16 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡില്‍ തിളങ്ങാനൊരുങ്ങി ഇന്ദ്രജിത് സുകുമാരൻ; ബോബി ഡിയോളിനൊപ്പം അനുരാഗ് കശ്യപ് ചിത്രത്തിലൂടെ റീ എന്‍ട്രി; ‘ബന്ദര്‍’ ടീസര്‍ പങ്കിട്ട് താരം