More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ

Authored by Web Desk | Last updated: 21 May 2026, 1:07 PM | 2 min read

Print
film-news

' എവർഗ്രീൻ സ്റ്റാർ ' റഹ്മാൻ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ് പുതുക്കോട്ടയിൽ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ജമീന്ദാർ നായക കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിക്കുന്നത്. ' ചാമ്പ്യൻ ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിശ്വയാണ് മറ്റൊരു നായകൻ. ' വിഴാ ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഭാരതി ബാലകുമാരനാണ് സംവിധായകൻ. മലയാളത്തിൽ ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' എന്ന സിനിമ നിർമ്മിക്കുന്ന കോമളാ ഹരി പിക്ചേഴ്സിൻ്റെ നാലാമത്തെ നിർമ്മാണമാണ് സംരംഭമാണ് ഈ റഹ്മാൻ ചിത്രം.


നാട്ടിൻ പുറത്തെ ദൈവ വിശ്വാസങ്ങൾ , അവയ്ക്ക് ആധാരമായ പഴയ ആചാരങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന തമിഴ് സിനിമകൾ പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മണ്ണും സംസ്കാരവുമായി ബന്ധപ്പെട്ട ജീവിത കഥകൾ പല സിനിമകളും ചർച്ചാ വിഷയമാക്കിയിട്ടുമുണ്ട്. എന്നാൽ ആ ജീവിതങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ' അമാനുഷ്യ ' കഥകൾ തമിഴ് നാട്ടിലെ തെക്കൻ ജില്ലകളിൽ ' നാട്ടാർ ' ആചാരത്തിൽ ഉണ്ടായിരുന്നു. അത്തരത്തിലുള്ള ' നാട്ടാർ മർമ്മ കഥ ' യുടെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ സിനിമ.


നാട്ടാർ മർമ്മ കഥയെ അവലംബമാക്കി 1980 കളുടെ പശ്ചാത്തലത്തിലാണ് അവതരണം. അക്കാലത്ത് ' അമാനുഷ്യ ' സംഭവങ്ങളാൽ ദുരന്തത്തിൽ പെടുന്ന തൻ്റെ കുടുംബത്തെ രക്ഷിക്കാൻ തീവ്ര ശ്രമം നടത്തുന്ന ജമീന്ദാർ നായക കഥാപാത്രമാണ് റഹ്മാൻ്റേത്.


" ആദ്യം ഈ കഥാപാത്രം ചെയ്യാൻ വിസമ്മതിച്ച റഹ്മാൻ സാർ പിന്നീട് കഥ മുഴുവൻ കേട്ടപ്പോൾ, കഥയുടെയും കഥാപാത്രത്തിൻ്റെയും വ്യത്യസ്തതയും തനിമയും മനസിലാക്കി കൺവിൻസ് ആവുകയായിരുന്നു. റഹ്മാൻ സാറിൻ്റെ സിനിമാ പ്രയാണത്തിൽ ഈ സിനിമ വളരെ പ്രധാനപ്പെട്ട ഒന്നായിരിക്കും. " സംവിധായകൻ ഭാരതി ബാലകുമാരൻ പറഞ്ഞു.


1980 കളിൽ തമിഴ് നാട്ടിലെ തെക്കൻ ജില്ലകളിൽ രക്ത ചൊരിച്ചിലിലൂടെ അരങ്ങേറിയ സംഭവ കഥയുടെ ചലച്ചിത്രാവിഷ്ക്കാരമായതിനാൽ ബ്രഹ്മാണ്ട സിനിമയായിട്ടാണ് നിർമ്മിക്കുന്നത്. റഹ്മാനും വിശ്വയും നായകരാവുന്ന ഈ സിനിമയിൽ അനുപമ കുമാർ, രമ്യാ സുരേഷ്, റിഷാ ജേക്കബ്സ്, ആടുകളം നരേൻ, മൈം ഗോപി, മുനിഷ് കാന്ത്, ബാബാ ഭാസ്കർ തുടങ്ങി പ്രമുഖരായ നിരവധി അഭിനേതാക്കൾ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം ഭാനു മുരുകനും , എഡിറ്റിങ് ' അമരൻ ' ഫെയിം കലൈവാണനും നിർവഹിക്കുന്നു. ദിനേശ് കാശിയാണ് സ്റ്റണ്ട് മാസ്റ്റർ. പി ആർ ഓ - ജോൺസൺ. കോമളാ - ഹരി ഭാസ്കരൻ ദമ്പതികളാണ് കോമളാ ഹരി പിക്ചേഴ്സിൻ്റെ ബാനറിൽ ഈ ബ്രഹ്മാണ്ട ചിത്രം നിർമ്മിക്കുന്നത്.


സി. കെ. അജയ് കുമാർ, പി ആർ ഓ

Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 '  കോടികള്‍ നഷ്ടപ്പെട്ടതും കുറേ കേസുകള്‍ വന്നു പെട്ടതും മിച്ചം' ; കെ റെയില്‍ പദ്ധതി ഉപേക്ഷിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

' കോടികള്‍ നഷ്ടപ്പെട്ടതും കുറേ കേസുകള്‍ വന്നു പെട്ടതും മിച്ചം' ; കെ റെയില്‍ പദ്ധതി ഉപേക്ഷിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌;  "കിരീടം" റീറിലീസിന് ഒരുങ്ങി

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; "കിരീടം" റീറിലീസിന് ഒരുങ്ങി

photo-www.instagram.com/shobana_danseuse

‘ഓസ്‌ട്രേലിയൻ തെരുവിൽ അപ്രതീക്ഷിത കൂടിക്കാഴ്ച’; നിവിൻ പോളിക്കും കുടുംബത്തിനുമൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ശോഭന

 ' രവി മോഹന്‍ മദ്യത്തിനും ലഹരിയ്ക്കും അടിമ, ഉറക്കഗുളിക കൊടുത്ത ശേഷം ആശുപത്രിയിലെത്തിക്കണം' ; ഗായിക സുചിത്ര

' രവി മോഹന്‍ മദ്യത്തിനും ലഹരിയ്ക്കും അടിമ, ഉറക്കഗുളിക കൊടുത്ത ശേഷം ആശുപത്രിയിലെത്തിക്കണം' ; ഗായിക സുചിത്ര

photo-www.instagram.com/meerajasmine/

'അസാധാരണ പ്രതിഭ, ദൃശ്യം 3 ചരിത്രമാകട്ടെ'; മോഹന്‍ലാലിന് ഹൃദയം തൊടുന്ന പിറന്നാള്‍ ആശംസകളുമായി മീര ജാസ്മിന്‍

 ' ഈ പുഞ്ചിരി എപ്പോഴും തിളങ്ങിനില്‍ക്കട്ടെ, നിന്റെ എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാകട്ടെ' ; മകന് പിറന്നാള്‍ ആശംസകളുമായി ശില്‍പ ഷെട്ടി

' ഈ പുഞ്ചിരി എപ്പോഴും തിളങ്ങിനില്‍ക്കട്ടെ, നിന്റെ എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാകട്ടെ' ; മകന് പിറന്നാള്‍ ആശംസകളുമായി ശില്‍പ ഷെട്ടി