ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

19 വര്‍ഷത്തെ ദാമ്പത്യത്തിന്റെ മധുരത്തില്‍ ആഷും അഭിഷേകും; ആരാധ്യയ്ക്കും അഭിഷേകിനുമൊപ്പമുള്ള സ്വീറ്റ് സെല്‍ഫി പങ്കിട്ട് ഐശ്വര്യറായ് ബച്ചന്‍; ആശംസകളുമായി ആരാധകര്‍

Authored by Web Desk | Last updated: 21 Apr 2026, 7:06 PM | 4 min read

Print
Aishwarya Rai celebrates 19th wedding anniversary with Abhishek Bachchan and Aaradhya
ഫാഷന്‍ റാമ്പുകളില്‍ ചുവടു വച്ച് പിന്നീട് ലോകസുന്ദരിപ്പട്ടം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് ഐശ്വര്യറായ് ബച്ചന്‍. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും ബോളിവുഡിന്റെ താരറാണിയായി ഐശ്വര്യ തിളങ്ങി. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് താരം ബച്ചന്‍ കുടുംബത്തിലെ മരുമകളായി അഭിഷേക് ബച്ചന്റെ ഭാര്യയായി കുടുംബജീവിതം തെരഞ്ഞെടുത്തത്.

വിവാഹശേഷവും അഭിനയമേഖലയില്‍ താരം നിറഞ്ഞു നിന്നു. എന്നാല്‍ മകള്‍ ആരാധ്യ ജനിച്ചതോടെ ഐശ്വര്യ തീര്‍ത്തുമൊരു കുടുംബിനിയായി മാത്രം ഒതുങ്ങി. പിന്നീട് ചുരുക്കം സിനിമകളിലും ഫാഷന്‍ റാമ്പുകളിലും മാത്രമാണ് ഐശ്വര്യയെ പ്രേക്ഷകര്‍ കണ്ടത്. ബോളിവുഡിലെ ജനപ്രിയ താരദമ്പതികളാണ് ഐശ്വര്യയും അഭിഷേകും. ഇടയ്ക്ക് ഇവരുടെ ദാമ്പത്യം പ്രശ്നങ്ങളിലാണെന്ന് കേട്ടെങ്കിലും അതിലൊന്നും ചെവി കൊടുക്കാതെ, ചില ചിത്രങ്ങളിലും പൊതുപരിപാടികളിലും ഒരുമിച്ച് പങ്കെടുത്ത് ഇവര്‍ രണ്ടാളും അഭ്യൂഹങ്ങളുടെ വായടപ്പിച്ചു.

ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യം 19 വര്‍ഷം പിന്നിടുന്ന സന്തോഷം പങ്കിടുകയാണ് ഐശ്വര്യറായ് ബച്ചന്‍. അഭിഷേകിനും ആരാധ്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കിട്ടാണ് ഐശ്വര്യ തന്റെ സന്തോഷം പങ്കിട്ടത്. അഭിഷേകിനും ആരാധ്യയ്ക്കുമൊപ്പമുള്ള സെൽഫിയില്‍, മൂവരും ഒരുമിച്ച് പുഞ്ചിരിക്കുന്നതും ഐശ്വര്യ ഒരു പൂച്ചെണ്ട് പിടിച്ചു നിൽക്കുന്നതും കാണാം. റെഡ് ഹാര്‍ട്ട് ഇമോജി നല്‍കിയാണ് ഐശ്വര്യ ഈ ചിത്രം പങ്കിട്ടിരിക്കുന്നത്. ബച്ചൻ കുടുംബത്തെ അടുത്തറിയുന്ന ആരാധകർക്ക്, ഈ പോസ്റ്റ് അർത്ഥവത്തായി മാറി. എന്നും അവരുടെ സ്വകാര്യ ആഘോഷങ്ങൾ വളരെ ലളിതമായി മാത്രമാണ് ഐശ്വര്യയും അഭിഷേകും നടത്താറുള്ളത്. നിരവധി ആരാധകരാണ് താരദമ്പതിമാര്‍ക്ക് ആശംസകളും സ്നേഹവും കമന്റുകളിലൂടെ കുറിക്കുന്നത്.

2007 ഏപ്രിൽ 20 നാണ് മുംബൈയിലെ ബച്ചന്റെ വസതിയിൽ നടന്ന ഒരു ഉന്നതമായ, അടുപ്പമുള്ളവര്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ച് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. അവരുടെ വിവാഹം അക്കാലത്തെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സെലിബ്രിറ്റി വിവാഹങ്ങളില്‍ ഒന്നായി അത് മാറുകയും ചെയ്തു. നാല് വർഷങ്ങൾക്ക് ശേഷം, 2011 നവംബർ 16 ന്, അവര്‍ക്ക് ആരാധ്യ എന്ന മകള്‍ ജനിച്ചു. മകള്‍ ജനിച്ച ശേഷം ആരാധ്യയാണ് ഐശ്വര്യയുടെ ലോകം.





View this post on Instagram

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb)


Tags

  • aishwarya rai bachchan
  • abhishek bachchan
  • araadhya bachchan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Manju Warrier (Image Source: Instagram)

ബ്ലാക്ക് ബ്യൂട്ടിയായി തന്റെ സിഗ്നേച്ചര്‍ സ്മൈലില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍; ദിനംപ്രതി കൂടുതല്‍ ചെറുപ്പമാകുന്നുവെന്ന് കമന്റുകള്‍

Shane Nigam (Image Source: Youtube)

‘അന്നെനിക്ക് സിനിമയിലെ പവർ പൊളിറ്റിക്സിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല; ആരെയും മോശമായി പറയുന്നില്ല, എന്നെ ന്യായീകരിക്കുന്നുമില്ല...’ ഷെയ്ന്‍ നിഗം

photo-www.facebook.com/NayantharaaChakravarthy

കുടുംബത്തോടൊപ്പം 24 ാം പിറന്നാള്‍ ആഘോഷമാക്കി നയന്‍താര ചക്രവര്‍ത്തി

photo-www.instagram.com/aneetpadda_/

നിങ്ങള്‍ പഠിപ്പിച്ചുതന്ന നിരുപാധികമായ സ്‌നേഹം ഞാന്‍ എന്നും കൂടെക്കൂട്ടും, ലവ് യൂ ദാദാ ; മുത്തച്ഛന്റെ വേര്‍പാടില്‍ വികാരധീനയായി അനീത് പദ്ദ

photo-www.instagram.com/aishwaryaraibachchan_arb___

വിമാനത്താവളത്തില്‍ മകള്‍ക്കായി കാത്തിരുന്ന് അമ്മ; ആരാധ്യയെ ചേര്‍ത്തുപടിച്ച് ഐശ്വര്യയുടെ ഹൃദ്യമായ കൂടിക്കാഴ്ച; വീഡിയോ വൈറല്‍

photo-www.instagram.com/realansibahassan/

സഹോദരന്റെ വിവാഹം ആഘോഷമാക്കി അന്‍സിബ; ചിത്രങ്ങള്‍