ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ചില ദിനങ്ങൾ പൊടുന്നനെ പ്രിയപ്പെട്ടതാകും; കാത്തിരുന്നത് ഈ തീയതിക്കാണ്...’ ഇസുവിന് ആശംസകളുമായി രമേഷ് പിഷാരടി; ‘ഞങ്ങളുടെ പിഷു’വെന്ന് പ്രിയ; വെറും പിഷുവല്ല എംഎല്‍എയെന്ന് ഷറഫുദ്ദീന്‍

Authored by Web Desk | Last updated: 17 Apr 2026, 3:44 PM | 4 min read

Print
Ramesh Pisharody's birthday wish kunchakko boban's son Izukuttan
ഇക്കഴിഞ്ഞ ദിവസമായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകന്‍ ഇസഹാക്കിന്റെ ഏഴാം ജന്മദിനം. പതിനാലു വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം ചാക്കോച്ചനും പ്രിയയ്ക്കും കിട്ടിയ ദൈവാനുഗ്രഹമാണ് ഇസുക്കുട്ടന്‍. തങ്ങളുടെ ജീവിതം സ്വര്‍ഗ്ഗതുല്യമാക്കിയത് ഇസുവാണെന്നും തങ്ങളുടെ ജീവിതത്തിലേക്ക് ഇസുവിനെ തന്നതിന് ദൈവത്തിന് നന്ദി പറയാത്ത ഒരു ദിവസം പോലും കടന്നു പോകാറില്ലെന്നും കുഞ്ചാക്കോ ബോബന്‍ മകന് ആശംസ പങ്കിട്ട് വൈകാരികമായി കുറിച്ചിരുന്നു.

ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ അടുത്ത സുഹൃത്തും അഭിനേതാവും സംവിധായകനുമൊക്കെയായ രമേഷ് പിഷാരടി ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ ഇസുക്കുട്ടനു വേണ്ടി കുറിക്കുകയാണ്.

‘‘ചില ദിനങ്ങൾ പൊടുന്നനെ പ്രിയപ്പെട്ടതാകും... തീയതി കുറിച്ച് കാത്തിരിക്കാനാവില്ല; കാത്തിരുന്നത് ഈ തീയതിക്കാണ് എന്ന് കുറിക്കാനാണ് ഓരോ പിറന്നാളും ....വീണ്ടും വീണ്ടും. ...ഈസുവിന് പിറന്നാൾ ആശംസകൾ...’’ എന്നാണ് ചാക്കോച്ചനും താനും മക്കളെയും എടുത്തുപിടിച്ച് നിൽക്കുന്ന പഴയകാല ചിത്രത്തിനൊപ്പം പിഷാരടി കുറിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനെയും പ്രിയയെയും ടാഗ് ചെയ്താണ് രമേഷ് പിഷാരടിയുടെ കുറിപ്പ്. കുറിപ്പിനു താഴെ ‘സുഖത്തിലും ദുഃഖത്തിലും ഒപ്പമുള്ള ഞങ്ങളുടെ പിഷു...’ എന്നാണ് പ്രിയ കമന്റിട്ടിരിക്കുന്നത്. അതിന് ഷറഫുദ്ദീന്‍ നല്‍കിയ മറുപടി കമന്റും ശ്രദ്ധിക്കപ്പെടുന്നുണ്ട്. പ്രി​യയെ ടാഗ് ചെയ്ത്, ‘ഇനി വെറും പിഷു അല്ല, എംഎല്‍എ’ എന്നാണ് ഷറഫുദ്ദീന്‍ കുറിച്ചിരിക്കുന്നത്. പാലക്കാണ് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഇത്തവണ പിഷാരടി മത്സരിച്ചിരുന്നു.

സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ചാക്കോച്ചനും രമേഷ് പിഷാരടിയും. അടുത്തകാലത്തായി കുഞ്ചാ​ക്കോ ബോബന്റെയും കുടുംബത്തിന്റെയും ഒപ്പം വെക്കേഷന്‍ യാത്രകളില്‍ രമേഷ് പിഷാരടിയെയും കുടുംബത്തെയും കാണാറുണ്ട്. സൗഹൃദത്തെക്കാളുപരി വലിയൊരു ആത്മബന്ധം ഇവര്‍ക്കിടയില്‍ വളര്‍ന്നിട്ടുണ്ട്.

നിരവധി ആരാധകരും പിഷരടിയുടെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. ‘അടുത്ത ദുൽഖറും പ്രണവും..., മമ്മൂക്കയേയും ലാലേട്ടനെയുംപോലെ വലിയ നടന്മാർ ആകട്ടെ...’ എന്നതടക്കമാണ് കമന്റുകള്‍. പിഷാരടിയേയും ചാക്കോച്ചനേയും പോലെ ഇരുവരുടെയും മക്കളും അടുത്ത സുഹൃത്തുക്കളാണ്.






View this post on Instagram

A post shared by Ramesh Pisharody (@rameshpisharody)


Tags

  • ramesh pisharody
  • kunchakko boban
  • ramesh pisharody's birthday wish for izahaak kunchakko

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 ' നിനക്കും,നിന്റെ സ്വപ്‌നങ്ങള്‍ക്കും,നമ്മുടെ ബന്ധത്തിനും കൂടുതല്‍ കരുത്തുണ്ടാകട്ടെ' ; സിദ്ധാര്‍ത്ഥിന് പിറന്നാള്‍ ആശംസിച്ച് അദിതി റാവു

' നിനക്കും,നിന്റെ സ്വപ്‌നങ്ങള്‍ക്കും,നമ്മുടെ ബന്ധത്തിനും കൂടുതല്‍ കരുത്തുണ്ടാകട്ടെ' ; സിദ്ധാര്‍ത്ഥിന് പിറന്നാള്‍ ആശംസിച്ച് അദിതി റാവു

  ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നു' ; ' വാഴ 2' വിനെതിരെ നിയമനടപടിയുമായി AMAI

ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നു' ; ' വാഴ 2' വിനെതിരെ നിയമനടപടിയുമായി AMAI

Kankana Ranaut on Deepika's 8 hour shift controversy (Image Source: Instagram)

‘ഇന്നത്തെ സ്ഥാനം ദീപിക കഠിനാധ്വാനത്തിലൂടെ നേടിയതാണ്; അവര്‍ക്കതിനുള്ള അവകാശമുണ്ട്; വിവാദമുണ്ടാക്കേണ്ട കാര്യമില്ല...’ ദീപികയ്ക്ക് പിന്തുണയുമായി കങ്കണ റണൗട്ട്

' കൂടെ നിന്നതിനും പിന്തുണച്ചതിനും നിറെ സ്‌നേഹം' ; ' മോഹിനിയാട്ടം' ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് സൈജു കുറുപ്പ്

' കൂടെ നിന്നതിനും പിന്തുണച്ചതിനും നിറെ സ്‌നേഹം' ; ' മോഹിനിയാട്ടം' ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് സൈജു കുറുപ്പ്

എന്നും എപ്പോഴും; പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാല ചിത്രം പങ്കിട്ട് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ

എന്നും എപ്പോഴും; പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാല ചിത്രം പങ്കിട്ട് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ

Seema G Nair emotional post on her intimate patient (Image Source: Facebook)

‘2 വര്‍ഷമായി ആരെയും അറിയിക്കാതെ എന്റെ നെഞ്ചോടു ചേര്‍ത്ത് ജീവന് വേണ്ടി പോരാടി; പക്ഷേ പ്രതീക്ഷകള്‍ അസ്തമിക്കുന്നു; ഉൾക്കൊള്ളണം എന്ന് ഡോക്ടർമാര്‍ പറയുന്നു...’ സീമ ജി. നായര്‍