ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

ഈ കിടിലന്‍ എസ്യുവി സ്വന്തമാക്കാന്‍ ഏറ്റവും മികച്ച അവസരം ; 1 ലക്ഷം രൂപ വരെ ഓഫറുമായി മാരുതി

Authored by Web Desk | Last updated: 19 Apr 2026, 2:25 PM | 2 min read

Print
maruti-suzuki-victoris-offers-april-2026-up-to-rs-1-lakh-benefits

മാരുതി സുസുക്കി അരീന ചാനല്‍ വഴി വിറ്റഴിക്കുന്ന ഫ്‌ലാഗ്ഷിപ്പ് എസ്യുവിയായ വിക്ടോറിസ് (Maruti Suzuki Victoris) സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഏപ്രില്‍ മാസം വമ്പിച്ച ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത വേരിയന്റുകള്‍ക്ക് 1 ലക്ഷം രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുക. 'വാഹന്‍ വാര്‍ത്ത'യാണ് (VahanWarta) വിക്ടോറിസില്‍ വാഗ്ദാനം ചെയ്യുന്ന ബ്ലോക്ക്ബസ്റ്റര്‍ ഓഫറുകളുടെ ഡീലര്‍ പരസ്യം പങ്കുവെച്ചിരിക്കുന്നത്. മാരുതി സുസുക്കി വിക്ടോറിസിന്റെ വിവിധ വേരിയന്റുകള്‍ക്കും ട്രിമ്മുകള്‍ക്കും അനുസരിച്ചാണ് ഡിസ്‌കൗണ്ടുകള്‍ ക്രമീകരിച്ചിരിക്കുന്നത്.


ബേസ് LXI, മിഡ്‌സ്‌പെക് VXI എന്നിവയ്ക്ക് 85,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതില്‍ 65,000 രൂപയുടെ കണ്‍സ്യൂമര്‍ ഓഫറും 20,000 രൂപയുടെ ലോയല്‍റ്റി ബോണസും ഉള്‍പ്പെടുന്നു. പെട്രോള്‍, സിഎന്‍ജി പതിപ്പുകള്‍ക്ക് ഈ ഓഫര്‍ ബാധകമാണ്. ഉയര്‍ന്ന വേരിയന്റുകളായ ZXI, ZXI+ എന്നിവ തിരഞ്ഞെടുക്കുന്നവര്‍ക്ക് 90,000 രൂപ വരെയാണ് ആകെ ലാഭിക്കാന്‍ സാധിക്കുക. ഇതില്‍ 70,000 രൂപയുടെ കണ്‍സ്യൂമര്‍ ബെനഫിറ്റും 20,000 രൂപയുടെ ലോയല്‍റ്റി ബോണസും അടങ്ങിയിരിക്കുന്നു. മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍, സിഎന്‍ജി വേരിയന്റുകളിലടക്കം ഈ ആനുകൂല്യം ലഭ്യമാണ്.


പ്രീമിയം ഫീച്ചറുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ചോയ്‌സ് ആണ് ഈ രണ്ട് വേരിയന്റുകള്‍. വിക്ടോറിസിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റിനാണ് കമ്പനി ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ട് നല്‍കുന്നത്. ഇ-സിവിടി (e-CVT) ഗിയര്‍ബോക്സുമായി എത്തുന്ന ഈ പതിപ്പിന് 70,000 രൂപയുടെ കണ്‍സ്യൂമര്‍ ബെനഫിറ്റും 30,000 രൂപയുടെ ലോയല്‍റ്റി ബോണസും ചേര്‍ത്ത് ആകെ 1 ലക്ഷം രൂപ ലാഭിക്കാം. ഇതിന് പുറമെ 'ഏപ്രില്‍ ധമാക്ക' എന്ന പേരില്‍ പ്രത്യേക എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാണ്. ഈ സ്‌കീം വഴി പഴയ കാറുകള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ വിക്ടോറിസ് വാങ്ങുന്നവര്‍ക്ക് 1.3 ലക്ഷം രൂപ വരെ ലാഭിക്കാന്‍ പറ്റും.


എക്‌സ്‌ചേഞ്ച് സ്‌കീമിന് കീഴില്‍ വിക്ടോറിസ് വാങ്ങുന്ന ഭാഗ്യശാലികള്‍ക്ക് ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറോ സിംഗപ്പൂര്‍ ട്രിപ്പോ നേടാന്‍ അവസരവുമുണ്ട്. എന്നാല്‍ ഇത് ബ്രാന്‍ഡ് ലെവല്‍ ഓഫറാണോ അതോ ഡീലര്‍ഷിപ്പ് തലത്തില്‍ ലഭ്യമാകുന്ന ഓഫര്‍ ആണോ എന്ന കാര്യം വ്യക്തമല്ല. സേഫ്റ്റിയുടെ കാര്യത്തില്‍ വിക്ടോറിസും മികച്ച നിലവാരം പുലര്‍ത്തുന്നു. ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ വിക്ടോറിസ് 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസിനൊപ്പം (ADAS) സ്റ്റാന്‍ഡേര്‍ഡ് ആയി 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജ് എന്നീ സവിശേഷതകളും കാറില്‍ നല്‍കിയിരിക്കുന്നു. നിലവില്‍ 10.50 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് മാരുതി വിക്ടോറിസിന്റെ എക്‌സ്-ഷോറൂം വില.




Tags

  • auto news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 പ്രീമിയം ഫീച്ചറുകളും സാങ്കേതിക വിദ്യകളുമായി സോനെറ്റിന്റെ പുതു തലമുറ പതിപ്പുമായി കിയ

പ്രീമിയം ഫീച്ചറുകളും സാങ്കേതിക വിദ്യകളുമായി സോനെറ്റിന്റെ പുതു തലമുറ പതിപ്പുമായി കിയ

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മികച്ച 10 കാറുകളില്‍ ഒന്ന് ;  സുരക്ഷയുടെ കാര്യത്തില്‍ മുമ്പന്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മികച്ച 10 കാറുകളില്‍ ഒന്ന് ; സുരക്ഷയുടെ കാര്യത്തില്‍ മുമ്പന്‍

ഈ മോഡലിലും നടപ്പിലാക്കിയിരിക്കുന്ന വില പരിഷ്‌ക്കാരം പുറത്തു വിട്ട് ടാറ്റ

ഈ മോഡലിലും നടപ്പിലാക്കിയിരിക്കുന്ന വില പരിഷ്‌ക്കാരം പുറത്തു വിട്ട് ടാറ്റ

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ റേഞ്ച് ; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ഓല

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ റേഞ്ച് ; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ഓല

മുഖംമിനുക്കി വിപണിയിലെത്തി ഫോക്സ്വാഗണ്‍ ടൈഗൂണ്‍ ഫെയ്സ്ലിഫ്റ്റ് എസ്യുവി

മുഖംമിനുക്കി വിപണിയിലെത്തി ഫോക്സ്വാഗണ്‍ ടൈഗൂണ്‍ ഫെയ്സ്ലിഫ്റ്റ് എസ്യുവി

തന്റെ 'സ്റ്റാര്‍' ആയ ഭാര്യക്ക് ജന്മദിനത്തില്‍ മഹീന്ദ്ര ഥാര്‍ റോക്സ് 'സ്റ്റാര്‍ എഡിഷന്‍' സമ്മാനിച്ച് ചാക്കോച്ചന്‍

തന്റെ 'സ്റ്റാര്‍' ആയ ഭാര്യക്ക് ജന്മദിനത്തില്‍ മഹീന്ദ്ര ഥാര്‍ റോക്സ് 'സ്റ്റാര്‍ എഡിഷന്‍' സമ്മാനിച്ച് ചാക്കോച്ചന്‍