
മിറര്‍ വര്‍ക്കുളള വൈറ്റ് ഔട്ഫിറ്റില്‍ അതീവ സുന്ദരിയായി ബോളിവുഡ് താരം ശില്‍പ ഷെട്ടി. ഡീപ് വി നെക്കിലുളള സ്ലീവ്‌ലസ് ബ്ലൗസാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.
വസ്ത്രത്തിന് അനുയോജ്യമായ രീതിയിലുളള കല്ലു പതിപ്പിച്ച ചോക്കറാണ് ആക്‌സസറിയായി അണിഞ്ഞിരിക്കുന്നത്. ലോങ് കേര്‍ലി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതി സുന്ദരിയാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി.






