
കൊല്ലം : കൊല്ലത്ത് മകന് അമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു . വെട്ടേറ്റ രാധമണിയെ കൊട്ടരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
മകന് മഹേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു . കുടുംബ വഴക്കിനെ തുടര്‍ന്നാണ് രാധമണിയെ വെട്ടി പരിക്കേല്‍പ്പിച്ചതെന്ന് പോലീസിന്റെ് പ്രാഥമിക നിഗമനം.






