ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസകള്‍ ; മലപ്പുറത്ത് ഹോട്ടലുകള്‍ക്കെതിരേ കേസ്

Authored by Web Desk | Last updated: 20 Apr 2026, 10:17 AM | 1 min read

Print
manthi  Vishu by bowing in front of Krishna; Case against hotels in Malappuram
മലപ്പുറം: കൃഷ്ണന്റെ മുന്നില്‍ മന്തി വെച്ചിരിക്കുന്ന ചിത്രം നല്‍കി നടത്തിയ പരസ്യത്തിന് മലപ്പുറത്ത് ഹോട്ടലുകള്‍ക്ക് എതിരേ കേസെടുത്ത് പോലീസ്. കോട്ടയ്ക്കലിലെ രണ്ടു ഹോട്ടലുകള്‍ നല്‍കിയ പരസ്യമാണ് വിവാദത്തിലായത്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തില്‍ നാട്ടുകാരില്‍ ഒരാള്‍ നല്‍കിയ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. ഹോട്ടല്‍ ഉടമകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


അറേബ്യന്‍ മജ്ലിസ്, റയ്ദാന്‍ എന്നീ ഹോട്ടലുകളുടെ സാമൂഹ്യമാധ്യമ പേജില്‍ പ്രത്യക്ഷപ്പെട്ട കൃഷ്ണന് മുന്നില്‍ ചിക്കന്‍ മന്തി വെച്ചുള്ള വിഷു ആശംസ പോസ്റ്ററാണ് വിവാദമായി മാറിയിരിക്കുന്നത്. സംഭവത്തില്‍ കോട്ടയ്ക്കല്‍ പോലീസാണ് കേസെടുത്തത്. സംഭവത്തില്‍ മലപ്പുറം സ്വദേശി നലകിയ പരാതിയിലാണ് കേസ്. കലാപശ്രമം, മതവിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്ന് പരാതിയില്‍ പറയുന്നു.


നേരത്തെ, ആലപ്പുഴയിലും സമാനമായ രീതിയിലുള്ള വിഷു ആശംസ പോസ്റ്റര്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ ആലപ്പുഴയിലെ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ചേര്‍ത്തലയിലെ മെഹര്‍ മന്തി റസ്റ്റോറന്റ് ഉടമ അര്‍ഷാദിനെതിരെയാണ് കേസ് എടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനം ഉണ്ടാക്കിയെന്നാണ് കേസ്.


Tags

  • hotal
  • case

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കാണാതായ കോഴിക്കോട് സ്വദേശി വിഷ്ണുവിനെ കണ്ടെത്തി ; വിവരം കിട്ടിയത് എട്ടുദിവസത്തിന് ശേഷം

കാണാതായ കോഴിക്കോട് സ്വദേശി വിഷ്ണുവിനെ കണ്ടെത്തി ; വിവരം കിട്ടിയത് എട്ടുദിവസത്തിന് ശേഷം

പഠന പിന്തുണ ക്ലാസ്: അപ്രായോഗിക തീരുമാനം അടിച്ചേൽപ്പിക്കരുത് ; എതിര്‍പ്പുമായി സര്‍ക്കാര്‍ അനുകൂല അദ്ധ്യാപക സംഘടന

പഠന പിന്തുണ ക്ലാസ്: അപ്രായോഗിക തീരുമാനം അടിച്ചേൽപ്പിക്കരുത് ; എതിര്‍പ്പുമായി സര്‍ക്കാര്‍ അനുകൂല അദ്ധ്യാപക സംഘടന

മുണ്ടക്കൈ - ചൂരല്‍മല ടൗണ്‍ഷിപ്പ് : ടെറസുകളില്‍ വെള്ളംകെട്ടി നിര്‍ത്തി പരിശോധന നടത്തും

മുണ്ടക്കൈ - ചൂരല്‍മല ടൗണ്‍ഷിപ്പ് : ടെറസുകളില്‍ വെള്ളംകെട്ടി നിര്‍ത്തി പരിശോധന നടത്തും

ശസ്ത്രക്രിയാ പിഴവിൽ സഹികെട്ട് ആരോഗ്യവകുപ്പ്: ചെയ്യേണ്ടവ ഓർമ്മിപ്പിക്കാൻ മാർഗരേഖ

ശസ്ത്രക്രിയാ പിഴവിൽ സഹികെട്ട് ആരോഗ്യവകുപ്പ്: ചെയ്യേണ്ടവ ഓർമ്മിപ്പിക്കാൻ മാർഗരേഖ

ലൈംഗിക അതിക്രമ കേസ് വേട്ടയാടലെന്ന് കെ.എസ്.യു. നേതാവ് ; വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരം

ലൈംഗിക അതിക്രമ കേസ് വേട്ടയാടലെന്ന് കെ.എസ്.യു. നേതാവ് ; വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരം

ഇഡ്ഡലിയും വടയും വില്ലനായി: ബംഗളുരുവരില്‍ 97 പേർ ആശുപത്രിയിൽ

ഇഡ്ഡലിയും വടയും വില്ലനായി: ബംഗളുരുവരില്‍ 97 പേർ ആശുപത്രിയിൽ