More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mangalam Special
Loading...

അന്താരാഷ്ട്ര ചിരിയുടെ ഇന്ത്യൻ കണക്ഷൻ!

Authored by Web Desk | Last updated: 03 May 2026, 11:16 AM | 1 min read

Print
World laughter day and Indian connection
മെയ്, ചിരിയുടെ മാസമാണ്! കാരണം ലോക ചിരിദിനം ഈ മാസത്തിലാണ്. ചിരിയിലൂടെ ലോകമെമ്പാടും സന്തോഷം, സാഹോദര്യം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. എന്നാൽ, ഈ ദിനത്തിന് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ട്.


മുംബൈയിലെ മദൻ കതാരിയ എന്ന ഡോക്ടറാണ് ചിരിദിനത്തിന് തുടക്കമിടുന്നത്. 1998 -ൽ ആയിരുന്നു ലോകത്ത് ആദ്യമായി ചിരിദിനം അരങ്ങേറിയത്. തുടർന്ന് മെയ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ച ലോക ചിരിദിനമായി ആചരിച്ചുവരുന്നു.


ചിരി യോഗ എന്ന ശാഖ വികസിപ്പിച്ചെടുത്തത് ഡോ.കതാരിയ ആണ്. തമാശ കാരണമല്ലാതെ മന:പൂർവമുള്ള ചിരി ആരോഗ്യത്തെ പരിപാലിക്കും എന്നാണ് ചിരി യോഗ വിദഗ്ധർ അവകാശപ്പെടുന്നത്. ലോകമെമ്പാടുമുള്ള ചിരി ക്ലബ്ബുകളും ഈ ആശയം പിന്തുടരുന്നു. കൃത്രിമ ചിരി പരിശീലിച്ച് അത് സ്വാഭാവിക ചിരിയാക്കി മാറ്റാം എന്നാണ് ചിരിയോഗയുടെ പിന്തുടർച്ചക്കാർ അഭിപ്രായപ്പെടുന്നത്. അതിനാൽ, ചിരിക്കൂ, ചിരികൊണ്ട് ഒന്നും നഷ്ടപ്പെടാനില്ല, നേട്ടങ്ങളേ ഉള്ളൂ!


ചിരിക്കുന്നതിലൂടെ കോർട്ടിസോൾ അടക്കമുള്ള സ്ട്രെസ് ഹോർമോണുകളെ വരുതിയിലാക്കുകയും സമ്മർദം കുറയ്ക്കുകയും ചെയ്യാം. ചില ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്നതിലൂടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാം. എൻഡോർഫിനുകൾ പുറത്തുവിടുന്നതിലൂടെ വേദനയ്ക്ക് കുറവുണ്ടാകും. മൂഡ് മെച്ചപ്പെടുത്താനും ചിരി സഹായകമാവുന്നു.

Tags

  • world laughter day
  • indian connection
  • kataria

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ; പ്രതി അമ്മയുടെ സുഹൃത്ത്, ഇവ‍ർ ഒളിവിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ; പ്രതി അമ്മയുടെ സുഹൃത്ത്, ഇവ‍ർ ഒളിവിൽ

എറണാകുളത്ത് സോഹന്‍ സീനുലാല്‍, തൃക്കാക്കരയില്‍ റോണ്‍ ബാസ്റ്റ്യന്‍, ആലുവയില്‍ എ ജെ റിയാസും ;  മൂന്നു സ്വതന്ത്രരെ രംഗത്തിറക്കാന്‍ സി.പി.എം.

എറണാകുളത്ത് സോഹന്‍ സീനുലാല്‍, തൃക്കാക്കരയില്‍ റോണ്‍ ബാസ്റ്റ്യന്‍, ആലുവയില്‍ എ ജെ റിയാസും ; മൂന്നു സ്വതന്ത്രരെ രംഗത്തിറക്കാന്‍ സി.പി.എം.

രാഹുലിന്റെ രഹസ്യ കസ്‌റ്റഡി: ഇരു വിഭാഗത്തിനും ഭാഗം വ്യക്‌തമാക്കുവാന്‍ അവസരം വേണം, നാലാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍

രാഹുലിന്റെ രഹസ്യ കസ്‌റ്റഡി: ഇരു വിഭാഗത്തിനും ഭാഗം വ്യക്‌തമാക്കുവാന്‍ അവസരം വേണം, നാലാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍

സ്വര്‍ണവിവാദം: പത്തനംതിട്ടയില്‍ സി.പി.എം. കൂടുതല്‍ പ്രതിരോധത്തില്‍, പത്മകുമാറിനു പിന്നാ​ലെ പാര്‍ട്ടി ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും വിവാദക്കുരുക്കില്‍

സ്വര്‍ണവിവാദം: പത്തനംതിട്ടയില്‍ സി.പി.എം. കൂടുതല്‍ പ്രതിരോധത്തില്‍, പത്മകുമാറിനു പിന്നാ​ലെ പാര്‍ട്ടി ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും വിവാദക്കുരുക്കില്‍

സമുദായ ശബ്ദത്തിന്റെ തെളിവാണ് തന്റെ പദവി'; ലത്തീൻ സഭയ്ക്ക് നന്ദി പറഞ്ഞ് കൊച്ചി മേയർ

സമുദായ ശബ്ദത്തിന്റെ തെളിവാണ് തന്റെ പദവി'; ലത്തീൻ സഭയ്ക്ക് നന്ദി പറഞ്ഞ് കൊച്ചി മേയർ

‘കസ്‌റ്റഡി മരണങ്ങള്‍ മനുഷ്യാവകാശ ലംഘനമല്ല’; പോലീസ്‌ ആസ്‌ഥാനത്തിന്റെ നിലപാടില്‍ ഇടപെട്ട്‌ നിയമ വകുപ്പ്‌, നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌

‘കസ്‌റ്റഡി മരണങ്ങള്‍ മനുഷ്യാവകാശ ലംഘനമല്ല’; പോലീസ്‌ ആസ്‌ഥാനത്തിന്റെ നിലപാടില്‍ ഇടപെട്ട്‌ നിയമ വകുപ്പ്‌, നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌