More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' ഫ്‌ളവര്‍ ഗേള്‍' ; നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Authored by Web Desk | Last updated: 17 May 2026, 9:48 AM | 3 min read

Print
nayanthara-looks-beautiful-amidst-flowers
തെന്നിന്ത്യയില്‍ നിരവധി ആരാധകരുളള നടിയാണ് നയന്‍താര. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളെല്ലാം വളരെ പെട്ടന്നാണ് വൈറലാകുന്നത്. ഇപ്പോള്‍ നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഏതാനും ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.


View this post on Instagram

A post shared by N A Y A N T H A R A (@nayanthara)




കുടുംബത്തിനൊപ്പമുളള അവധിക്കാല യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. പര്‍പ്പിള്‍ നിറത്തിലുളള ഐസ് ലാന്റ് പൂക്കള്‍ക്ക് അടുത്തിരിയ്ക്കുന്ന ചിത്രങ്ങളാണ് നയന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നയന്‍താരയുടെ കുറച്ചധികം സിംഗിള്‍ ചിത്രങ്ങള്‍ക്ക് പുറമെ കുടുബേത്തോടൊപ്പമുളള ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് നടിയുടെ ചിത്രങ്ങള്‍ക്ക് കമന്റും ലൈക്കുമായി എത്തുന്നത്. ' ഫ്‌ളവര്‍ ഗേള്‍' എന്നാണ് നടി മൃണാള്‍ താക്കൂര്‍ കമന്റ് ചെയ്തത്.


Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഷംനയുടെ മക്കളെ കൊഞ്ചിച്ച് നടി തെസ്‌നി ഖാന്‍; മനോഹര ചിത്രങ്ങള്‍ക്ക് ലൈക്കടിച്ച് ആരാധകര്‍

ഷംനയുടെ മക്കളെ കൊഞ്ചിച്ച് നടി തെസ്‌നി ഖാന്‍; മനോഹര ചിത്രങ്ങള്‍ക്ക് ലൈക്കടിച്ച് ആരാധകര്‍

photo-/www.instagram.com/parvathy_r_krishna

‘ഒന്ന് കണ്ടാല്‍ കൊള്ളാമെന്നൊക്കെ തോന്നും, കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നും, പക്ഷെ പറ്റില്ലല്ലോ’; അച്ഛനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് പാര്‍വതി കൃഷ്ണ

' നിന്നെ സ്‌നേഹിച്ചും പിന്തുണച്ചും നിനക്ക് പിന്നില്‍ കാവലായി  ചേച്ചി ഉണ്ടാകും' ;  അനിയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കയാദു ലോഹര്‍

' നിന്നെ സ്‌നേഹിച്ചും പിന്തുണച്ചും നിനക്ക് പിന്നില്‍ കാവലായി ചേച്ചി ഉണ്ടാകും' ; അനിയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കയാദു ലോഹര്‍

' നിങ്ങളെ രക്ഷിക്കാന്‍ ആരും വരില്ല, വിവാഹത്തിന് മുന്‍പ് സ്വന്തം കാലില്‍ നില്‍ക്കണം' ; യുവതികളോട് കങ്കണ

' നിങ്ങളെ രക്ഷിക്കാന്‍ ആരും വരില്ല, വിവാഹത്തിന് മുന്‍പ് സ്വന്തം കാലില്‍ നില്‍ക്കണം' ; യുവതികളോട് കങ്കണ

മുഖ്യമന്ത്രിയായിട്ടും വിജയ്ക്ക് ഒരു മാറ്റവുമില്ല, അദ്ദേഹം എന്ത് തീരുമാനിച്ചാലും അത് വളരെ നന്നായി ചെയ്യും :ശിവകാര്‍ത്തികേയന്‍

മുഖ്യമന്ത്രിയായിട്ടും വിജയ്ക്ക് ഒരു മാറ്റവുമില്ല, അദ്ദേഹം എന്ത് തീരുമാനിച്ചാലും അത് വളരെ നന്നായി ചെയ്യും :ശിവകാര്‍ത്തികേയന്‍

'ഇന്ന് ആശുപത്രി ഉദ്ഘാടകൻ, ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ, അവന്‍ ദിവസം 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്'; അലിൻ ജോസിനെ വാനോളം പുകഴ്ത്തി ടിനി ടോം

'ഇന്ന് ആശുപത്രി ഉദ്ഘാടകൻ, ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ, അവന്‍ ദിവസം 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്'; അലിൻ ജോസിനെ വാനോളം പുകഴ്ത്തി ടിനി ടോം