ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

രാജസ്ഥാനിൽ നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയിൽ തീപിടുത്തം

Authored by Web Desk | Last updated: 20 Apr 2026, 6:00 PM | 1 min read

Print
fire-at-rajasthan-pachpadra-refinery-day-before-its-inauguration-by-pm-modi-
ജയ്പൂര്‍ : രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന റിഫൈനറി വന്‍ തീപിടുത്തം .റിഫൈനറിയിലെ സിഡിയു (ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്) വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. ആളപായത്തെക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ടുകളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പ് നടന്ന സംഭവത്തെ നിർഭാഗ്യകരമെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു.




ബലോത്രയിലെ പച്ച്പദ്രയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റഗ്രേറ്റഡ് റിഫൈനറി-കം-പെട്രോകെമിക്കല്‍ കോംപ്ലക്‌സായ റിഫൈനറി, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും (എച്ച്പിസിഎല്‍) രാജസ്ഥാന്‍ സര്‍ക്കാരും തമ്മിലുള്ള സംയുക്ത സംരംഭമാണ്. ഉച്ചയ്ക്ക് 2 മണിയോടെ തീപിടിത്തത്തിന് കാരണമായ ചില സാങ്കേതിക തകരാറുകൾ പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞത് 30 മുതൽ 35 വരെ അഗ്നിശമന സേനകളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. തീ ഇപ്പോൾ നിയന്ത്രണവിധേയമാണ്.


Rajasthan: Fire breaks out in a refinery unit ahead of inauguration in Pachpadra pic.twitter.com/kSmLOgOCDA

— NDTV (@ndtv) April 20, 2026


2013 സെപ്റ്റംബര്‍ 22 ന് സോണിയ ഗാന്ധിയാണ് അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് റിഫൈനറിയുടെ ശിലാസ്ഥാപനം നടത്തിയത്. പ്രാരംഭ ചെലവ് 37,230 കോടി രൂപയായിരുന്നു. സര്‍ക്കാര്‍ മാറ്റത്തിനുശേഷം, പ്രധാനമന്ത്രി മോദി 2018 ജനുവരി 16 ന് പദ്ധതി പുനരാരംഭിച്ചു, ചെലവ് 43,129 കോടി രൂപയായി പരിഷ്‌കരിച്ചു. ഇന്ധന ഉല്‍പ്പാദനത്തിനു പുറമേ, റിഫൈനറിയില്‍ നിന്ന് ഗണ്യമായ അളവില്‍ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.



Tags

  • pm modi
  • rajasthan pachpadrarefinery

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo; representative image

ഏറനാട് എക്‌സ്‌പ്രസിൽ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റശ്രമം ; യുവാവ് പിടിയിൽ

അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്കും കാറ്റിനും സാധ്യത

അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്കും കാറ്റിനും സാധ്യത

photo - facebook

‘പി വി അന്‍വര്‍ ഫ്രോഡ്; സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരന്‍’; തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം

 കൽപ്പറ്റയില്‍ യുവാവില്‍ നിന്ന് എംഡിഎംഎ പിടികൂടി

കൽപ്പറ്റയില്‍ യുവാവില്‍ നിന്ന് എംഡിഎംഎ പിടികൂടി

പശ്ചിമേഷ്യൻ സംഘർഷം; സൗദി അറേബ്യയിലെത്തി അജിത് ഡോവൽ, ഉഭയകക്ഷി ബന്ധം ശക്തമാക്കി തന്ത്രപ്രധാന കൂടിക്കാഴ്ച

പശ്ചിമേഷ്യൻ സംഘർഷം; സൗദി അറേബ്യയിലെത്തി അജിത് ഡോവൽ, ഉഭയകക്ഷി ബന്ധം ശക്തമാക്കി തന്ത്രപ്രധാന കൂടിക്കാഴ്ച

photo - facebook

നൗഫലിനെതിരെ സൈബർ ആക്രമണം ; മമ്മൂട്ടിയോട് മാപ്പ് പറഞ്ഞ മുഖ്യമന്ത്രി നൗഫലിനോടും മാപ്പ് പറയണം: OJ ജനീഷ്