ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സ്വത്ത് തട്ടിയെടുക്കാന്‍ കൊലപാതകമെന്നു സംശയം; കല്ലറയില്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

Authored by Web Desk | Last updated: 21 Apr 2026, 10:01 AM | 1 min read

Print
Suspected murder to extort property; Body buried in grave to be exhumed for postmortem
ചെങ്ങന്നൂര്‍: പുലിയൂര്‍ പേരിശേരി പടിഞ്ഞാറേപ്പറമ്പില്‍ പുത്തന്‍വീട്ടില്‍ യേശുദാസിന്റെ (74) മൃതദേഹം ഇന്നു കല്ലറയില്‍നിന്നു പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തും. സ്വത്ത് തട്ടിയെടുക്കാന്‍ സഹോദരന്‍ ഗബ്രിയേലും സഹായി മണിയും ചേര്‍ന്ന് യേശുദാസിനെ അപായപ്പെടുത്തിയെന്ന മരുമകളുടെ പരാതിയിലാണ് ആര്‍.ഡി.ഒ: എം.എസ്. ഷാജുവിന്റെ ഉത്തരവ്.


യേശുദാസിന്റെ വസ്തുവും ബാങ്ക് ബാലന്‍സും സഹോദരന്റെ പേരിലേക്കു മാറ്റിയെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. രാവിലെ 10.30നു പുലിയൂര്‍ സെന്റ് മേരീസ് ആന്‍ഡ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിലെ കല്ലറ തുറക്കും. കഴിഞ്ഞ മാസം 20നു വീട്ടില്‍വച്ചു ഛര്‍ദിച്ച് അവശനിലയിലായ യേശുദാസ് ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പു മരണമടയുകയായിരുന്നു.


24നു സംസ്‌കാരവും നടത്തി. ചോരഛര്‍ദ്ദിച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്തിച്ചിട്ടും പോസ്റ്റുമാര്‍ട്ടം നടത്തിയിട്ടില്ലെന്നും സ്വകാര്യആശുപത്രി ഈ സാഹചര്യത്തില്‍ വിവരം പോലീസിനെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇതിനൊപ്പം സെല്ലിലാണ് മൃതദേഹം സംസ്‌ക്കരിച്ചിരിക്കുന്നത്. വീട്ടില്‍ നിന്നും കിട്ടിയ ഡയറിക്കുറിപ്പ് മറ്റാരോ എഴുതിയത് പോലെയാണ് തോന്നുന്നതെന്നും പറഞ്ഞു.


സ്വത്തുക്കള്‍ സഹോദരന്റെ അക്കൗണ്ടിലേക്ക മാറ്റിയെന്നും പറയുന്നു. മക്കളും മരുമകളും വിദേശത്തായ സാഹചര്യം മുതലെടുത്ത് യേശുദാസിന്റെ വസ്തുവകകളും ബാങ്ക് ബാലന്‍സും സഹോദരനായ ഗബ്രിയേലിന്റെ പേരിലേക്കു മാറ്റിയതായി കണ്ടെത്തിയതാണു സംശയത്തിന് ഇടയാക്കിയത്. വിഷപ്രയോഗം മൂലമാണോ മരണത്തിനു മുമ്പു ഛര്‍ദിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്.


ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ സാജന്‍ സി. വര്‍ഗീസിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. രണ്ടു പോലീസ് സര്‍ജന്മാരുടെ നേതൃത്വത്തില്‍ സംയുക്തമായിട്ടായിരിക്കും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയാറാക്കുക. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സെമിത്തേരി പരിസരത്തു കര്‍ശന പോലീസ് സുരക്ഷയും മറയും ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


Tags

  • death
  • police
  • postmartum

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വാടക വീട്ടിൽ കഴിയവേ അടുത്ത വീട്ടിലെ യുവാവുമായി ബന്ധം, എതിർത്ത മകളെ കൊന്നു; അമ്മയ്ക്കും കാമുകനും ജീവപര്യന്തം, സംഭവം കൊച്ചിയില്‍

വാടക വീട്ടിൽ കഴിയവേ അടുത്ത വീട്ടിലെ യുവാവുമായി ബന്ധം, എതിർത്ത മകളെ കൊന്നു; അമ്മയ്ക്കും കാമുകനും ജീവപര്യന്തം, സംഭവം കൊച്ചിയില്‍

കൊല്ലത്ത് സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കൊല്ലത്ത് സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

photo - facebook

മണ്ണ് നീക്കാനുളള അനുമതിയുടെ മറവില്‍ ' വ്യാപക അഴിമതി ' പോക്കറ്റിലാക്കിയത് ലക്ഷങ്ങള്‍ ; 14 ഉദ്യോഗസ്ഥരെ വിജിലന്‍സ് പിടികൂടി

ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസ്; കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രീംകോടതി പിന്‍വലിച്ചു

ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസ്; കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രീംകോടതി പിന്‍വലിച്ചു

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം മേയ് 2 മുതൽ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം മേയ് 2 മുതൽ

photo - facebook

നിതിന്‍ രാജിന്റെ മരണം: ഏപ്രില്‍ 28-ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍; ആക്ഷന്‍ കൗണ്‍സില്‍