുന്നു വേദന ഐശ്വര്യ പറയുന്നു. വേദന സഹിക്കാന്‍ വയ്യാതായ താന്‍ സഹായത്തിനായി അമ്മയെ വിളിച്ചുവെന്നും അവരാണ് തന്നോട് യോഗ ചെയ്യാന്‍ നിര്‍ദ്ദേശിച്ചതെന്നും ഐശ്വര്യ പറയുന്നു.


ഞാന്‍ യോഗ ചെയ്യാന്‍ തുടങ്ങി. 40 ദിവസം പൂര്‍ത്തിയായ ശേഷം വലിയ ബ്ലീഡിങ് ഉണ്ടായി. യോഗ തുടര്‍ന്നതോടെ എന്റെ മെനോപ്പോസ് ഘട്ടം അവസാനിച്ചു. വിയര്‍ക്കുന്നതും ചൂടും മൂഡ് സ്വിങ്സും നിന്നു. ഇപ്പോള്‍ എന്റെ ശരീരവും മനസും ശാന്തമാണ്. ശരീരം എന്റെ നിയന്ത്രണത്തിലാണ്. സദ്ഗുരുവിന്റെ യോഗ ക്ലാസുകള്‍ക്ക് നന്ദി എന്നും താരം പറയുന്നു.

Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പ്രചാരണത്തിനിടെ സംഗീതയ്ക്കും വിജയകാന്തിനുമൊപ്പമുള്ള ചിത്രം സമ്മാനിച്ച് ആരാധകൻ; ഏറ്റുവാങ്ങി വിജയ്

പ്രചാരണത്തിനിടെ സംഗീതയ്ക്കും വിജയകാന്തിനുമൊപ്പമുള്ള ചിത്രം സമ്മാനിച്ച് ആരാധകൻ; ഏറ്റുവാങ്ങി വിജയ്

 ' ഈ സിനിമയ്ക്കായി ഭിക്ഷ എടുക്കാന്‍ പോലും ഞാന്‍ തയ്യാറായിരുന്നു,  10 പേര്‍ക്ക് ഇഷ്ടമായാലും ഞാന്‍ ഹാപ്പിയാണ്' ; വിഘ്‌നേശ് ശിവന്‍

' ഈ സിനിമയ്ക്കായി ഭിക്ഷ എടുക്കാന്‍ പോലും ഞാന്‍ തയ്യാറായിരുന്നു, 10 പേര്‍ക്ക് ഇഷ്ടമായാലും ഞാന്‍ ഹാപ്പിയാണ്' ; വിഘ്‌നേശ് ശിവന്‍

Simran pays heartfelt tribute to late sister Monal on her 24th death anniversary (Image Source: Instagram)

‘നീ പോയിട്ട് ഇന്ന് 24 വർഷം; നിന്നെക്കുറിച്ചോര്‍ക്കാത്ത ഒരു ദിവസം പോലുമില്ല; നിന്നെ മിസ് ചെയ്യുന്നു മോനു...’ അന്തരിച്ച സഹോദരി മോണലിന് ഇമോഷണല്‍ കുറിപ്പുമായി സഹോദരി സിമ്രാന്‍

' പുതു വര്‍ഷം പുതിയ പ്രതീക്ഷകളും സ്‌നേഹം നിറഞ്ഞ നിമിഷങ്ങളും കൊണ്ടുവരട്ടെ' ; വിഷു സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി പേളിയും കുടുംബവും

' പുതു വര്‍ഷം പുതിയ പ്രതീക്ഷകളും സ്‌നേഹം നിറഞ്ഞ നിമിഷങ്ങളും കൊണ്ടുവരട്ടെ' ; വിഷു സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി പേളിയും കുടുംബവും

ഞാന്‍ വളരെ പരുക്കനായ അച്ഛനാണ്, എന്റെ ഹൃദയമിടിപ്പാണ് അവര്‍; മക്കളെക്കുറിച്ച്  വാചാലനായി റാം ചരണ്‍

ഞാന്‍ വളരെ പരുക്കനായ അച്ഛനാണ്, എന്റെ ഹൃദയമിടിപ്പാണ് അവര്‍; മക്കളെക്കുറിച്ച് വാചാലനായി റാം ചരണ്‍

മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി