More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മകളുടെ പ്രണയം അംഗീകരിക്കാന്‍ മടി ; 19 കാരിയെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു, കുഴിച്ചുമൂടി...!

Authored by Web Desk | Last updated: 21 May 2026, 7:57 AM | 1 min read

Print
UP Man Strangles Daughter Over Relationship With Neighbour
അലിഗഡ്: പ്രണയം അംഗീകരിക്കാന്‍ മടിച്ച് 19 കാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ 50-കാരനായ പിതാവിനെ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഖൈര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജരാര ഗ്രാമത്തിലാണ് നടന്ന സംഭവത്തില്‍ പ്രതി പുരന്‍ സിംഗ് ആണ് അറസ്റ്റിലായത്. മകള്‍ ശിവാനിയാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ തന്നെ ഒരു യുവാവുമായി ഇവര്‍ പ്രണയത്തിലായിരുന്നു.


വീട്ടില്‍ വെച്ച് ശിവാനിയെ പിതാവ് കഴുത്തുഞെരിച്ചതായും, അവള്‍ അബോധാവസ്ഥയിലായപ്പോള്‍ മോട്ടോര്‍ സൈക്കിളിന് പിന്നില്‍ കെട്ടിവെച്ച് സമീപത്തെ വയലിലേക്ക് കൊണ്ടുപോയി വീണ്ടും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ശേഷം അഞ്ചടി ആഴമുള്ള കുഴിയില്‍ മൃതദേഹം കുഴിച്ചുമൂടിയെന്നുമാണ് പോലീസ് പറയുന്നത്. അടുത്ത ദിവസം രാവിലെ മകളെ കാണാനില്ലെന്ന് വരുത്തിതീര്‍ത്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി ശ്രമിച്ചു. എന്നാല്‍ ശിവാനിയെ കാണാതായതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.


ചോദ്യം ചെയ്യലില്‍ പുരന്‍ സിംഗ് ആദ്യം പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ നല്‍കുകയും, ശിവാനി രോഗം ബാധിച്ചാണ് മരിച്ചതെന്ന് അവകാശപ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും മൃതദേഹം കുഴിച്ചിട്ട സ്ഥലം വെളിപ്പെടുത്തുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെ പോലീസ് സംഘം വയലിലെത്തി ഗ്രാമവാസികളുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു. മൃതദേഹം പുറത്തെടുക്കുന്നത് കാണാന്‍ വലിയൊരു ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു, ഇതിനിടെ പോലീസെത്തിയതോടെ കുടുംബത്തിലെ ചില അംഗങ്ങള്‍ ഒളിവില്‍ പോയതായും റിപ്പോര്‍ട്ടുണ്ട്.


അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ശിവാനി കഴിഞ്ഞ ഒരു വര്‍ഷമായി അയല്‍വാസിയായ യുവാവുമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു, എന്നാല്‍ കുടുംബം ഇത് അംഗീകരിച്ചിരുന്നില്ല. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ശിവാനിയുടെ അമ്മ ലത പിന്നീട് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കി. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചിരിക്കുകയാണ്.


Tags

  • crime
  • murder

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇന്ധനവിലയില്‍ പ്രതിഷേധം : ഡല്‍ഹിയില്‍ ടാക്‌സി, ഓട്ടോ യൂണിയനുകളുടെ പണിമുടക്ക്

ഇന്ധനവിലയില്‍ പ്രതിഷേധം : ഡല്‍ഹിയില്‍ ടാക്‌സി, ഓട്ടോ യൂണിയനുകളുടെ പണിമുടക്ക്

ഉന്നതതല പൊലീസ് യോഗം ശനിയാഴ്ച ; രമേശ് ചെന്നിത്തല നേരിട്ട് പങ്കെടുക്കും

ഉന്നതതല പൊലീസ് യോഗം ശനിയാഴ്ച ; രമേശ് ചെന്നിത്തല നേരിട്ട് പങ്കെടുക്കും

വി.ടി. സൂരജ് മുതല്‍ കുഞ്ഞാലിക്കുട്ടി വരെ ; എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ ഇന്ന്

വി.ടി. സൂരജ് മുതല്‍ കുഞ്ഞാലിക്കുട്ടി വരെ ; എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ ഇന്ന്

ട്രെയിനുകളിലെ തീപിടുത്തങ്ങൾ അട്ടിമറി? അന്വേഷണം ഊർജ്ജിതമായി മുന്നോട്ട്

ട്രെയിനുകളിലെ തീപിടുത്തങ്ങൾ അട്ടിമറി? അന്വേഷണം ഊർജ്ജിതമായി മുന്നോട്ട്

ജാതിപ്പേര് വിമർശനം: അമ്മയുടെ പേരു കൂടി പറയാനാവാത്തതിൽ സങ്കടമുണ്ട്: മുഖ്യമന്ത്രി

ജാതിപ്പേര് വിമർശനം: അമ്മയുടെ പേരു കൂടി പറയാനാവാത്തതിൽ സങ്കടമുണ്ട്: മുഖ്യമന്ത്രി

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ