റോയല്‍ ബ്ലാക്ക് ഡീപ് മെറൂണ്‍ ബാക്ക് ലെസ് ​ഷോള്‍ഡര്‍ ലെസ് ഗൗണില്‍ കല്യാണി പ്രിയദര്‍ശന്‍; കോച്ചര്‍ ബാക്ക് ജ്വവല്‍ ഡിസൈനില്‍ കാന്‍ അരങ്ങേറ്റം തരംഗമാക്കി താരം