ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

പ്രീമിയം ഫീച്ചറുകളും സാങ്കേതിക വിദ്യകളുമായി സോനെറ്റിന്റെ പുതു തലമുറ പതിപ്പുമായി കിയ

Authored by Web Desk | Last updated: 15 Apr 2026, 11:44 AM | 1 min read

Print
new-gen-kia-sonet-india-launch-2027-expected-price-features-specs

കിയ സോനെറ്റിന്റെ പുതു തലമുറ പതിപ്പ് (New-Gen Kia Sonet) പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കിയ ഇന്ത്യ. നിലവിലെ മോഡലിനേക്കാള്‍ കൂടുതല്‍ പ്രീമിയം ഫീച്ചറുകളും സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്തിയാണ് പുതിയ പതിപ്പ് എത്തുന്നത്. ഡിസൈനിലും ഫീച്ചറുകളിലും വലിയ മാറ്റങ്ങള്‍ സോനെറ്റിന്റെ പുതിയ പതിപ്പില്‍ കമ്പനി വാഗ്ദാനം ചെയ്യും. പുതിയ സോനെറ്റിന്റെ എക്സ്റ്റീരിയറില്‍ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. മോഡേണ്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, റീഡിസൈന്‍ ചെയ്ത ഗ്രില്ലുകള്‍, സ്പോര്‍ട്ടിയര്‍ അലോയ് വീലുകള്‍ എന്നിവ ഇതിന് പുത്തന്‍ ലുക്ക് നല്‍കുന്നു.


പുതിയ കിയ സോനെറ്റിന്റെ വില നിലവിലെ മോഡലിനേക്കാള്‍ അല്‍പ്പം കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 8 ലക്ഷം രൂപ മുതല്‍ 16 ലക്ഷം രൂപ വരെയായിരിക്കും ഇതിന്റെ എക്സ്-ഷോറൂം വില വരുന്നത്. ഉള്‍വശത്ത് കൂടുതല്‍ ആഡംബര സൗകര്യങ്ങള്‍ കിയ ഒരുക്കിയിട്ടുണ്ട്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ ഇതിലുണ്ട്. കൂടാതെ, ഉയര്‍ന്ന വേരിയന്റുകളില്‍ പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, ബോസ് സൗണ്ട് സിസ്റ്റം എന്നിവയും യാത്രക്കാര്‍ക്ക് ലഭ്യമാകും. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ പുതിയ സോനെറ്റിലും തുടരാനാണ് സാധ്യത. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ ഇതില്‍ ലഭ്യമാകും. മാനുവല്‍, ഐഎംടി, ഡിസിടി, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ താല്‍പ്പര്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാന്‍ സാധിക്കും.


എഞ്ചിന്‍ പെര്‍ഫോമന്‍സില്‍ ചില മാറ്റങ്ങള്‍ കമ്പനി വരുത്താന്‍ സാധ്യതയുണ്ട്. ബിഎസ്VI രണ്ടാം ഘട്ട മലിനീകരണ നിയന്തണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌കരിച്ച എഞ്ചിനുകള്‍ കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്ന രീതിയിലായിരിക്കും ട്യൂണ്‍ ചെയ്യുക. ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ മികച്ച കുതിപ്പ് നല്‍കുമ്പോള്‍, ഡീസല്‍ എഞ്ചിന്‍ ദീര്‍ഘദൂര യാത്രകള്‍ക്കും ലോ-എന്‍ഡ് ടോര്‍ക്കിനും മുന്‍ഗണന നല്‍കുന്ന രീതിയിലുള്ള പ്രകടനമായിരിക്കും കാഴ്ചവെക്കുന്നത്. സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല പുതിയ കിയ സോനെറ്റ്. ലെവല്‍ 1 ADAS സാങ്കേതികവിദ്യയുടെ സാന്നിധ്യമാകും ഏറ്റവും വലിയ അപ്ഡേറ്റ്. ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ഡ്രൈവിംഗ് കൂടുതല്‍ സുരക്ഷിതമാക്കും.





Tags

  • auto news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മികച്ച 10 കാറുകളില്‍ ഒന്ന് ;  സുരക്ഷയുടെ കാര്യത്തില്‍ മുമ്പന്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മികച്ച 10 കാറുകളില്‍ ഒന്ന് ; സുരക്ഷയുടെ കാര്യത്തില്‍ മുമ്പന്‍

ഈ മോഡലിലും നടപ്പിലാക്കിയിരിക്കുന്ന വില പരിഷ്‌ക്കാരം പുറത്തു വിട്ട് ടാറ്റ

ഈ മോഡലിലും നടപ്പിലാക്കിയിരിക്കുന്ന വില പരിഷ്‌ക്കാരം പുറത്തു വിട്ട് ടാറ്റ

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ റേഞ്ച് ; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ഓല

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ റേഞ്ച് ; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ഓല

മുഖംമിനുക്കി വിപണിയിലെത്തി ഫോക്സ്വാഗണ്‍ ടൈഗൂണ്‍ ഫെയ്സ്ലിഫ്റ്റ് എസ്യുവി

മുഖംമിനുക്കി വിപണിയിലെത്തി ഫോക്സ്വാഗണ്‍ ടൈഗൂണ്‍ ഫെയ്സ്ലിഫ്റ്റ് എസ്യുവി

തന്റെ 'സ്റ്റാര്‍' ആയ ഭാര്യക്ക് ജന്മദിനത്തില്‍ മഹീന്ദ്ര ഥാര്‍ റോക്സ് 'സ്റ്റാര്‍ എഡിഷന്‍' സമ്മാനിച്ച് ചാക്കോച്ചന്‍

തന്റെ 'സ്റ്റാര്‍' ആയ ഭാര്യക്ക് ജന്മദിനത്തില്‍ മഹീന്ദ്ര ഥാര്‍ റോക്സ് 'സ്റ്റാര്‍ എഡിഷന്‍' സമ്മാനിച്ച് ചാക്കോച്ചന്‍

 406.4 ടണ്‍ ഭാരമുള്ള ട്രെയിന്‍ പുഷ്പം പോലെ വലിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി എംജി മജസ്റ്റര്‍

406.4 ടണ്‍ ഭാരമുള്ള ട്രെയിന്‍ പുഷ്പം പോലെ വലിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി എംജി മജസ്റ്റര്‍