
കുവൈത്ത്സിറ്റി: കുവൈത്തിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍''മാംഗാ മാനിയ 2026''ഫെസ്റ്റിവലിന് തുടക്കമായി.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍റായ് ശാഖയില്‍ ബുധനാഴ്ച നടന്ന പരിപാടിയില്‍ ഇന്ത്യന്‍ സ്ഥാനപതി പരമിത ത്രിപതി മുഖ്യാഥിതിയായിരുന്നു.
ഉപഭോക്താക്കള്‍ക്ക് മികച്ച വിലയില്‍ മാമ്പഴങ്ങള്‍ ലഭ്യമാക്കാനുള്ള ലുലുവിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് വിപുലമോയ ക്യാമ്പയിന് സംഘടിപ്പിച്ചിരിക്കുന്നത്.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 70-തരം മാമ്പഴങ്ങള്‍ പ്രമോഷന്റെ ഭാഗമായി ഔട്ട്ലറ്റുകളില് ക്രമീകരിച്ചിട്ടുണ്ട്.






