ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Health News
  3. Health
Loading...

കേരളതീരത്ത് ഭീഷണിയായി ഈര്‍പ്പമുള്ള ഉഷ്ണതരംഗം ; അപൂര്‍വപ്രതിഭാസം വേനല്‍മഴ ഇടവേളകളില്‍ ; ഹീറ്റ് സ്‌ട്രോക്കിനു സാധ്യത

Authored by Web Desk | Last updated: 18 Apr 2026, 8:43 AM | 1 min read

Print
Humid heatwave poses threat to Kerala coast; rare phenomenon during summer rain intervals; possibility of heatstroke
കൊച്ചി/തിരുവനന്തപുരം: കേരളതീരം സാക്ഷ്യം വഹിക്കുന്നത് അത്യപൂര്‍വമായ കാലാവസ്ഥാപ്രതിഭാസത്തിന്. വേനല്‍മഴയുടെ ഇടവേളകളിലെത്തുന്ന ഈര്‍പ്പമുള്ള ഉഷ്ണതരംഗമാണ് തീരദേശജില്ലകളെ ഏറെ ബാധിക്കുന്നത്. താപനിലയില്‍ അധിഷ്ഠിതമായ പരമ്പരാഗത ഉഷ്ണതരംഗങ്ങളില്‍നിന്നു വ്യത്യസ്തമാണിത്.


ഉയര്‍ന്ന ആര്‍ദ്രതയാണ് ഈര്‍പ്പമുള്ള ഉഷ്ണതരംഗത്തിലുള്ളത്. വരണ്ട ചൂടിനേക്കാള്‍ അപകടകരമാണിതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. വായുവില്‍ ഈര്‍പ്പം കൂടിയാല്‍ വിയര്‍ക്കുന്നതു മന്ദഗതിയിലാകുകയോ നിലയ്ക്കുകയോ ചെയîാം. ഇത് ശരീരതാപനില കൂട്ടുകയും ഹൃദയധമനികളില്‍ സമ്മര്‍ദമുണ്ടാക്കുകയും ചെയ്യും. ഇതിന്റെ ഫലമായി മണിക്കൂറുകള്‍ക്കുള്ളില്‍ 'ഹീറ്റ് സ്‌ട്രോക്ക്' സംഭവിക്കുമെന്നു യു.കെയിലെ റീഡിങ് സര്‍വകലാശാലാ ഗവേഷകരുടെ പഠനത്തില്‍ പറയുന്നു. 'ക്ലൈമറ്റ് ഡൈനാമിക്‌സ്' ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.


ഉള്‍നാടന്‍ പ്രദേശങ്ങളെ അപേക്ഷിച്ച്, കേരളത്തിലെ തീരദേശജില്ലകളില്‍ വേനല്‍മഴ ഇടവേളകളില്‍ ഈര്‍പ്പമുള്ള ഉഷ്ണതരംഗസാധ്യത കൂടുതലാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ പ്രഫ. ഡോ. അക്ഷയ് ദേവറസ് ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ വരണ്ട ഉഷ്ണതരംഗങ്ങളെക്കുറിച്ച് ആളുകള്‍ ബോധവാന്മാരാണ്. എന്നാല്‍, ഈര്‍പ്പമുള്ള ചൂട് അത്ര അറിയപ്പെടാത്തതിനാല്‍ കൂടുതല്‍ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

ജാഗ്രത പുലര്‍ത്താം


* ഈര്‍പ്പ ഉഷ്ണതരംഗം തീരദേശങ്ങളില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

* ശരീരതാപനില വര്‍ധിച്ച്, ഹീറ്റ് സ്‌ട്രോക്കിനു സാധ്യത.

* മണ്‍സൂണ്‍ പോലെ, ഈര്‍പ്പ ഉഷ്ണതരംഗവും പ്രവചിച്ച് ആളുകളെ പ്രതിരോധസജ്ജരാക്കാന്‍ കഴിയും.

* ഈര്‍പ്പ ഉഷ്ണതരംഗസാധ്യത നാലാഴ്ച മുമ്പ് പ്രവചിക്കാന്‍ സാധിക്കും.



Tags

  • heatwave
  • sun

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അതിരാവിലെയുള്ള വെയില്‍ ഏല്‍ക്കുന്നതിന്റെ പ്രാധാന്യം ; ഹൃദ്രോഗ വിദഗ്ദ്ധന്‍ പറയുന്നത്

അതിരാവിലെയുള്ള വെയില്‍ ഏല്‍ക്കുന്നതിന്റെ പ്രാധാന്യം ; ഹൃദ്രോഗ വിദഗ്ദ്ധന്‍ പറയുന്നത്

സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചിട്ടും ചര്‍മ്മം ഇരുണ്ടുപോകുന്നോ ? ; ഒഴിവാക്കാം ഈ തെറ്റുകള്‍

സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചിട്ടും ചര്‍മ്മം ഇരുണ്ടുപോകുന്നോ ? ; ഒഴിവാക്കാം ഈ തെറ്റുകള്‍

ഉയര്‍ന്ന ലൈംഗികശേഷിയും ശക്തമായ രതിമൂര്‍ച്ഛയും; രാജ്യത്തെ സ്ത്രീകളില്‍ ഓര്‍ഗാസം ഷോട്ടുകള്‍ക്ക് പ്രീതിയേറുന്നു

ഉയര്‍ന്ന ലൈംഗികശേഷിയും ശക്തമായ രതിമൂര്‍ച്ഛയും; രാജ്യത്തെ സ്ത്രീകളില്‍ ഓര്‍ഗാസം ഷോട്ടുകള്‍ക്ക് പ്രീതിയേറുന്നു

വാർദ്ധക്യസഹജമല്ല ഈ മാറ്റങ്ങൾ; ജീവിക്കാം പാർക്കിൻസൺസിനൊപ്പം

വാർദ്ധക്യസഹജമല്ല ഈ മാറ്റങ്ങൾ; ജീവിക്കാം പാർക്കിൻസൺസിനൊപ്പം

ഹൃദയാഘാത സാധ്യത ഇരട്ടിയാക്കും ഈ ശീലം : മുന്നറിയിപ്പുമായി ഹൃദ്രോഗ വിദഗ്ധന്‍

ഹൃദയാഘാത സാധ്യത ഇരട്ടിയാക്കും ഈ ശീലം : മുന്നറിയിപ്പുമായി ഹൃദ്രോഗ വിദഗ്ധന്‍

അമിതവണ്ണം എങ്ങനെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു ? ;  ശ്രദ്ധേയമായി പ്രമുഖ ക്യാന്‍സര്‍ വിദഗ്ദയുടെ മുന്നറിയിപ്പ്

അമിതവണ്ണം എങ്ങനെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു ? ; ശ്രദ്ധേയമായി പ്രമുഖ ക്യാന്‍സര്‍ വിദഗ്ദയുടെ മുന്നറിയിപ്പ്