ഒരു ഗ്രൂപ്പിലും ഇല്ലാത്ത കാരണത്താല്‍ മന്ത്രിയാക്കാതിരുന്നത് 25 വര്‍ഷം ; ഇപ്പോള്‍ മുഖ്യമന്ത്രി കസേരയിലേക്കു നയിച്ചതും ഗ്രൂപ്പുകള്‍ക്ക് അതീതന്‍ എന്ന പരിവേഷം