More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

ഹൈവേയിലൂടെ തനിയെ ഓടുന്ന കാര്‍, ഡ്രൈവര്‍ സുഖനിദ്രയില്‍: വീഡിയോ കണ്ട് അമ്പരന്ന് നെറ്റീസണ്‍സ്

Authored by Web Desk | Last updated: 23 May 2026, 8:00 AM | 1 min read

Print
car-drives-itself-tesla-uber-driver-falls-asleep-mid-ride-viral-video
ടെസ്‌ലയുടെ 'ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ്' സാങ്കേതികവിദ്യ ഓണ്‍ ചെയ്ത് ഹൈവേയിലൂടെയുള്ള യാത്രയ്ക്കിടയില്‍ ഊബര്‍ ഡ്രൈവര്‍ സുഖമായി ഉറങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. യു.എസില്‍ നിന്നുള്ള ഒരു എക്‌സ് ഉപയോക്താവാണ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. 20 മിനിറ്റ് നീണ്ട യാത്രയുടെ 90 ശതമാനം സമയവും ഡ്രൈവര്‍ ഉറക്കത്തിലായിരുന്നുവെന്നും, എന്നാല്‍ ടെസ്‌ല കാര്‍ യാതൊരു അപകടവുമില്ലാതെ കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചുവെന്നും യാത്രക്കാരന്‍ അവകാശപ്പെടുന്നു.


ബാക്ക്ഗ്രൗണ്ടില്‍ പാട്ടും കേട്ട് കാര്‍ ഹൈവേയിലൂടെ സുഗമമായി മുന്നോട്ട് പോകുന്നതും ഡ്രൈവര്‍ ഉറങ്ങുന്നതുമാണ് വീഡിയോയിലുള്ളത്. ടെസ്‌ലയുടെ സാങ്കേതികവിദ്യയില്‍ വിശ്വാസമുള്ളതുകൊണ്ട് താന്‍ ഭയപ്പെട്ടില്ലെന്ന് യാത്രക്കാരന്‍ പറഞ്ഞെങ്കിലും, വീഡിയോ വൈറലായതോടെ ഡ്രൈവറുടെ അശ്രദ്ധയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. എപ്പോള്‍ വേണമെങ്കിലും നിയന്ത്രണം ഏറ്റെടുക്കാന്‍ ഡ്രൈവര്‍ തയ്യാറായിരിക്കണമെന്ന് ടെസ്‌ല തന്നെ നിര്‍ദ്ദേശിക്കുന്നുണ്ടെന്നും, അതിനാല്‍ ഈ ഡ്രൈവര്‍ക്ക് 'വണ്‍ സ്റ്റാര്‍' റേറ്റിംഗ് നല്‍കണമെന്നുമാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.


ഉറക്കത്തില്‍ നിന്ന് പെട്ടെന്ന് ഉണരുന്ന ഡ്രൈവര്‍ ഭയന്ന് സ്റ്റിയറിംഗ് വെട്ടിച്ചാല്‍ ഉണ്ടാകാനിടയുള്ള വന്‍ അപകടങ്ങളെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവര്‍ ഉള്ളതിനേക്കാള്‍ വിശ്വസിക്കാന്‍ കൊള്ളുക പൂര്‍ണ്ണമായും സ്വയം നിയന്ത്രിതമായി ഓടുന്ന 'റോബോടാക്‌സികളെ' ആണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ഈ സംഭവം ടെസ്‌ലയുടെ സാങ്കേതികവിദ്യ എത്രത്തോളം മികച്ചതാണെന്നതിന്റെ തെളിവാണെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്.




My uber picked me up in a Tesla and fell asleep on the highway. I’ve driven with FSD and trust how well it works so I wasn’t worried. It took the exit and drove me to my destination all by itself. He was asleep for 90% of the 20 minute drive haha pic.twitter.com/bYTC0718mN

— Kyle Wade (@BoostedBoiKyle) May 20, 2026





Tags

  • tesla car

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ലിംഗ്വ സമത്വം: തെരുവുകച്ചവടക്കാരന്റെ മറുപടിയില്‍ കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

ലിംഗ്വ സമത്വം: തെരുവുകച്ചവടക്കാരന്റെ മറുപടിയില്‍ കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

തടാകം തുപ്പിയ വിഷവാതകം: ഒറ്റരാത്രികൊണ്ട് പൊലിഞ്ഞത് 1700 ലധികം ജീവനുകള്‍

തടാകം തുപ്പിയ വിഷവാതകം: ഒറ്റരാത്രികൊണ്ട് പൊലിഞ്ഞത് 1700 ലധികം ജീവനുകള്‍

വാട്‌സപ്പ് സന്ദേശങ്ങള്‍ സുരക്ഷിതമാണെന്ന് തെറ്റിദ്ധരിപ്പിച്ചു: മെറ്റയ്‌ക്കെതിരെ പരാതിയുമായി ടെക്‌സാസ്

വാട്‌സപ്പ് സന്ദേശങ്ങള്‍ സുരക്ഷിതമാണെന്ന് തെറ്റിദ്ധരിപ്പിച്ചു: മെറ്റയ്‌ക്കെതിരെ പരാതിയുമായി ടെക്‌സാസ്

മുഖത്ത് ആയിരകണക്കിന് തേനീച്ചകളെ വഹിച്ച് നിന്നത് മിനിറ്റുകളോളം: ക്യാമ്പസിനെ അമ്പരപ്പിച്ച് വിദ്യാര്‍ത്ഥിനി

മുഖത്ത് ആയിരകണക്കിന് തേനീച്ചകളെ വഹിച്ച് നിന്നത് മിനിറ്റുകളോളം: ക്യാമ്പസിനെ അമ്പരപ്പിച്ച് വിദ്യാര്‍ത്ഥിനി

ഈ ബുദ്ധി വിമാനം തന്നെ! ഓഫീസിലെ ശമ്പള വര്‍ധനവ് മീറ്റിംഗിലേക്ക് അമ്മയുമായെത്തി ടെക്കി, ഒടുവില്‍ സംഭവിച്ചത്

ഈ ബുദ്ധി വിമാനം തന്നെ! ഓഫീസിലെ ശമ്പള വര്‍ധനവ് മീറ്റിംഗിലേക്ക് അമ്മയുമായെത്തി ടെക്കി, ഒടുവില്‍ സംഭവിച്ചത്

റാണി ഉറുമ്പുകളെ ചെറിയ വിലയ്ക്ക് വാങ്ങി വമ്പന്‍ തുകയ്ക്ക് വില്‍ക്കും: ആവാസവ്യവസ്ഥയെ തകിടം മറിച്ച് ഉറുമ്പ് കടത്തല്‍

റാണി ഉറുമ്പുകളെ ചെറിയ വിലയ്ക്ക് വാങ്ങി വമ്പന്‍ തുകയ്ക്ക് വില്‍ക്കും: ആവാസവ്യവസ്ഥയെ തകിടം മറിച്ച് ഉറുമ്പ് കടത്തല്‍