വീതംവെപ്പില്‍ അടിയവസാനിക്കാതെ യുഡിഎഫ് ; ചീഫ് വിപ്പ് പോരാ , രണ്ടാം മന്ത്രി തന്നെ വേണം ; വഴങ്ങാതെ ജോസഫ് വിഭാഗം