More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Life & Style
  3. Life Style
Loading...

പെട്ടെന്ന് പ്രായം തോന്നിക്കുന്നതിനും മുടികൊഴിച്ചിലിനും പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണ്

Authored by Web Desk | Last updated: 15 May 2026, 3:16 PM | 2 min read

Print
hyderabad-dermatologist-shares-the-real-reason-youre-suddenly-looking-older-and-losing-hair-shares-simple-remedies
കണ്ണാടിയില്‍ നോക്കുമ്പോള്‍ പെട്ടെന്ന് പ്രായം തോന്നിക്കുന്നതോ, അമിതമായ മുടികൊഴിച്ചിലോ നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ പ്രധാന വില്ലന്‍ മാനസിക സമ്മര്‍ദ്ദവും (Stress) അതുകാരണം ശരീരത്തിലുണ്ടാകുന്ന കോര്‍ട്ടിസോള്‍ (Cortisol) എന്ന ഹോര്‍മോണുമാണ്. ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയില്‍, നിങ്ങളുടെ പ്രായത്തേക്കാള്‍ കൂടുതല്‍ നിങ്ങളുടെ മാനസിക സമ്മര്‍ദ്ദമാണ് കണ്ണാടിയില്‍ പ്രതിഫലിക്കുന്നത്. ക്രീമുകള്‍ കൊണ്ട് മാത്രം മറയ്ക്കാന്‍ കഴിയാത്ത ഇത്തരം ശാരീരിക മാറ്റങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പിനെ കുറിച്ച് മനസിലാക്കാം....



നമ്മുടെ ഉള്ളിലെ അസ്വസ്ഥതകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന ഒന്നാണ് ചര്‍മ്മം. സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ദീര്‍ഘകാലം ശരീരത്തില്‍ അധികമാകുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കും.


അമിത എണ്ണമയം : ഗ്രന്ഥികള്‍ കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നു.


ചര്‍മ്മത്തിന്റെ ബലം കുറയുന്നു : ചര്‍മ്മത്തെ യുവത്വത്തോടെ നിലനിര്‍ത്തുന്ന കൊളാജന്‍ (Collagen) ഉത്പാദനം കുറയുന്നു.


കോശങ്ങളുടെ നാശം : സമ്മര്‍ദ്ദം മൂലം ക്രോമസോമുകളിലെ 'ടെലോമിയറുകള്‍' (Telomeres) ചെറുതാവുകയും ഇത് വേഗത്തില്‍ പ്രായം തോന്നിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. ഇതിനെ 'ഇന്‍ഫ്‌ലമേജിംഗ്' (Inflammaging) എന്ന് വിളിക്കുന്നു.


മുതിര്‍ന്നവരിലെ മുഖക്കുരുവും കറുത്ത പാടുകളും


25-നും 45-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ മുഖക്കുരു കൂടുന്നു. താടിയിലും കഴുത്തിലുമാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. ഇതിന് പുറമെ ഉറക്കമില്ലായ്മ പ്രശ്‌നം വഷളാക്കുന്നു. മെലാസ്മ (Melasma) പോലുള്ള പാടുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സമ്മര്‍ദ്ദം ഒരു ആംപ്ലിഫയര്‍ ആയി പ്രവര്‍ത്തിക്കുന്നു. ചികിത്സ എടുത്താലും മാനസിക സമ്മര്‍ദ്ദം കൂടിയാല്‍ ഈ പാടുകള്‍ വീണ്ടും വരാം.


വൈകിയെത്തുന്ന മുടികൊഴിച്ചില്‍ (Telogen Effluvium)


സമ്മര്‍ദ്ദം മൂലം മുടി കൊഴിയുന്നത് പലപ്പോഴും ആ സംഭവം നടന്ന് രണ്ട് മുതല്‍ നാല് മാസങ്ങള്‍ക്ക് ശേഷമായിരിക്കും. ഉദാഹരണത്തിന്, ഡിസംബറിലുണ്ടായ ഒരു മാനസിക വിഷമം മൂലം മുടി കൊഴിയുന്നത് മാര്‍ച്ച് മാസത്തിലായിരിക്കാം. ഇതിനെയാണ് 'ടെലൊജന്‍ എഫ്‌ലൂവിയം' എന്ന് വിളിക്കുന്നത്.


ആരോഗ്യമുള്ള ചര്‍മ്മത്തിനും മുടിക്കും ലളിതമായ പരിഹാരങ്ങള്‍


ഉറക്കം : 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങുക. ഈ സമയത്താണ് ചര്‍മ്മം സ്വയം കേടുപാടുകള്‍ തീര്‍ക്കുന്നത്.


ഭക്ഷണം : മധുരം അമിതമായ ഭക്ഷണം ഒഴിവാക്കുക. ഇത് കൊളാജനെ നശിപ്പിക്കും.


വ്യായാമം : ദിവസവുമുള്ള നടത്തം പ്രായം കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്.


മനസ്സമാധാനം : മൈന്‍ഡ്ഫുള്‍നസ് (Mindfulness), ശ്വസന വ്യായാമങ്ങള്‍ എന്നിവയിലൂടെ സമ്മര്‍ദ്ദം കുറയ്ക്കുക. ഇത് ശരീരത്തിലെ വീക്കം (Inflammation) കുറയ്ക്കാന്‍ സഹായിക്കും.


Tags

  • life style
  • hairfall

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഏലക്ക ഇട്ട ഒരു ഐസ്‌ക്രീം തിന്നാന്‍ കൊടുത്തു ഇന്ത്യാക്കാരി അമേരിക്ക കീഴടക്കി ; പ്രതിവര്‍ഷം ഇപ്പോള്‍ നേടുന്നത് 23 കോടി രൂപ

ഏലക്ക ഇട്ട ഒരു ഐസ്‌ക്രീം തിന്നാന്‍ കൊടുത്തു ഇന്ത്യാക്കാരി അമേരിക്ക കീഴടക്കി ; പ്രതിവര്‍ഷം ഇപ്പോള്‍ നേടുന്നത് 23 കോടി രൂപ

പറഞ്ഞുവന്നപ്പോള്‍ അമേരിക്കന്‍ ​മേയര്‍ ചൈനയുടെ വിദേശ ഏജന്റ് ; ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ എലീന്‍ വാങ് ചാരവനിത...!

പറഞ്ഞുവന്നപ്പോള്‍ അമേരിക്കന്‍ ​മേയര്‍ ചൈനയുടെ വിദേശ ഏജന്റ് ; ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ എലീന്‍ വാങ് ചാരവനിത...!

'മികച്ച' ബന്ധമെന്ന് തോന്നാം ; പക്ഷേ നിങ്ങളുടെ മാനസികാരോഗ്യത്തെ സാവധാനം തകര്‍ക്കും

'മികച്ച' ബന്ധമെന്ന് തോന്നാം ; പക്ഷേ നിങ്ങളുടെ മാനസികാരോഗ്യത്തെ സാവധാനം തകര്‍ക്കും

പൂളില്‍ ഇറങ്ങി ആസ്വദിയ്ക്കാന്‍ പോകുകയാണോ ? ; മുടിയുടെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കണേ....

പൂളില്‍ ഇറങ്ങി ആസ്വദിയ്ക്കാന്‍ പോകുകയാണോ ? ; മുടിയുടെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കണേ....

അത്താഴം കഴിഞ്ഞും ഐസ്‌ക്രീം നിര്‍ബ്ബന്ധം ; ഭാരതത്തിന്റെ 'ഐസ്‌ക്രീം തലസ്ഥാനം' ഏതാണെന്നറിയാമോ?

അത്താഴം കഴിഞ്ഞും ഐസ്‌ക്രീം നിര്‍ബ്ബന്ധം ; ഭാരതത്തിന്റെ 'ഐസ്‌ക്രീം തലസ്ഥാനം' ഏതാണെന്നറിയാമോ?

കുടിക്കുന്നതെല്ലാം നല്ല വെള്ളമോ? കുപ്പിവെള്ളം മാരകരോഗമുണ്ടാക്കരുത്

കുടിക്കുന്നതെല്ലാം നല്ല വെള്ളമോ? കുപ്പിവെള്ളം മാരകരോഗമുണ്ടാക്കരുത്