More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

പ്രിയ പത്‌നിക്ക് ലക്ഷങ്ങള്‍ വില വരുന്ന ഥാര്‍ സമ്മാനിച്ച് യുവതാരം അര്‍ജുന്‍ അശോകന്‍

Authored by Web Desk | Last updated: 09 May 2026, 12:36 PM | 2 min read

Print
actor-arjun-ashokan-gifts-mahindra-thar-roxx-suv-to-his-wife

മലയാളികളുടെ പ്രിയപ്പെട്ട യുവതാരമായ അര്‍ജുന്‍ അശോകന്‍ ഭാര്യയ്ക്ക് ഒരു വമ്പന്‍ സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ്. തന്റെ പ്രിയ പത്‌നിക്ക് പുതിയ ഥാര്‍ ആണ് ഗിഫ്റ്റായി നല്‍കിയിരിക്കുന്നത്. റോക്സിന്റെ സ്റ്റാര്‍ എഡിഷന്‍ മോഡലാണ് താരം ഭാര്യയ്ക്ക് വാങ്ങി നല്‍കിയിരിക്കുന്നതെന്നാണ് അനുമാനം. ഇഷ്ടത്തിനനുസരിച്ച് കസ്റ്റം ബില്‍റ്റായി മോഡിഫിക്കേഷനൊക്കെ ആയിട്ടാണ് വാഹനം കൈമാറിയിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 12.40 ലക്ഷം മുതല്‍ 22.81 ലക്ഷം രൂപ വരെയാണ് ഥാര്‍ റോക്സിനായി മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില.


ഇനി സ്റ്റാര്‍ എഡിഷനാണ് വാങ്ങിയിരിക്കുന്നതെങ്കില്‍ ഡീസല്‍ മാനുവലിന് 16.85 ലക്ഷം, പെട്രോള്‍ ഓട്ടോമാറ്റിക്കിന് 17.85 ലക്ഷം, ഡീസല്‍ ഓട്ടോമാറ്റിക്കിന് 18.35 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്. 5-ഡോര്‍ മോഡലിന്റെ AX7L ട്രിമ്മിനെ അടിസ്ഥാനമാക്കിയാണ് സ്റ്റാര്‍ എഡിഷന്‍ പണികഴിപ്പിച്ചിരിക്കുന്നത്. 2.2 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഥാര്‍ റോക്സ് അവതരിപ്പിച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ യഥേഷ്ടം ആളുകള്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്. എസ്യുവിയുടെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ 162 bhp പവറില്‍ 330 Nm torque വരെ ഉത്പാദിപ്പിക്കും.


ഥാര്‍ റോക്സിലെ പെട്രോള്‍ ഓട്ടോമാറ്റിക് 177 bhp കരുത്തില്‍ പരമാവധി 380 Nm torque വരെയും ഡീസല്‍ 4x4 മാനുവല്‍ പതിപ്പ് 150 bhp പവറില്‍ 330 Nm torque വികസിപ്പിക്കാനും കഴിവുള്ളതാണ്. വാഹനത്തിലെ 4X4 ഓട്ടോമാറ്റിക് മോഡലുകള്‍ 172 bhp കരുത്തില്‍ പരമാവധി 370 Nm torque നിര്‍മിക്കാന്‍ പാകത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിലും സേഫ്റ്റിയുടെ കാര്യത്തിലും അന്യായമായിട്ടാണ് 5-ഡോര്‍ മോഡല്‍ എത്തിയിരിക്കുന്നത്.


10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 9-സ്പീക്കര്‍ ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 6-വേ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റിയര്‍ വെന്റുകളുള്ള ഓട്ടോ എസി, കൂള്‍ഡ് ഗ്ലൗബോക്‌സ്, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, വൈപ്പറുകള്‍, ഇന്റലിടേണ്‍ ടൈറ്റ് ടേണ്‍ ഫീച്ചര്‍ തുടങ്ങിയ ആധുനിക ഫീച്ചറുകളും ഥാര്‍ 5-ഡോറിലെ പ്രധാന ഫീച്ചറുകളാണ്. സേഫ്റ്റി ഫീച്ചറുകളിലേക്ക് വന്നാല്‍ സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോള്‍ഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും മഹീന്ദ്ര സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്.



Tags

  • auto news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

യമഹയുടെ ഫാസിനോ 125 വാങ്ങാനിരിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത ചെറിയ നിരാശ നല്‍കും

യമഹയുടെ ഫാസിനോ 125 വാങ്ങാനിരിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത ചെറിയ നിരാശ നല്‍കും

മാരുതിയുടെ ഈ ഫാമിലി കാറിന് ഗംഭീര ഡിസ്‌കൗണ്ട് ; വാങ്ങാന്‍ ഇത് തന്നെ അവസരം

മാരുതിയുടെ ഈ ഫാമിലി കാറിന് ഗംഭീര ഡിസ്‌കൗണ്ട് ; വാങ്ങാന്‍ ഇത് തന്നെ അവസരം

ടിവിഎസിന്റെ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍ത്തലാക്കിയത് നിങ്ങള്‍ അറിഞ്ഞോ ?

ടിവിഎസിന്റെ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍ത്തലാക്കിയത് നിങ്ങള്‍ അറിഞ്ഞോ ?

ക്രെറ്റയ്ക്ക് മെയ് മാസത്തില്‍ ഉഗ്രന്‍ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഹ്യുണ്ടായി

ക്രെറ്റയ്ക്ക് മെയ് മാസത്തില്‍ ഉഗ്രന്‍ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഹ്യുണ്ടായി

ദീര്‍ഘദൂര യാത്രകള്‍ക്ക് കേമന്‍ ; ഫ്‌ലയിംഗ് ഫ്‌ലീ ട6 സ്‌ക്രാംബ്ലര്‍ ഉടന്‍ എത്തും

ദീര്‍ഘദൂര യാത്രകള്‍ക്ക് കേമന്‍ ; ഫ്‌ലയിംഗ് ഫ്‌ലീ ട6 സ്‌ക്രാംബ്ലര്‍ ഉടന്‍ എത്തും

ഇന്ത്യയില്‍ അരലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ടൊയോട്ട റൂമിയോണ്‍

ഇന്ത്യയില്‍ അരലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ടൊയോട്ട റൂമിയോണ്‍