‘എല്ലാ നേട്ടങ്ങള്‍ക്കും ക്യാമറകളുടെ അംഗീകാരം ആവശ്യമില്ല’; കാന്‍ വേദിയിലെ ട്രോളുകളില്‍ ആലിയ ഭട്ടിന് പിന്തുണയുമായി നടന്‍ സോനു സൂദ്