More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അവസാനമായി കണ്ടത് വനത്തിലേക്ക് പോകുന്നത്, റിസോര്‍ട്ടില്‍ ജോലിക്കായെത്തിയ തമിഴ്‌നാട് സ്വദേശി വനത്തില്‍ കുടുങ്ങിയതായി സംശയം

Authored by Web Desk | Last updated: 19 May 2026, 5:29 PM | 1 min read

Print
job-seeker-allegedly-missing-in-forest-search-urges-
ജോലി അന്വേഷിച്ചെത്തിയ തമിഴ്‌നാട് സ്വദേശിയായ യുവാവിനായി വനത്തില്‍ തെരച്ചില്‍. തമിഴ്‌നാട് നീലഗിരി ജില്ലയിലെ കൊത്തഗിരി കുണ്ടൂര്‍ കോളനിയില്‍ താമസിക്കുന്ന ശങ്കറിന്റെ മകന്‍ സതീഷി(37)നെയാണ് കാണാതായത്.


കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തില്‍ പൂവാറാംതോട്ടിലെ വനമേഖലയിലാണ് ഇയാളെ കാണാതായത്. പ്രദേശത്തെ റിസോര്‍ട്ടില്‍ ജോലി അന്വേഷിച്ചെത്തിയ സതീഷിനെ കഴിഞ്ഞ 17ാം തിയ്യതി മുതലാണ് കാണാതായത്. ഇയാള്‍ തമ്പുരാന്‍കൊല്ലി ഭാഗത്ത് നിന്നും വനത്തിലേക്ക് കയറിപ്പോകുന്നത് ഏതാനും പേര്‍ കണ്ടിരുന്നു. രാത്രിയായിട്ടും തിരിച്ചുവരാതായതോടെയാണ് റിസോര്‍ട്ട് അധികൃതര്‍ തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കിയത്. കാട്ടാനയുള്‍പ്പെടെ നിരവധി വന്യമൃഗങ്ങളുടെ സാനിധ്യമുള്ള വനമേഖലയാണിത്.


പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തിനുള്ളില്‍ പ്രവേശിക്കാവുന്ന പരമാവധി ഭാഗങ്ങളില്‍ തിരഞ്ഞെങ്കിലും സതീഷിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മഴയുടെ സാന്നിധ്യം തെരച്ചിലിനെ ബാധിക്കുന്നുണ്ട്.


English Summary

The missing person is Shankar's son Satheesh (37), who lives in Kothagiri Kundur Colony in the Nilgiris district of Tamil Nadu..

Tags

  • missing wife
  • kozhikode

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും  മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും

മന്ത്രിമാരുടെ വകുപ്പുകളില്‍ വ്യക്തത: ഫിഷറീസ് ലീഗിന് തന്നെ; ലിസ്റ്റ് ഗവര്‍ണര്‍ക്ക് കൈമാറി

മന്ത്രിമാരുടെ വകുപ്പുകളില്‍ വ്യക്തത: ഫിഷറീസ് ലീഗിന് തന്നെ; ലിസ്റ്റ് ഗവര്‍ണര്‍ക്ക് കൈമാറി