ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

താങ്കളുടെ കൈ പിടിച്ച ആ നിമിഷം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്; മനുഷ്യരാശിക്ക് ദൈവം നല്‍കിയ സമ്മാനമായിരുന്നു നിങ്ങള്‍; ഓർമ്മച്ചിത്രം പങ്കുവെച്ച് അനുപം ഖേർ

Authored by Web Desk | Last updated: 24 Apr 2026, 2:16 PM | 4 min read

Print
anupam-kher-shares-old-photo-with-michael-jackson-recalls-meeting-king-of-pop-in-1996
പോപ്പ് ഇതിഹാസ താരം മൈക്കല്‍ ജാക്‌സനെക്കുറിച്ചുളള ഹൃദയസ്പര്‍ശിയായ ഓര്‍മ്മകള്‍ പങ്കുവെച്ച് ബോളിവുഡ് താരം അനുപം ഖേര്‍. മൈക്കല്‍ ജാക്‌സന്റെ ബയോപിക് മൈക്കലിന്റെ റിലീസിനോടനുബന്ധിച്ചായിരുന്നു വൈകാരികമായ കുറിപ്പ് നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.


1996 ല്‍ മൈക്കല്‍ ജാക്‌സന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ നേരില്‍ കണ്ട അനുഭവത്തെക്കുറിച്ചാണ് താരം വിവരിക്കുന്നത്. മൈക്കല്‍ ജാക്‌സനുമായുളള കൂടിക്കാഴ്ച ഒരു സ്വപ്‌നം പോലെയാണ് കാണുന്നതെന്ന് അനുപം ഖേര്‍ പറയുന്നു. അന്ന് അദ്ദേഹത്തിന്റെ കൈ പിടിച്ച നിമിഷം തന്റെ ഉളളിലെ ആരാധകന്‍ പൂര്‍ണ്ണമായും ഉണര്‍ന്നുവെന്നും , ആ നിമിഷം മാന്ത്രിതയെ തൊട്ടറിയുന്നതുപോലെയായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.


പ്രിയപ്പെട്ട മൈക്കല്‍ ജാക്‌സണ്‍, ഈ ചിത്രം വെറുമൊരു ഓര്‍മ്മയല്ല... ഇത് കാലത്തിന്റെ കല്‍ത്തറയില്‍ മരവിച്ചുപോയ ഒരു വികാരമാണ്. മുംബൈയില്‍ വെച്ച് ഞാന്‍ താങ്കളുടെ കൈ പിടിച്ച ആ നിമിഷം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ആ ഒരു നിമിഷത്തേക്ക്, എന്നിലെ ആരാധകന്‍ പൂര്‍ണ്ണമായും ഉണര്‍ന്നു.അതൊരു അത്ഭുതമായിരുന്നു... വിശ്വസിക്കാന്‍ കഴിയാത്ത ഒന്ന്... മാന്ത്രികതയെ തൊട്ടറിയുന്നതുപോലെ.


താങ്കള്‍ വെറുമൊരു കലാകാരനായിരുന്നില്ല.താങ്കള്‍ ഒരു അനുഭവമായിരുന്നു. ഇനി ഒരിക്കലും ലോകം കണ്ടേക്കാത്ത ഒരു പ്രതിഭാസം.വരും ആയിരം വര്‍ഷങ്ങളില്‍ താങ്കളെപ്പോലെ ഒരാള്‍ ഉണ്ടാകില്ല. തീര്‍ച്ചയായും ആരുമുണ്ടാകില്ല.


താങ്കള്‍ ഈ ഭൂമിയില്‍ ജീവിക്കുകയും, താങ്കളുടെ കലയും നിഷ്‌കളങ്കതയും പ്രതിഭയും കൊണ്ട് ലക്ഷക്കണക്കിന് ജീവിതങ്ങളെ സ്പര്‍ശിക്കുകയും ചെയ്തതില്‍ ഞങ്ങള്‍ അനുഗ്രഹീതരാണ്... അങ്ങേയറ്റം അനുഗ്രഹീതരാണ്. താങ്കള്‍ ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരുന്നു, എന്നും അങ്ങനെത്തന്നെയായിരിക്കും..


പിന്നെ, അതെ... ഇന്നും ശുദ്ധിയെ ആഘോഷിക്കുന്നതിന് പകരം വിഷം മാത്രം ഉള്ളില്‍ സൂക്ഷിക്കുന്ന ആളുകള്‍ ഉണ്ടെന്നത് എവിടെയോ എന്നെ വേദനിപ്പിക്കുന്നുണ്ട്. എന്നാല്‍ താങ്കളെപ്പോലെയുള്ളവരുടെ മഹത്വം ഇത്തരം ബഹളങ്ങള്‍ക്കും നിഷേധാത്മകതകള്‍ക്കും അപ്പുറമാണ്..


താങ്കള്‍ മനുഷ്യരാശിക്ക് ദൈവം നല്‍കിയ സമ്മാനമായിരുന്നു. താങ്കള്‍ എവിടെയാണെങ്കിലും... നൃത്തം ചെയ്തും, സൃഷ്ടിച്ചും, പുഞ്ചിരിച്ചും ഇരിക്കട്ടെ. ജയ് ഹോ!’ എന്നാണ് കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അനുപം ഖേര്‍ കുറിച്ചത്.


View this post on Instagram

A post shared by Anupam Kher (@anupampkher)



അതേസമയം മൈക്കല്‍ ജാക്‌സന്റെ ബയോപിക് ചിത്രമായ മൈക്കല്‍ അന്റോയിന്‍ ഫുക്വയാണ് സംവിധാനം ചെയ്യുന്നത്. മൈക്കല്‍ ജാക്‌സന്റെ അനന്തരവനായ ജാഫര്‍ ജാക്‌സനാണ് ചിത്രത്തില്‍ മൈക്കലായി എത്തുന്നത്. നിയ ലോങ്, മൈക്ക് മയേഴ്‌സ്, മൈല്‍സ് ടെല്ലര്‍, കോള്‍മാന്‍ ഡൊമിംഗോ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.





Tags

  • anupam kher

About Author:

Author photo

Web Desk


ബന്ധപ്പെട്ട വാർത്തകൾ

Producer Murali Kunnumpurath recent post on sumathi valavu controversy (Image Source: Facebook)

‘വേണു സാർ എന്നോടന്ന് പറഞ്ഞ കാര്യങ്ങൾ കേട്ടിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു...’ കുറിപ്പുമായി സുമതി വളവ് നിര്‍മ്മാതാവ് മുരളി കുന്നംപുറം

നേതൃമാറ്റമില്ല; ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ബി ഉണ്ണികൃഷ്ണന്‍ തുടരും

നേതൃമാറ്റമില്ല; ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ബി ഉണ്ണികൃഷ്ണന്‍ തുടരും

photo-www.instagram.com/kajol

മൂന്ന് വര്‍ഷത്തോളം ഞങ്ങള്‍ രണ്ടുപേരും വലിയ വഴക്കിലായിരുന്നു, പരസ്പരം സംസാരിക്കനോ കേള്‍ക്കാനോ തയാറായിരുന്നില്ല; മകളുമായുണ്ടായ പിണക്ക​ത്തെക്കുറിച്ച് കജോള്‍

 ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

  വോട്ട് ചെയ്ത് വിരലില്‍ മഷി പുരട്ടിയ ചിത്രം പങ്കുവച്ച് തൃഷ; തരംഗമായി ബിജിഎം

വോട്ട് ചെയ്ത് വിരലില്‍ മഷി പുരട്ടിയ ചിത്രം പങ്കുവച്ച് തൃഷ; തരംഗമായി ബിജിഎം

ജിതിൻ കെ ജോസ് - ജയസൂര്യ - രാജീവ് ഗോവിന്ദൻ ചിത്രം മായൻ; കറുത്തച്ചനൂട്ട്.. ത്രില്ലടിപ്പിച്ചു മോഷൻ പോസ്റ്റർ

ജിതിൻ കെ ജോസ് - ജയസൂര്യ - രാജീവ് ഗോവിന്ദൻ ചിത്രം മായൻ; കറുത്തച്ചനൂട്ട്.. ത്രില്ലടിപ്പിച്ചു മോഷൻ പോസ്റ്റർ