ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇഡ്ഡലിയും വടയും വില്ലനായി: ബംഗളുരുവരില്‍ 97 പേർ ആശുപത്രിയിൽ

Authored by Web Desk | Last updated: 20 Apr 2026, 9:47 AM | 1 min read

Print
Idli and vada become villains: 97 people in Bengaluru hospital
ബംഗളൂരു: ഇഡ്ഡലി, വട, ദോശ തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിച്ച് 97 സ്വകാര്യ കമ്പനി ജീവനക്കാർ ആശുപത്രിയിൽ. വടക്കൻ ബംഗളൂരുവിലെ ദേവനഹള്ളിയിലുള്ള ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരെയാണ് കന്റീൻ ഭക്ഷണം കഴിച്ചതിനെ തുടർന്ന് അസ്വസ്ഥകൾ പ്രകടിപ്പിച്ചതു കാരണം ആശുപത്രിയിലായത്.


ഇഡ്‌ഡലി, ദോശ തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങൾ പൊതുവെ ആരോഗ്യഭക്ഷണങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ ദഹനത്തിനും ആരോഗ്യത്തിനും നല്ലതാണ്. എന്നാൽ, വേനൽക്കാലത്ത് അവ പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്. ചൂടുകാലത്ത് ഇവയിൽ ബാക്ടീരിയകൾ വളരുന്നതിനും അതുവഴി ഭക്ഷ്യവിഷബാധയ്ക്കും കാരണമാകാം.


ഇത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ചൂടോടെയാണ് വിളമ്പുന്നതെന്ന് ഉറപ്പുവരുത്തണം. ഭക്ഷണത്തിന് ഉപയോഗിക്കുന്ന മാവ് ചൂടുകാലത്ത് അമിതമായി പുളിക്കുന്നതാണ് ബാക്ടീരിയകൾക്ക് അനുകൂല സാഹചര്യമാവുന്നത്. വട, ദോശ, ഇഡ്ഡലി തുടങ്ങിയവയ്ക്ക് ഒപ്പം കഴിക്കുന്ന ചട്നി തേങ്ങ ചേർത്തതാണെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണമെന്നും അധികൃതർ പറയുന്നു.

Tags

  • bengaluru hospital
  • idlee
  • vada

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ലൈംഗിക അതിക്രമ കേസ് വേട്ടയാടലെന്ന് കെ.എസ്.യു. നേതാവ് ; വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരം

ലൈംഗിക അതിക്രമ കേസ് വേട്ടയാടലെന്ന് കെ.എസ്.യു. നേതാവ് ; വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരം

കൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസകള്‍ ; മലപ്പുറത്ത് ഹോട്ടലുകള്‍ക്കെതിരേ കേസ്

കൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസകള്‍ ; മലപ്പുറത്ത് ഹോട്ടലുകള്‍ക്കെതിരേ കേസ്

ഏറ്റെടുക്കാന്‍ ശേഷിയില്ല! സോളാര്‍ പുനരുപയോഗ ഊര്‍ജപദ്ധതി പരാജയം ; പുരപ്പുറ വൈദ്യുതിയോട് പുറംതിരിഞ്ഞ് കെ.എസ്.ഇ.ബി.

ഏറ്റെടുക്കാന്‍ ശേഷിയില്ല! സോളാര്‍ പുനരുപയോഗ ഊര്‍ജപദ്ധതി പരാജയം ; പുരപ്പുറ വൈദ്യുതിയോട് പുറംതിരിഞ്ഞ് കെ.എസ്.ഇ.ബി.

വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്; അവധിക്കാലത്തു പുലർകാലത്ത് വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ എത്തണമെന്ന് നിർദേശം

വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്; അവധിക്കാലത്തു പുലർകാലത്ത് വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ എത്തണമെന്ന് നിർദേശം

യുദ്ധസാഹചര്യത്തില്‍ നിര്‍ത്തിയപ്പോള്‍ കോടികളുടെ നഷ്ടം ; കണ്ണൂര്‍ രാജ്യാന്തര വിമാനത്തവളത്തില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

യുദ്ധസാഹചര്യത്തില്‍ നിര്‍ത്തിയപ്പോള്‍ കോടികളുടെ നഷ്ടം ; കണ്ണൂര്‍ രാജ്യാന്തര വിമാനത്തവളത്തില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

വാല്‍പ്പാറയിലെ അപകടം ; വാഹനം ഓടിച്ചിരുന്നത് ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ലെന്ന് സംശയം ; സ്ഥിരീകരിക്കാന്‍ ഗതാഗതവകുപ്പ്

വാല്‍പ്പാറയിലെ അപകടം ; വാഹനം ഓടിച്ചിരുന്നത് ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ലെന്ന് സംശയം ; സ്ഥിരീകരിക്കാന്‍ ഗതാഗതവകുപ്പ്