സഭയിലെ പോര് പഴയപടി തന്നെയുണ്ടാകും ; കസേര ഒന്നു വെച്ചുമാറിയെന്ന് മാത്രം; ഇനി പിണറായി വിമര്‍ശിക്കും വി.ഡി. സതീശന്‍ മറുപടി പറയും