ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ശസ്ത്രക്രിയാ പിഴവിൽ സഹികെട്ട് ആരോഗ്യവകുപ്പ്: ചെയ്യേണ്ടവ ഓർമ്മിപ്പിക്കാൻ മാർഗരേഖ

Authored by Web Desk | Last updated: 20 Apr 2026, 11:45 AM | 1 min read

Print
Health Department refuses to tolerate surgical errors: Guidelines to remind patients of what to do
തിരുവനന്തപുരം: സംസ്ഥാനത്ത് ശസ്ത്രക്രിയാ പിഴവിനെ കുറിച്ച് ഉയരുന്ന പരാതികളിൽ സഹികെട്ട് ആരോഗ്യവകുപ്പ് മാർഗരേഖ പുറത്തിറക്കി. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗനിർദേശം ബാധകമായിരിക്കും.


ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണം. ശസ്ത്രക്രിയാ വിവരങ്ങൾ രേഖപ്പെടുത്തിയ റിസ്റ്റ് ബാൻഡ് രോഗിയെ ധരിപ്പിക്കണം. ശസ്ത്രക്രിയാ വേളയിൽ മൊബൈൽ ഉപയോഗം പാടില്ല. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ പട്ടിക വൈറ്റ് ബോർഡിൽ രേഖപ്പെടുത്തണം. നശിപ്പിക്കുന്ന ഉപകരണങ്ങളുടെയും കണക്ക് ആവശ്യമാണ്. ഇക്കാര്യങ്ങൾ മേധാവിയെ കൃത്യമായി ധരിപ്പിക്കണം തുടങ്ങിയ അടിസ്ഥാനപരമായി പാലിക്കേണ്ട കാര്യങ്ങൾ മാത്രമാണ് മാർഗരേഖയിൽ പറഞ്ഞിരിക്കുന്നത്. തുടർച്ചയായി ഇക്കാര്യങ്ങൾ പാലിക്കാതെ വരുന്നതാണ് വീണ്ടും മാർഗരേഖ പുറത്തിറക്കാൻ കാരണമാതെന്ന് കരുതുന്നു. ശസ്ത്രക്രിയകളെ കുറിച്ച് തുടർച്ചയായി ഉയരുന്ന പരാതികളെ തുടർന്നാണ് മാർഗനിർദേശം വന്നിരിക്കുന്നത്.


ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് 2021-ൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ ശസ്ത്രക്രിയ ആർട്ടറി ഫോർസെപ്സ് കുടുങ്ങിയ സംഭവം 2026 ഫെബ്രുവരിയിൽ വലിയ വിവാദമായിരുന്നു. വയനാട് മെഡിക്കൾ കോളജിൽ വച്ച് പ്രസവം നടത്തിയ യുവതിയുടെ വയറ്റിൽ നിന്ന് 75 ദിവസം കഴിഞ്ഞ് തുണിക്കഷണം പുറത്തുവന്നതും വിവാദമായിരുന്നു.

Tags

  • health department
  • oparation

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-ANI

ജമ്മുകാശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു ; 14 പേര്‍ക്ക് ദാരുണാന്ത്യം , 18 പേര്‍ക്ക് പരുക്ക്‌

തൃണമൂലുമായുള്ള ബന്ധം ഉപേക്ഷിച്ച് പി.വി. അന്‍വര്‍ ; അടുത്ത 15 ന് രാഹുലിനെ പിന്തുണയ്ക്കുന്ന പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും

തൃണമൂലുമായുള്ള ബന്ധം ഉപേക്ഷിച്ച് പി.വി. അന്‍വര്‍ ; അടുത്ത 15 ന് രാഹുലിനെ പിന്തുണയ്ക്കുന്ന പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും

കര്‍ണാടകയിലെ മലയാളി കോണ്‍ഗ്രസ് എംഎല്‍എ യുടെ വീട്ടില്‍ ഇ.ഡി.യുടെ റെയ്ഡ്

കര്‍ണാടകയിലെ മലയാളി കോണ്‍ഗ്രസ് എംഎല്‍എ യുടെ വീട്ടില്‍ ഇ.ഡി.യുടെ റെയ്ഡ്

കാണാതായ കോഴിക്കോട് സ്വദേശി വിഷ്ണുവിനെ കണ്ടെത്തി ; വിവരം കിട്ടിയത് എട്ടുദിവസത്തിന് ശേഷം

കാണാതായ കോഴിക്കോട് സ്വദേശി വിഷ്ണുവിനെ കണ്ടെത്തി ; വിവരം കിട്ടിയത് എട്ടുദിവസത്തിന് ശേഷം

പഠന പിന്തുണ ക്ലാസ്: അപ്രായോഗിക തീരുമാനം അടിച്ചേൽപ്പിക്കരുത് ; എതിര്‍പ്പുമായി സര്‍ക്കാര്‍ അനുകൂല അദ്ധ്യാപക സംഘടന

പഠന പിന്തുണ ക്ലാസ്: അപ്രായോഗിക തീരുമാനം അടിച്ചേൽപ്പിക്കരുത് ; എതിര്‍പ്പുമായി സര്‍ക്കാര്‍ അനുകൂല അദ്ധ്യാപക സംഘടന

മുണ്ടക്കൈ - ചൂരല്‍മല ടൗണ്‍ഷിപ്പ് : ടെറസുകളില്‍ വെള്ളംകെട്ടി നിര്‍ത്തി പരിശോധന നടത്തും

മുണ്ടക്കൈ - ചൂരല്‍മല ടൗണ്‍ഷിപ്പ് : ടെറസുകളില്‍ വെള്ളംകെട്ടി നിര്‍ത്തി പരിശോധന നടത്തും