More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Wayanad
Loading...

തഖ്‌വിയ സദര്‍ മുഅല്ലിം സംഗമം സംഘടിപ്പിച്ചു

Authored by Web Desk | Last updated: 20 May 2026, 4:32 AM | 1 min read

Print
പിണങ്ങോട്‌: പണ്ഡിതന്മാര്‍ സ്വയം ശക്‌തിപ്പെടുകയും മറ്റുള്ളവരെ ശക്‌തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യണമെന്ന്‌ സമസ്‌ത പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. അങ്ങിനെ ഉള്ളവര്‍ക്കേ സമൂഹത്തെ ശക്‌തിപ്പെടുത്താന്‍ സാധിക്കൂവെന്നും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച തഖ്‌ വിയ ജില്ലാ സദര്‍ മുഅലിം സംഗമം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പ്രബോധനം നടത്തുന്നവര്‍ ശുദ്ധിയുള്ളവര്‍ ആയെങ്കില്‍ മാത്രമേ അതിനെ പൊതുസമൂഹം ഉള്‍ക്കൊള്ളൂ. അത്തരത്തില്‍ പൂര്‍വികര്‍ പകര്‍ന്നുതന്ന സ്വഭാവഗുണങ്ങള്‍ നമ്മള്‍ ഉള്‍ക്കൊള്ളണം. അഹ്‌ ലു സുന്നത്ത്‌ വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്ക്‌ ശക്‌തി പകരാന്‍ ആവണം പണ്ഡിതന്‍മാര്‍ മുന്നിട്ടിറങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഒന്‍പതിന്‌ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക്‌ ശേഷം 9.30ന്‌ സമസ്‌ത ജില്ലാ പ്രസിഡന്റ്‌ കെ.ടി ഹംസ മുസ്‌ ലിയാര്‍ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക്‌ തുടക്കമായി.

ചടങ്ങിന്‌ സമസ്‌ത കേന്ദ്ര മുശാവറാംഗം വി. മൂസക്കോയ മുസ്‌ ലിയാര്‍ പ്രാര്‍ഥന നടത്തി. മുഹമ്മദ്‌ ഇസാന്‍ പിണങ്ങോട്‌ ഖിറാഅത്ത്‌ നടത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ കെ.വി.എസ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.പി ഹാരിസ്‌ ബാഖവി കമ്പളക്കാട്‌ സ്വാഗതവും ട്രഷറര്‍ സൈനുല്‍ ആബിദീന്‍ ദാരിമി നന്ദിയും പറഞ്ഞു.

ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ്‌ തെളിയിച്ച റെയിഞ്ച്‌ കമ്മിറ്റികള്‍ക്ക്‌ സമസ്‌ത പ്രസിഡന്റ്‌ ഉപഹാരങ്ങള്‍ നല്‍കി. തുടര്‍ന്ന്‌ നടന്ന ഒന്നാം സെഷനില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി കൊടക്‌ അബ്‌ദുറഹ്‌മാന്‍ മുസ്ലിയാര്‍ വിഷയാവതരണം നടത്തി. അഷ്‌റഫ്‌ ഫൈസി പനമരം ആമുഖപ്രഭാഷണം നടത്തി. രണ്ടാം സെഷനില്‍ ഉസ്‌മാന്‍ ഫൈസി ഇന്ത്യനൂര്‍ വിഷയമവതരിപ്പിച്ചു. അബ്‌ദുല്‍ മജീദ്‌ അന്‍സ്വരി ആമുഖപ്രഭാഷണം നടത്തി.

മൂന്നാം സെഷനില്‍ അബ്‌ദുറസാഖ്‌ ദാരിമി കര്‍മ്മപദ്ധതി അവതരിപ്പിച്ചു. സമാപന സംഗമത്തില്‍ കെ.എ. നാസര്‍ മൗലവി, ഇബ്രാഹിം ദാരിമി മക്കിയാട്‌, കെ.എച്ച്‌. അബു, കെ.പി. അന്‍വര്‍, പുനത്തില്‍ ഇബ്രാഹിം ഹാജി, നൗഷിര്‍ വാഫി, അബ്ബാസ്‌ ഫൈസി വാരാമ്പറ്റ, സാജിദ്‌ ബാഖവി സംസാരിച്ചു. പി. അബ്‌ദുല്ലക്കുട്ടി ദാരിമി നന്ദി പറഞ്ഞു.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നെടുമ്പാല-പള്ളിക്കവല റോഡ്‌ പണി നിലച്ചു; ദുഷ്‌ക്കരമായി വാഹന യാത്ര

നെടുമ്പാല-പള്ളിക്കവല റോഡ്‌ പണി നിലച്ചു; ദുഷ്‌ക്കരമായി വാഹന യാത്ര

അപകട ഭീഷണി ഉയര്‍ത്തി വൈദ്യുതി ലൈനുകള്‍; മാറ്റി സ്‌ഥാപിക്കാതെ അധികൃതര്‍

അപകട ഭീഷണി ഉയര്‍ത്തി വൈദ്യുതി ലൈനുകള്‍; മാറ്റി സ്‌ഥാപിക്കാതെ അധികൃതര്‍

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവൃത്തി നടത്തി

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവൃത്തി നടത്തി

No Image

പ്ലസ്‌ വണ്‍ ഏകജാലക പ്രവേശനം; ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 25 മുതല്‍ ഫോക്കസ്‌ പോയന്റുകള്‍

No Image

'കാറ്റിലും മഴയിലും കൃഷി നാശമുണ്ടായ കൃഷിയിടങ്ങള്‍ കൃഷി വകുപ്പ്‌ അധികൃതര്‍ സന്ദര്‍ശിക്കണമെന്ന്‌'

No Image

സെന്‍സസ്‌ 2027; ഫീല്‍ഡ്‌ ട്രെയിനര്‍മാര്‍ക്ക്‌ പരിശീലനം നല്‍കി